spot_img
spot_img
HomeFOODഅല്‍സ്‌ഹൈമേഴ്‌സ് ചികിത്സയ്ക്ക് പൈനാപ്പിള്‍ സത്ത്

അല്‍സ്‌ഹൈമേഴ്‌സ് ചികിത്സയ്ക്ക് പൈനാപ്പിള്‍ സത്ത്

ന്യൂഡല്‍ഹി : കൈതയുടെ തണ്ടില്‍ നിന്നുല്‍പാദിപ്പിച്ചസത്ത് അല്‍സ്‌ഹൈമേഴ്‌സ് ചികിത്സയില്‍ ഫലപ്രദമാണെന്ന കണ്ടെത്തലുമായി പഞ്ചാബിലെ ലവ്‌ലി പ്രഫഷനല്‍ സര്‍വകലാശാലയില്‍ നിന്നുളള ഗവേഷകര്‍. എലിയില്‍ നടത്തിയ പരീക്ഷണങ്ങള്‍ വിജയിച്ചതായും. ന്യൂറോ ടോക്‌സിക്കോളജി ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം അവകാശപ്പെടുന്നു.

- Advertisement -

spot_img
spot_img

- Advertisement -