നാപ്കിനുകള്‍ വന്ധ്യതയ്ക്കും കാന്‍സറിനും വഴി വെക്കുന്നു
നാപ്കിനിലെ വില്ലനാകുന്നത് എന്ത്
-ഫാലേറ്റ്സ്
-വോലറ്റൈല്‍ ഓര്‍ഗാനിക് കോംപൗണ്സ്
ഫാലേറ്റ്സ് ഉപയോഗിക്കുന്നതെന്തിന്
നാപ്കിന്റെ മ്യദുത്വം, അയവ്, പാളികള്‍ തമ്മില്‍ ചേര്ന്നിരിക്കല് എന്നിവയ്ക്ക്
ഫാലേറ്റ്സ് കൊണ്ടുളള ദോഷം
- ഗര്ഭപാത്രത്തിന് പുറത്തെ അനാവശ്യ വളര്‍ച്ച വേദന
- ഗര്‍ഭധാരണവുമായി ബന്ധപ്പെട്ട സങ്കീര്‍ണതകള്‍ രക്താതിമര്‍ദ്ദം
വി.ഒ.സി ഉപയോഗിക്കുന്നത്
- നാപ്കിന് സുഗന്ധം നിലനിര്‍ത്താന്‍
വി.ഒ.സി കൊണ്ടുളള ദോഷം
-ത്വക്ക് വീക്കം, വിളര്‍ച്ച, കരള്‍, വൃക്ക തകരാറ്, ക്ഷീണം തുടങ്ങിയവ
സ്ത്രീകളും കുട്ടിഖലും സ്ഥിരമായി നാപ്കിന് ഉപയോഗിക്കുന്നതിന്റെ ദൂഷ്യങ്ങള്ൃ