- Advertisement -Newspaper WordPress Theme
kovid-19 newsകുവൈത്തില്‍ രണ്ടു മലയാളികള്‍ കോവിഡ് ബാധിച്ച് മരിച്ചു

കുവൈത്തില്‍ രണ്ടു മലയാളികള്‍ കോവിഡ് ബാധിച്ച് മരിച്ചു

കുവൈത്തില്‍ ഇന്ന് രണ്ടു മലയാളികള്‍ കോവിഡ് ബാധിച്ചു മരിച്ചു. പാലക്കാട് കൊല്ലങ്കോട് ‘ശ്രീജ’യില്‍ വിജയഗോപാല്‍(65വയസ്സ് ) മുബാറക് അല്‍ കബീര്‍ ആശുപത്രിയിലും, കോഴിക്കോട് എലത്തൂര്‍ തെക്കേ ചെറങ്ങോട്ട് ടി.സി. അഷ്‌റഫ് (55 വയസ്സ്) അമീരി ആശുപത്രിയിലും ആണ് മരിച്ചത്. അഷ്റഫ് കോ ഓപറേറ്റിവ് സൂപ്പര്‍മാര്‍ക്കറ്റില്‍ കാഷ്യര്‍ ആയിരുന്നു.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme