മൈഗ്രെയ്ന് ഉളളവര്‍ ചിട്ടയായ ജീവിതക്രമങ്ങള്‍ പാലിക്കേണ്ട താണ്. പുകവലി ഉപേക്ഷിക്കണം. വ്യായാമം ശീലമാക്കണം വിനോദങ്ങളില്‍ ഏര്‍പ്പെടുന്നത് മാനസിക സമ്മര്‍ദങ്ങള്‍ കുറയ്ക്കുവാന്‍ സഹായിക്കും.ഒരു നോട്ടുബുക്കില്‍ മൈഗ്രെയ്ന് ഉണ്ടാകുന്ന സമയവും തീയതിയും കുറിക്കാം. എത്ര ഇടവേളകളിലാണ് രോഗം പ്രത്യക്ഷപ്പെടുന്നത് എന്നു മനസ്സിലാക്കാനും പ്രേരക ഘടകങ്ങള്‍ ഒഴിവാക്കാനും ഇത് ഉപകാരപ്പെടും.ചികിത്സയുടെ ഫലപ്രാപ്തിയെക്കുറിച്ചറിയാനും ഇങ്ങനെ സാധിക്കും. മൈഗ്രെയ്ന് രോഗലക്ഷണമുളളവര്‍ കഴിവതും ഡോക്ടറുടെ ഉപദേശപ്രകാരം മരുന്നുകള്‍ കഴിക്കുക.
Previous article
Next article