- Advertisement -Newspaper WordPress Theme
FITNESSരക്തത്തിലെ പഞ്ചസാരയുടെ അളവ് കുറക്കാം ; രാവിലെ ഇവ കഴിക്കു

രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറക്കാം ; രാവിലെ ഇവ കഴിക്കു

പ്രമേഹ രോഗികള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടാതിരിക്കാന്‍ ഭക്ഷണത്തിന്‍റെ കാര്യത്തില്‍ വളരെ അധികം ശ്രദ്ധിക്കണം. പ്രത്യേകിച്ച് രാവിലെ, ബ്ലഡ് ഷുഗര്‍ കൂടാതിരിക്കാന്‍ ഭക്ഷണം ശ്രദ്ധിക്കണം. അത്തരത്തില്‍ ബ്ലഡ് ഷുഗര്‍ കുറയ്ക്കാന്‍ രാവിലെ കഴിക്കേണ്ട ഭക്ഷണങ്ങൾ ഏതൊക്കെ ആണെന്ന് നോക്കാം.

ഓട്സ്

ഫൈബര്‍ അടങ്ങിയ ഓട്സ് രാവിലെ കഴിക്കുന്നത് ബ്ലഡ് ഷുഗര്‍ കൂടാതിരിക്കാന്‍ സഹായിക്കും. ശരീരഭാരം നിയന്ത്രിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഇതൊരു നല്ല ഓപ്ഷനാണ്.

നെല്ലിക്കാ ജ്യൂസ്

ഫൈബര്‍ ധാരാളം അടങ്ങിയ നെല്ലിക്കാ ജ്യൂസ് രാവിലെ കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ ഗുണം ചെയ്യും.

കുതിര്‍ത്ത ബദാം

നാരുകളാല്‍ സമ്പന്നമായ ബദാം കുതിര്‍ത്ത് രാവിലെ കഴിക്കുന്നത് ബ്ലഡ് ഷുഗര്‍ കുറയ്ക്കാന്‍ സഹായിക്കും.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme