in , ,

കുപ്പിയുടെ അടപ്പുതൊണ്ടയില്‍കുരുങ്ങി മൂന്നുവയസ്സുകാരിക്ക് ദാരുണാന്ത്യം

Share this story

കോഴിക്കോട്: തൊണ്ടയില്‍ കുപ്പിയുടെ അടപ്പ് കുടുങ്ങി മൂന്നു വയസ്സുകാരി മരിച്ചു. കോഴിക്കോട് മുത്താലം കിടങ്ങില്‍ വീട്ടില്‍ ബിജുവിന്റെയും ആര്യയുടെയും മകള്‍ വേദികയാണ് മരിച്ചത്. കഴിഞ്ഞ ദിവസം കളിക്കുന്നതിനിടെ തൊണ്ടയില്‍ അടപ്പ് കുടുങ്ങുകയായിരുന്നു.

ശ്വാസവായുവില്‍ നിന്ന് കോവിഡ് സ്ഥിരീകരണം

പേന്‍ ശല്യവും പരിഹാര മാര്‍ഗ്ഗങ്ങളും