in

ഉള്ളംകാലില്‍ ഉള്ളി പ്രയോഗം: ഗുണങ്ങളേറെയെന്ന് പഴമക്കാര്‍

Share this story

വലിയ ഉള്ളി(സവാള) ഇല്ലാത്ത അടുക്കള കാണില്ല. അതുകൊണ്ടുതന്നെ ചില പൊടികൈകള്‍ക്ക് ഉള്ളി കിട്ടുക പ്രയാസമുള്ള കാര്യമില്ല. കറിയില്‍ ഇടാന്‍മാത്രമല്ല ഉള്ളി കൊണ്ടുള്ള പ്രയോജനം. ഉറങ്ങുന്നതിനുമുമ്പ് കാലില്‍ അല്‍പം സവാള കുഴമ്പ് രൂപത്തിലാക്കി പുരട്ടുന്നത് നല്ലതാണെന്ന് പറയപ്പെടുന്നു.

തൊലി കളഞ്ഞശേഷം അരച്ചെടുത്ത ഉള്ളിക്കുഴമ്പാണ് പുരട്ടേണ്ടത്. ഉറങ്ങുന്നതിനുമുമ്പ് 2 മിനിറ്റ് ഈ കുഴമ്പ് ഉള്ളംകാലില്‍ പുരട്ടി മസാജ് ചെയ്യുക. നമ്മുടെ കാലുകളിലൂടെയും കൈപ്പത്തികളിലൂടെയും തലച്ചോറിലേക്കും രക്തയോട്ടം സജീവം ആക്കാന്‍ ഇതുസഹായിക്കും. രാത്രിയില്‍ ശരീരം വിശ്രമത്തിലായിരിക്കുമ്പോഴും തല മുതല്‍ കാല്‍ വരെ രക്തസ്രാവം ഉറപ്പാക്കുമെന്നും ഉള്ളിപ്രയോഗം കൊണ്ടുകഴിയുമത്രേ. കാലുകളിലെ വിയര്‍പ്പും ചൊറിച്ചിലുമുള്ളവര്‍ക്കും ആശ്വാസം ലഭിക്കുമെന്നും അനുഭവസ്ഥര്‍ പറയുന്നു.

കൊറോണ: ഒരൊറ്റ ‘ഡോസ്’ വാക്‌സിന്‍ പരീക്ഷണം വിജയം

ഗര്‍ഭകാലപ്രശ്‌നങ്ങളും ഹൃദ്രോഗസാധ്യതയും തമ്മില്‍ ബന്ധമുണ്ടെന്ന് പഠനം