in

കുവൈത്തില്‍ രണ്ടു മലയാളികള്‍ കോവിഡ് ബാധിച്ച് മരിച്ചു

Share this story

കുവൈത്തില്‍ ഇന്ന് രണ്ടു മലയാളികള്‍ കോവിഡ് ബാധിച്ചു മരിച്ചു. പാലക്കാട് കൊല്ലങ്കോട് ‘ശ്രീജ’യില്‍ വിജയഗോപാല്‍(65വയസ്സ് ) മുബാറക് അല്‍ കബീര്‍ ആശുപത്രിയിലും, കോഴിക്കോട് എലത്തൂര്‍ തെക്കേ ചെറങ്ങോട്ട് ടി.സി. അഷ്‌റഫ് (55 വയസ്സ്) അമീരി ആശുപത്രിയിലും ആണ് മരിച്ചത്. അഷ്റഫ് കോ ഓപറേറ്റിവ് സൂപ്പര്‍മാര്‍ക്കറ്റില്‍ കാഷ്യര്‍ ആയിരുന്നു.

കൊല്ലത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് ആരോഗ്യപ്രവര്‍ത്തകയ്ക്ക്

രാജ്യത്ത് കോവിഡ് മരണം 3000 കടന്നു; 24 മണിക്കൂറിനിടെ 5242 പുതിയ രോഗികള്‍