in gulf news, news, PEDIATRIC കുപ്പിയുടെ അടപ്പുതൊണ്ടയില്കുരുങ്ങി മൂന്നുവയസ്സുകാരിക്ക് ദാരുണാന്ത്യം April 19, 2022, 4:47 am Share this story കോഴിക്കോട്: തൊണ്ടയില്‍ കുപ്പിയുടെ അടപ്പ് കുടുങ്ങി മൂന്നു വയസ്സുകാരി മരിച്ചു. കോഴിക്കോട് മുത്താലം കിടങ്ങില്‍ വീട്ടില്‍ ബിജുവിന്റെയും ആര്യയുടെയും മകള്‍ വേദികയാണ് മരിച്ചത്. കഴിഞ്ഞ ദിവസം കളിക്കുന്നതിനിടെ തൊണ്ടയില്‍ അടപ്പ് കുടുങ്ങുകയായിരുന്നു. Next post