പ്രമേഹം കീഴ്പ്പെടുത്തുന്ന ആളുകളുടെ എണ്ണം അനുദിനം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. അത്രയധികം പ്രമേഹ രോഗികള്‍ നമ്മുടെ രാജ്യത്തുണ്ട്. പ്രത്യേകിച്ചും കേരളത്തില്‍.
ജീവിതശൈലിയിലെ മാറ്റങ്ങള്‍ തന്നെയാണ് മിക്കവരെയും ഈ രോഗത്തിന് അടിമയാകുന്നത്. എന്നാല്‍ ശരിക്കും എന്താണ് പ്രമേഹം, പ്രമേഹ രോഗികള്‍ എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് തുടങ്ങിയ കാര്യങ്ങള്‍ ചൂണ്ടിക്കാണിക്കുകയാണ്