in , , , ,

നിപ നിരീക്ഷണം ശകതമാക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്

Share this story

തിരുവനന്തപുരം: നിപ വൈറസിനെതിരായ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ശകതിപ്പെടുത്താന്‍ നിര്‍ദേശം നല്‍കിയതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കോഴിക്കോട്, എറണാകുളം, ജില്ലകളില്‍ നിപ വൈറസ് മുമ്പ് വന്നിട്ടുണ്ടെങ്കിലും മറ്റു ജില്ലകളും ശ്രദ്ധിക്കാന്‍ നിര്‍ദേശം നല്‍കി. നിപ സമാനലക്ഷണങ്ങളുമായി ആശുപത്രികളില്‍ ചികിത്സയെക്കത്തുന്നവരെ പ്രത്യേകം ശ്രദ്ധിക്കും വവ്വാലുകളുടെ പ്രജനനകാലമായതിനാല്‍ നിരീക്ഷണവും ബോധവത്കരണവും ശകതമാക്കും. വനം, മ്യഗസംരക്ഷണ വകുപ്പുകളുടെ സഹകരണത്തോടെയാകും പ്രതിരോധമൊരുക്കുക. 2018-ലാണ് സംസ്ഥാനത്ത് കോഴിക്കോട്ട് നിപ വൈറസ് ആദ്യമായി റിപ്പോര്‍ട്ട് ചെയതത്. നിപ പ്രതിരോധത്തിന് ആരോഗ്യപ്രവര്‍ത്തകരെയും അനുബന്ധപ്രവര്‍ത്തകരെയും സജജമാക്കാന്‍ 12-ന് ക്കോഴിക്കോട് ജെന്‍ഡര്‍ പാര്‍ക്കില്‍ ആരോഗ്യവകുപ്പ് ശിലപശാല സംഘടിപ്പിക്കും

ജീവിത കാലം മുഴുവന്‍ മരുന്നുകഴിക്കേണ്ട അസുഖമാണോ ലൂപ്പസ്‌

കൊളസ്ട്രോളിനെ നേരിടാം