- Advertisement -Newspaper WordPress Theme
FEATURESdrugsലഹരിമാഫിയയുടെ പണം ഉപയോഗിച്ചാണു തന്റെ സഖ്യസര്‍ക്കാരിനെ അട്ടിമറിച്ചതെന്ന് കര്‍ണാടക മുന്‍ മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി

ലഹരിമാഫിയയുടെ പണം ഉപയോഗിച്ചാണു തന്റെ സഖ്യസര്‍ക്കാരിനെ അട്ടിമറിച്ചതെന്ന് കര്‍ണാടക മുന്‍ മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി

ലഹരിമാഫിയയുടെ പണം ഉപയോഗിച്ചാണു തന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ച ജെഡിഎസ് – കോണ്‍ഗ്രസ് സഖ്യസര്‍ക്കാരിനെ അട്ടിമറിച്ചതെന്ന് മുന്‍ മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി. ലഹരിമാഫിയയുടെ പണം രാഷ്ട്രീയക്കാരില്‍ എത്തുന്നുണ്ടോ എന്ന് സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ലഹരിക്കടത്തുകാര്‍ക്കെതിരെ നടപടി സ്വീകരിച്ചതോടെ പലരും ശ്രീലങ്കയിലേക്കു രക്ഷപ്പെട്ടു. ഇപ്പോഴത്തെ സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം കുമാരസ്വാമി ആവശ്യപ്പെട്ടു. ലഹരിക്കടത്തുമായി ബന്ധപ്പെട്ട് ടെലിവിഷന്‍ സീരിയല്‍ നടി ഡി.അനിഖയും കൂട്ടാളികളായ എം.അനൂപ്, ആര്‍.രവീന്ദ്രന്‍ എന്നിവരുമാണ് കഴിഞ്ഞദിവസം നര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോയുടെ (എന്‍സിബി) വലയിലായത്. നിരവധി വിഐപികളും സിനിമാ പ്രവര്‍ത്തകരും ഇവരുടെ ലഹരിക്കണ്ണിയില്‍ ഉണ്ടെന്നാണുപുറത്തുവരുന്ന വിവരം.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme