Your Health Expert
Your Health Expert
- വെറും വയറ്റില്‍ വെള്ളം കുടിച്ചാല്‍ ചെറുകുടലിന്റെ ചെറുചലനം കൂടും അതിനാല്‍ ആഹാരത്തിലെ പോഷകങ്ങളെ വലിച്ചെടുക്കാനുള്ള ചെറുകുടലിലെ കഴിവ് വര്‍ദ്ധിക്കും.
- വൃക്കകളുടെ പ്രവര്‍ത്തന മികവ് കൂട്ടുകയും, കൂടുതല്‍ യൂറിയ മൂത്രത്തിലൂടെ പുറന്തള്ളപ്പെടുകയും ചെയ്യും.
- ശരീരത്തില്‍ ജലാംശം കുറയുമ്പോള്‍ മലബന്ധം കടും മഞ്ഞ നിറത്തിലുള്ള മൂത്രം എന്ന ഉണ്ടാക്കും ഇതിനെ ഇല്ലാതാക്കാന്‍ തുടര്‍ച്ചയായി വെള്ളം കുടിക്കാം.
- വൃക്കയില്‍ കല്ല് ഉണ്ടാകാതിരിക്കാന്‍ സഹായിക്കുന്നു.
- ക്ഷീണം, മൂവി സിംഗ്, തലവേദന, ശ്രദ്ധക്കുറവ്, ഹ്രസ്വകാല ഓര്‍മ്മ, ഉല്‍ക്കണ്ഠ ഇവ ഇല്ലാതാക്കുന്നു.
- വ്യായാമ സമയങ്ങളില്‍ ശരീരത്തിന് ഊര്‍ജ്ജം വര്‍ധിപ്പിക്കുന്നതിനും ജലത്തിന്റെ അളവ് വളരെ പ്രധാനമാണ്.
Back to Top