- Advertisement -Newspaper WordPress Theme
Editor's Picksകഞ്ചാവുമായി കസ്റ്റംസ് ഉദ്യോഗസ്ഥന്‍ പിടിയില്‍

കഞ്ചാവുമായി കസ്റ്റംസ് ഉദ്യോഗസ്ഥന്‍ പിടിയില്‍

പിടിയിലായത് തിരുവനന്തപുരം സ്വദേശി

കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ കസ്റ്റംസ്  ഉദ്യോഗസ്ഥനില്‍ നിന്ന് കഞ്ചാവ് പിടികൂടി. കൊച്ചിന്‍ പോര്‍ട്ടിലെ കസ്റ്റംസ്  ജീവനക്കാരനായ തിരുവനന്തപുരം സ്വദേശി ജയലാല്‍ ആണ് സുരക്ഷാ പരിശോധനകള്‍ക്കിടെ സി.ഐ.എസ്.എ.എഫിന്റെ പിടിലായത്.
ഇന്നലെ രാത്രി എയര്‍ ഇന്ത്യ വിമാനത്തില്‍ ഡല്‍ഹിക്കു പോകാനെത്തിയതായിരുന്നു ഉദ്യോഗസ്ഥന്‍. ഹാന്‍ഡ്ബാഗില്‍ 2 പൊതികളിലായി 5 ഗ്രാം കഞ്ചാവ് ആണ് ഉണ്ടായിരുന്നത്. പ്രതിയെ എക്‌സൈസിന് കൈമാറി. 

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme