in , , , , , , , , ,

വെള്ളംകുടി കൊണ്ടുള്ള ഗുണങ്ങള്‍

Share this story
  • വെറും വയറ്റില്‍ വെള്ളം കുടിച്ചാല്‍ ചെറുകുടലിന്റെ ചെറുചലനം കൂടും അതിനാല്‍ ആഹാരത്തിലെ പോഷകങ്ങളെ വലിച്ചെടുക്കാനുള്ള ചെറുകുടലിലെ കഴിവ് വര്‍ദ്ധിക്കും.
  • വൃക്കകളുടെ പ്രവര്‍ത്തന മികവ് കൂട്ടുകയും, കൂടുതല്‍ യൂറിയ മൂത്രത്തിലൂടെ പുറന്തള്ളപ്പെടുകയും ചെയ്യും.
  • ശരീരത്തില്‍ ജലാംശം കുറയുമ്പോള്‍ മലബന്ധം കടും മഞ്ഞ നിറത്തിലുള്ള മൂത്രം എന്ന ഉണ്ടാക്കും ഇതിനെ ഇല്ലാതാക്കാന്‍ തുടര്‍ച്ചയായി വെള്ളം കുടിക്കാം.
  • വൃക്കയില്‍ കല്ല് ഉണ്ടാകാതിരിക്കാന്‍ സഹായിക്കുന്നു.
  • ക്ഷീണം, മൂവി സിംഗ്, തലവേദന, ശ്രദ്ധക്കുറവ്, ഹ്രസ്വകാല ഓര്‍മ്മ, ഉല്‍ക്കണ്ഠ ഇവ ഇല്ലാതാക്കുന്നു.
  • വ്യായാമ സമയങ്ങളില്‍ ശരീരത്തിന് ഊര്‍ജ്ജം വര്‍ധിപ്പിക്കുന്നതിനും ജലത്തിന്റെ അളവ് വളരെ പ്രധാനമാണ്.

ലോക ആസ്ത്മ ദിനം – മെയ് 3

ആയുര്‍വേദ ആഹാരങ്ങളുടെ അവകാശവാദത്തിനു കര്‍ശനവിലക്കുമായി ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ