in , , , , , , , , , ,

ആര്‍ക്കും വരാം ഈ അവസ്ഥ : സ്തനഭാരത്താല്‍ അരാബാ….

Share this story

ലണ്ടനില്‍ നിന്നുള്ള അരാബാ ബാന്‍സണ്‍ എന്ന 24 കാരിയാണ് കഥാനായിക. അരാബാ ഒരു ആര്‍ട്ട് ഗാലറിയില്‍ ക്യൂറേറ്റര്‍ ആയി ജോലി ചെയ്യുന്നു. ക്രമാതീതമായി വളര്‍ന്ന്‌കൊണ്ടിരിക്കുന്ന സ്തനങ്ങളാണ് ഈ യവതിക്ക് വിനയായത്. സാധാരണ ടീനേജ് പെണ്‍കുട്ടികളില്‍ നിന്നു വ്യത്യസ്തമായി 19 വയസ്സ് വരെ ഒരിക്കല്‍ പോലും ബ്രാ ഉപയോഗിച്ചിട്ടില്ലാ.അരാബയുടെ സ്തനങ്ങള്‍ 19 വയസ്സ്മുതലാണ് ക്രമാതീതമായി പെട്ടെന്ന് വളര്‍ന്ന് തുടങ്ങിയത്. ദിവസേനയെന്നോളം വളര്‍ന്നു തുടങ്ങിയ സ്തനങ്ങള്‍ ആദ്യമൊക്കെ കൗതുകമായെങ്കിലും പിന്നീട് അത് ബുദ്ധിമുട്ടായിമാറി.

സുഹൃത്തുക്കളുടെ പരിഹാസങ്ങളോ അഭംഗിയോ അല്ല അരാബയെ അലട്ടുന്നത്. ഇവര്‍ക്ക് നേരെ ചൊവ്വേ ശ്വസിക്കുന്നതിനോ ഒന്നു നിവര്‍ന്ന് നില്‍ക്കാനോ പോലും കഴിയുന്നില്ലത്രെ.കൂടെക്കൂടെ പുതിയ സൈസിലുള്ള ബ്രാകള്‍ വാങ്ങേണ്ടി വരുന്നത് ഇവര്‍ക്ക് സാമ്പത്തിക ബാധ്യത വരുത്തുന്നുണ്ട്. കടുത്ത നടുവേദനയും സാമാന്യം നല്ല കൂനും ഇപ്പോള്‍ ഇവരുടെ പ്രശ്‌നം. അമിത വണ്ണം മൂലമാണ് സ്തനങ്ങള്‍ വലുതാകുന്നതെന്ന് ഡോക്ടര്‍മാര്‍ പറയുന്നത്. എന്നാല്‍ ശരീരഭാരത്തിന് ആനുപാതികമല്ലാതെസ്തനഹ്ങള്‍ മാത്രം വളരുന്നതെന്ന് അരാബാ പറയുന്നത്. ജൈഗന്റോമാസ്റ്റിയ(gigantomastia) എന്ന ഒരു പ്രത്യേക അവസ്ഥയാണ വൈദ്യശാസ്ത്രവും ഡോക്ടര്‍മാരും പറയുന്നത്. പ്രസവത്തിനോട് അനുബന്ധിച്ചും ചില മരുന്നുകളുടെ പ്രതിപ്രവര്‍ത്തനം മൂലവും ഇങ്ങനെ സംഭവിക്കാമെങ്കിലും പ്രത്യേകിച്ച് കാരണങ്ങള്‍ ഒന്നും പറയാനില്ലാത്ത ഇഡിയോപ്പതിക് ജൈഗന്‍ോമാസ്റ്റിയ ആണ് ഇവര്‍ക്കെന്നും ബ്രസ്റ്റ് റിഡക്ഷന്‍ സര്‍ജറിയാണ് ഇതിനുള്ള പരിഹാരമാണ് ഇപ്പോള്‍ ഡോക്ടര്‍ പറയുന്നത്. ആദ്യം ശരീരഭാരം കുറച്ചതിനു ശേഷം ശസ്ത്രക്രിയയ്ക്ക് ഒരുങ്ങുകയാണ് അരാബായെന്നു ഡെയാലി മെയില്‍ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. സ്തന വലുപ്പം കുറഞ്ഞാലുള്ള അപകര്‍ഷതാ ബോധത്തെക്കാള്‍ വലിയ ബുദ്ധിമുട്ടാണ് അമിത വലിപ്പമുള്ള സ്തനങ്ങള്‍ വരുത്തിവെയ്ക്കുന്ന വിഷമതകളും ആരോഗ്യപ്രശ്‌നളു മെന്ന് ഈ യുവതിയുടെ അനുഭവം തെളിയിക്കുന്നു.

ഉച്ചയുറക്കം ബിപിക്കാര്‍ക്ക് നല്ലതല്ല

വൃക്കരോഗികള്‍ ഉണ്ടാകുന്നത് എങ്ങനെ?