kovid-19 news
Latest stories
More stories
-
in HEALTH, kerala, kovid-19 news, LIFE, LIFE - Light, LifeStyle, news, News, SIDHA, SOCIAL MEDIA
സംസ്ഥാനത്ത് 24 മണിക്കൂറിനിടെ 265 പേർക്ക് കൂടി കൊവിഡ്
തിരുവനന്തപുരം: സംസ്ഥാനത്ത് 24 മണിക്കൂറിനിടെ 265 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചെന്ന് ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക്. കൊവിഡ് ബാധിച്ച് ഒരു മരണം റിപ്പോർട്ട് ചെയ്തു. നിലവിൽ 2606 ആണ് ആക്ടീവ് കേസുകൾ. രാജ്യത്താകെ 24 മണിക്കൂറിനിടെ 328 കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 2997 ആണ് രാജ്യത്തെ ആക്ടീവ് കേസുകൾ. സംസ്ഥാനത്ത് ഇന്നലെ […] More
-
in AYURVEDA, BEAUTY, covid-19, kerala, kovid-19 news, LIFE, LIFE - Light, LifeStyle, SIDHA, SOCIAL MEDIA
സ്തനാര്‍ബുദ്ദം; തിരിച്ചറിയാം സ്തനങ്ങളിൽ കാണുന്ന ഈ ഏഴ് സൂചനകള്‍
സ്ത്രീകളെ ബാധിക്കുന്ന അര്‍ബുദങ്ങളില്‍ ഒന്നാണ് സ്തനാര്‍ബുദം. അനാരോഗ്യ ഭക്ഷണരീതി, ജനിതകപരമായ കാരണങ്ങള്‍, പ്രായം, അമിത വണ്ണം, ജീവിതശൈലി എന്നിവയെല്ലാം സ്തനാര്‍ബുദത്തിലേക്ക് നയിക്കാവുന്ന ഘടകങ്ങളാണ്. കണ്ണാടിക്ക് മുമ്പില്‍ നിന്നു കൊണ്ട് ഇരു മാറുകളും പരിശോധിച്ചാല്‍ തന്നെ സ്തനാര്‍ബുദ്ദത്തിന്റെ ആരംഭ ലക്ഷണങ്ങളെ തിരിച്ചറിയാം. സ്തനങ്ങളിൽ കാണുന്ന സ്തനാര്‍ബുദ്ദത്തിന്റെ ചില ലക്ഷണങ്ങളെ പരിയപ്പെടാം […] More
-
in AYURVEDA, BEAUTY, HEALTH, kerala, kovid-19 news, LIFE, LIFE - Light, LifeStyle, news, News, SIDHA, SOCIAL MEDIA
മൂത്രത്തിന് കടും മഞ്ഞ നിറമാണോ, എന്നാല്‍ ഇതൊന്ന് അറിഞ്ഞിരിക്കാം
ചില രോഗങ്ങളുണ്ടാകുമ്പോള്‍ ശരീരം അതിന്റെ സൂചനകള്‍ കാണിക്കാറുണ്ട്. അത്തരത്തില്‍ മൂത്രത്തിന്റെ നിറം കടും മഞ്ഞ നിറമായി മാറുന്നതും ചില രോഗങ്ങളുമായും ബന്ധപ്പെട്ടിരിക്കാം. ചിലപ്പോള്‍ നിര്‍ജ്ജലീകരണം കൊണ്ടും അങ്ങനെ സംഭവിക്കാം. എന്നാല്‍ ചിലപ്പോള്‍ കിഡ്നി സ്റ്റോണ്‍ അഥവാ വൃക്കയില്‍ കല്ല് മൂലവും മൂത്രത്തിന്റെ നിറം മഞ്ഞയാകാം. കാത്സ്യം, യൂറിക് ആസിഡ് […] More
-
in AYURVEDA, covid-19, HAIR & STYLE, HEALTH, Healthcare, kerala, kovid-19 news, LIFE, LIFE - Light, LifeStyle, news, News, SIDHA, SOCIAL MEDIA
സംസ്ഥാനത്ത് കൊവിഡ് രോഗബാധിതരുടെ എണ്ണത്തില്‍ വര്‍ധന :രാജ്യത്ത് ഏറ്റവുമധികം രോഗബാധിതരും കേരളത്തില്‍
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് രോഗബാധിതരുടെ എണ്ണത്തില്‍ വര്‍ധന. ഇന്നലെ മാത്രം 111 അധിക കേസുകള്‍ സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ പറയുന്നു. ഒരു മരണവും കൊവിഡ് രോഗബാധ മൂലം കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇന്നലെ രാജ്യത്ത് ആകെ സ്ഥിരീകരിച്ചത് 122 കേസുകളായിരുന്നു. ആക്ടീവ് കേസുകള്‍ രാജ്യത്ത് 1828 ആയി […] More
-
in AYURVEDA, covid-19, HAIR & STYLE, HEALTH, kerala, kovid-19 news, LIFE, LIFE - Light, LifeStyle, News, news, SIDHA, SOCIAL MEDIA
കോവിഡ് കേസുകളുടെ എണ്ണവും ഉയരുന്നു
ഡല്‍ഹി: കോവിഡിന്റെ പുതിയ വകഭേദം ജെഎന്‍.1 കേരളത്തില്‍ സ്ഥിരീകരിച്ചു. കേന്ദ്ര സര്‍ക്കാരാണ് ഈ കാര്യം വ്യക്തമാക്കിയത്. 79 വയസ്സുള്ള തിരുവനന്തപുരം സ്വദേശിക്കാണ് ‘ജെഎന്‍.1’സ്ഥിരീകരിച്ചത്. വിദേശത്തു നിന്നെത്തുന്നവര്‍ കൂടുതലുള്ള കേരളത്തില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്താന്‍ കേന്ദ്രം നിര്‍ദ്ദേശം നല്കി. കേരളവുമായി കേന്ദ്രം ചര്‍ച്ച നടത്തി. ഏതാനും ആഴ്ചകളായി കേരളത്തില്‍ കോവിഡ് […] More
-
in AYURVEDA, HAIR & STYLE, HEALTH, Healthcare, kerala, kovid-19 news, LIFE, LIFE - Light, LifeStyle, News, news, SIDHA, SOCIAL MEDIA, Sport
സ്ത്രീകള്‍ക്ക് മാത്രമല്ല, പുരുഷനും ഹോര്‍മോണ്‍ വ്യതിയാനം സംഭവിക്കാം
പൊതുവില്‍ ഹോര്‍മോണ്‍ വ്യതിയാനം സ്ത്രീകള്‍ക്ക് മാത്രമാണ് സംഭവിക്കുന്നത് എന്ന ധാരണ പലര്‍ക്കും ഉണ്ട്. എന്നാല്‍, സ്ത്രീകള്‍ക്ക് മാത്രമല്ല, പുരുഷന്മാര്ക്കും ഹോര്‍മോണ്‍ വ്യതിയാനം സംഭവിക്കാം. ഇത് മൂലം ഇവര്‍ക്ക് നിരവധി ആരോഗ്യ പ്രശ്നങ്ങളും കണ്ട് വരുന്നുണ്ട്. പുരുഷന്മാരില് ഹോര്‍മോണ്‍ വ്യതിയാനം സംഭവിക്കുമ്പോള്‍ ഉണ്ടാകുന്ന മാറ്റങ്ങളും പ്രശ്നങ്ങളും എന്തെല്ലാമെന്ന് നോക്കാം. ഹോര്‍മോണ്‍ […] More
-
in AYURVEDA, HEALTH, kerala, kovid-19 news, LIFE, LIFE - Light, LifeStyle, news, News, SIDHA, SOCIAL MEDIA
കുട്ടികളിലെ മൂക്കിലെ ദശ അഥവാ അഡിനോയ്ഡിന് പരിഹാരം
കുട്ടികള്‍ക്ക്, പ്രത്യേകിച്ചും 10 വയസിന് താഴെ പ്രായമുള്ള കുട്ടികള്‍ക്ക് നിരന്തരം മൂക്കടപ്പും ഇതുസംബന്ധമായ പ്രശ്നങ്ങളും വരുന്നത് സാധാരണയാണ്. കിടക്കുമ്പോഴായിരിയ്ക്കും പലര്‍ക്കും ഈ പ്രശ്നം കൂടുതലായി അനുഭവപ്പെടുന്നത്. ഡോക്ടറെ കാണിയ്ക്കുമ്പോള്‍ മൂക്കിനുള്ളില്‍ ദശ അഥവാ അഡിനോയ്ഡ് പ്രശ്നമാണ് ഇതിന് കാരണമെന്ന് പറയാറുണ്ട്. ഇതിന് സര്‍ജറി പോലുള്ള വഴികള്‍ വേണമെന്നും ഡോക്ടേഴ്സ് […] More
-
in AYURVEDA, BEAUTY, HAIR & STYLE, HEALTH, Healthcare, kerala, kovid-19 news, LIFE, LIFE - Light, LifeStyle, news, News
കുട്ടികളിലെ പനി ; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
മഴക്കാലത്ത് ഏറ്റവും കൂടുതലായി കാണപ്പെടുന്ന പനികളിൽ ഒന്നാണ് വൈറല്‍ പനി. വായുവിലൂടെയാണിത് പകരുന്നത്. പലതരം വൈറസുകളാല്‍ വൈറല്‍ പനി ഉണ്ടാകുന്നു. ശക്തമായ പനി, ജലദോഷം, മൂക്കടപ്പ്, തൊണ്ടവേദന, ശരീരവേദന, തലവേദന, ക്ഷീണം, വിശപ്പില്ലായ്മ തുടങ്ങിയവയാണ് വൈറല്‍ പനിയുടെ മുഖ്യലക്ഷണങ്ങള്‍. പനി ഒരു രോഗമല്ലെന്നും മറിച്ച് രോഗലക്ഷണം മാത്രമാണെന്നും ശരീരം […] More
-
in AYURVEDA, FOOD, HEALTH, Healthcare, kerala, kovid-19 news, LIFE, LIFE - Light, LifeStyle, news, News
ക്യാന്‍സറിനെ ചെറുത്ത് തോല്‍പ്പിക്കാന്‍ ഓട്സ്
ഏത് പ്രായക്കാര്‍ക്കും കഴിക്കാന്‍ പറ്റിയ ഭക്ഷണമാണ് ഓട്സ്. ഫൈബര്‍ ധാരാളം അടങ്ങിയ ഭക്ഷണമായത് കൊണ്ടു തന്നെ പെട്ടെന്ന് ദഹിക്കാന്‍ പറ്റുന്ന ഭക്ഷണം കൂടിയാണിത്. കാത്സ്യം, പ്രോട്ടീന്‍, മഗ്നീഷ്യം, ഇരുമ്പ്, സിങ്ക്, മാംഗനീസ്, തയാമിന്‍, വിറ്റാമിന്‍ ഇ എന്നിവ ഓട്സില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. അസുഖങ്ങളെ പ്രതിരോധിക്കുന്ന ഫൈറ്റോ ഈസ്ട്രജന്‍സും ഫൈറ്റോ […] More
-
in AYURVEDA, HEALTH, Healthcare, HOMEOPATHY, Immigration, kerala, kovid-19 news, LIFE, LIFE - Light, LifeStyle, news, News
കാലാവസ്ഥാ വ്യതിയാനം ഉയര്‍ത്തുന്ന ആരോഗ്യ വെല്ലുവിളികള്‍ ജിഎഎഫ് ചര്‍ച്ചചെയ്യും
തിരുവനന്തപുരം: കാലാവസ്ഥാ വ്യതിയാനം ഉയര്‍ത്തുന്ന ആരോഗ്യ വെല്ലുവിളികള്‍ക്കുള്ള സുസ്ഥിര ആയുര്‍വേദ പരിഹാരങ്ങളുടെ പ്രയോഗത്തെക്കുറിച്ച് ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റിവെല്‍ (ജിഎഎഫ്-2023) ചര്‍ച്ച ചെയ്യും. മനുഷ്യരുടെയും മൃഗങ്ങളുടെയും സസ്യങ്ങളുടെയും ആരോഗ്യവും നിലനില്‍പ്പും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നുവെന്ന പരമ്പരാഗത അറിവുകളുടെ പങ്കുവയ്ക്കലിനും ജിഎഎഫ് വേദിയാകും. ഡിസംബര്‍ ഒന്നുമുതല്‍ അഞ്ചുവരെ തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് ഇന്റര്‍നാഷണല്‍ […] More
-
in AYURVEDA, HAIR & STYLE, HEALTH, Healthcare, HOMEOPATHY, kerala, kovid-19 news, LIFE, LIFE - Light, LifeStyle, LOVE, news, News
അപൂര്‍വ രോഗങ്ങള്‍ കണ്ടെത്തുന്നതിന് താലൂക്ക് ആശുപത്രികളില്‍ ആര്‍ജിസിബി വിവരശേഖരണം നടത്തും
കുട്ടികള്‍ക്ക് പ്രതീക്ഷ പകര്‍ന്ന് ആര്‍ജിസിബിയുടെ അപൂര്‍വരോഗ ബോധവത്കരണ പരിപാടി തിരുവനന്തപുരം: അപൂര്‍വ രോഗങ്ങളും ജനിതകവൈകല്യങ്ങളും കണ്ടെത്തുന്നതിനായി കേന്ദ്ര ബയോടെക്നോളജി വകുപ്പ് നടത്തുന്ന മിഷന് മോഡ് പദ്ധതിയുടെ ഭാഗമായി രാജീവ്ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജി (ആര്‍ജിസിബി) സംസ്ഥാനത്തെ എല്ലാ ജില്ലാ-താലൂക്ക് ആശുപത്രികളിലും വിവരശേഖരണം നടത്തുമെന്ന് ആര്‍ജിസിബി ഡയറക്ടര്‍ പ്രൊഫ. ചന്ദ്രഭാസ് […] More
-
in HEALTH, kerala, kovid-19 news, LIFE, LIFE - Light, LifeStyle, news, News, SIDHA, SOCIAL MEDIA
വെല്‍നസ് ടൂറിസത്തിന് ഊര്‍ജ്ജമേകാന്‍ ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റ്
ഇന്ത്യയിലെയും വിദേശത്തെയും 150 ഓളം ടൂര്‍ ഓപ്പറേറ്റര്‍മാര്‍ പങ്കെടുക്കും തിരുവനന്തപുരം: ഡിസംബര്‍ ഒന്നുമുതല്‍ അഞ്ചുവരെ തിരുവനന്തപുരത്ത് നടക്കുന്ന ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റിവെല്‍ (ജിഎഎഫ്-2023) രാജ്യത്തെ വെല്‍നസ് ടൂറിസത്തിന്റെ വളര്‍ച്ചയ്ക്കും വിദേശ വിനോദസഞ്ചാരികളുടെ വരവ് വര്‍ധിപ്പിക്കാനും വഴിയൊരുക്കും. ആയുര്‍വേദ ആശുപത്രികളും ടൂറിസം പങ്കാളികളും തമ്മിലുള്ള ചര്‍ച്ചകള്‍ക്കും സഹകരണത്തിനും വേദിയൊരുക്കുന്ന ഗ്ലോബല്‍ […] More