- Advertisement -Newspaper WordPress Theme
HAIR & STYLEപ്രമേഹം രക്തധമനിനെ ബാധിച്ചാല്‍

പ്രമേഹം രക്തധമനിനെ ബാധിച്ചാല്‍

രക്തധമനികളുടെ ഉള്‍വ്യാസംകുറയുന്ന അവസ്ഥ പ്രധാന അവയവങ്ങളിലേക്കുളള പ്രത്യേകിച്ച്, കാലുകളിലേക്കുളള രക്തയോട്ടം ഗണ്യമായി കുറയ്ക്കും. പാദരോഗത്തിനുളള പ്രധാനകാരണങ്ങളിലൊന്നിതാണ്. ഉണങ്ങാത്ത വ്രണങ്ങള്‍പലപ്പോഴും മൂര്‍ച്ഛിച്ച് പാദങ്ങളോ കാലുകളോ തന്നെ നഷ്ടപ്പെടുന്ന അവസ്ഥയുണ്ടാകാം. കാലിലേക്കുളള രക്തയോട്ടം ഡോപ്ലര്‍ എന്ന ഉപകരണം ഉപയോഗിച്ചു നിര്‍ണയിക്കാം. രക്തയോട്ടം കുറഞ്ഞവര്‍ക്കു പ്രത്യേക ചികിത്സ ആവശ്യമാണ്‌

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme