നെഞ്ച് വേദന ഇടക്കിടെ വരുന്നതും പോവുന്നതും അപകടമാണ്. കാരണം നമ്മുടെ ആരോഗ്യത്തിന് വേണ്ടി പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടതാണ്. നെഞ്ചുവേദന എപ്പോഴും ഭയപ്പെടുത്തുന്നതാണ്, പ്രത്യേകിച്ചും എന്താണ് സംഭവിക്കുന്നതെന്ന് നിങ്ങള്‍ക്കറിയില്ലെങ്കില്‍. അത് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്
in AYURVEDA, HAIR & STYLE, HEALTH, kerala, news