എന്നും ഒരേ സമയത്ത്, ഒരേ അളവിലാണ് വ്യായാമങ്ങൾ ചെയ്യേണ്ടത്. ക്രമം തെറ്റിയ അളവും സമയവും ശരീരത്തെ ദോഷകരമായാണ് ബാധിക്കുക. അമിതമായി വ്യായാമങ്ങൾ ചെയ്തുകൂടാ. അമിതമായി വ്യായാമം ചെയ്യുന്നതിലൂടെ മാനസിക സമ്മർദ്ദവും നിരാശയും ഉണ്ടാക്കുമെന്നാണ് പഠനങ്ങൾ തെളിയിച്ചിട്ടിള്ളത്. ശരീരത്തിലെ ഹോർമോണുകളുടെ അളവിൽ മാറ്റം വരുന്നതിനാലാണ് ഇത്.
നല്ല വായു സഞ്ചാരമുള്ള ഇടങ്ങളിൽ വേണം വ്യായാമം ചെയ്യാൻ. ലഘുവായ ഭക്ഷണം കഴിച്ച് അൽപനേരം വിശ്രമിച്ച ശേഷം വർക്കൌട്ട് ചെയ്യാവുന്നതാണ്. വ്യായാമം ചെയ്യുമ്പോൾ നന്നായി ശ്വാസമെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. മാത്രമല്ല കൃത്യമായ ഇടവേളകളിൽ വെള്ളം കുടിക്കണം. കിതപ്പ് മാറിയ ശേഷം മാത്രമേ വെള്ളം കുടിക്കാവൂ.