- Advertisement -Newspaper WordPress Theme
FEATURESകൊവിഡ് ഹോട്ട് സ്പോട്ട് പട്ടികയിലേക്ക് സംസ്ഥാനത്തെ ഏഴ് ജില്ലകള്‍ കൂടി

കൊവിഡ് ഹോട്ട് സ്പോട്ട് പട്ടികയിലേക്ക് സംസ്ഥാനത്തെ ഏഴ് ജില്ലകള്‍ കൂടി

കൊറോണ പടരുന്ന പശ്ചാത്തലത്തില്‍ കൊവിഡ് ഹോട്ട്സ്പോട്ട് പട്ടികയിലേക്ക് കേരളത്തിലെ ഏഴ് ജില്ലകളെ കൂടി ഉള്‍പ്പെടുത്തി. കാസര്‍ഗോഡ്, കണ്ണൂര്‍, മലപ്പുറം കോഴിക്കോട്, എറണാകുളം, തൃശൂര്‍, തിരുവനന്തപുരം ജില്ലകളെയാണ് ഹോട്ട് സ്പോട്ട് പട്ടികയിലേക്ക് ഉള്‍പ്പെടുത്തിയത്. കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നാണ് ഇതിലൂടെ വ്യക്തമാകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.

നേരത്തെ രാജ്യത്തെ 10 കൊവിഡ് ഹോട്ട്‌സ്‌പോട്ടുകള്‍ ആരോഗ്യവിഭാഗം കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സംസ്ഥാനത്തെ ഏഴ് ജില്ലകളെക്കൂടി ഹോട്ട്സ്പോട്ടിലേക്ക് കൂട്ടിച്ചേര്‍ത്തത്.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme