ഉള്ളിയുടെ ആരോഗ്യ സൗന്ദര്യ ഗുണങ്ങളെക്കുറിച്ച് നിരവധി നാം കേട്ടിട്ടുണ്ട്. എന്നാല്‍ പലപ്പോഴും ഉള്ളിയ്ക്ക് മറ്റ് ചില ഉപയോഗങ്ങള്‍ കൂടിയുണ്ട്. ഇത്തരം ഉപയോഗങ്ങളെക്കുറിച്ച് പലര്‍ക്കും അറിയില്ല എന്നതാണ് സത്യം. ആരോഗ്യ ഗുണങ്ങളേക്കാളുപരി നിരവധി ഗുണങ്ങളാണ് സവാളയ്ക്കുള്ളത്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രതിസന്ധികളെയെല്ലാം പരിഹരിക്കാന്‍ സഹായിക്കുന്ന ഒന്നാണ് സവാള. സവാള കൊണ്ട് ഏതൊക്കെ പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്നു എന്ന് നോ്ക്കാം
പെയിന്റ് മണത്തിന് പരിഹാരം
പെയിന്റ് മണത്തിന് പരിഹാരം കാണുന്നതിന് സവാള നല്ലതാണ്. പലരിലും അസ്വസ്ഥത ഉണ്ടാക്കുന്ന ഇത്തരത്തിലുള്ള പ്രതിസന്ധിക്ക് പെട്ടെന്ന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു സവാള. പെയിന്റിന്റെ മണം പലര്‍ക്കും അസ്വസ്ഥത ഉണ്ടാക്കുന്നതാണ്. എന്നാല്‍ ഇതിനെ പ്രതിരോധിയ്ക്കാന്‍ ഇനി ഉള്ളിയ്ക്ക് കഴിയും. പെയിന്റ് അടിച്ച് കഴിഞ്ഞ് അല്‍പം സവാള മുറിച്ച് വെച്ചാല്‍ അത് പെയിന്റിന്റെ അസ്വസ്ഥത ഉണ്ടാക്കുന്ന മണം ഇല്ലാതാക്കും. ഇത് പെയിന്റിന്റെ മണം ഇല്ലാതാക്കി ആരോഗ്യത്തിന് സഹായിക്കുന്നു. പല വിധത്തിലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് സവാള സഹായിക്കുന്നു
പാത്രങ്ങള്‍ക്ക് നിറം വര്‍ദ്ധിപ്പിക്കാന്‍
സഹായിക്കുന്നതിനും വളരെയധികം സഹായിക്കുന്നു. ലോഹപാത്രങ്ങള്‍ക്ക് കുറച്ച് പഴകിയാല്‍ അല്‍പം നിറം കുറയും. ഇതിനെ ഇല്ലാതാക്കാന്‍ അല്‍പം സവാള മുറിച്ച് അത് കൊണ്ട് ഉരസിയാല്‍ മതി. ഇത് ഏത് വിധത്തിലും പാത്രങ്ങള്‍ക്ക് തിളക്കം നല്‍കാന്‍ സഹായിക്കുന്നു. ഏത് വിധത്തിലും പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് സവാള നല്ലതാണ്. സവാളയില്‍ ഉള്ള ആസിഡ് പല വിധത്തില്‍ പാത്രങ്ങള്‍ക്ക് നിറം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു
ഇരുമ്പിലെ കറ കളയാന്‍
ഇരുമ്പിലെ കറ കളയാന്‍ ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് സവാള. ഇരുമ്പ് കറ കളയാന്‍ സഹായിക്കുന്ന ഒന്നാണ് ഉള്ളി. ഉള്ളി നീര് കൊണ്ട് തുരുമ്പ് പിടിച്ച ഭാഗത്ത് തുടച്ചാല്‍ മതി. ഇത് പല വിധത്തില്‍ തുരുമ്പിനെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. ഇരുമ്പിലെ കറ പല വിധത്തില്‍ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു. ഇത് ഏത് വിധത്തിലും ആരോഗ്യത്തിനുണ്ടാക്കുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നു. ഇരുമ്പിലെ കറ കളയാന്‍ സവാള നല്‍കുന്ന ഗുണങ്ങള്‍ ചില്ലറയല്ല.
പൊള്ളലിന് പരിഹാരം
പൊള്ളലിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് സവാള നീര്. പലര്‍ക്കും പൊള്ളലേറ്റാല്‍ എന്താണ് ചെയ്യണ്ടത് എന്നറിയില്ല. പൊള്ളിയ പാട് മാറ്റാനും പൊള്ളലില്‍ നിന്ന് രക്ഷനേടാനും സവാള തടവിയാല്‍ മതി. ഇത് ഏത് വിധത്തിലുള്ള പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. പൊള്ളലുകള്‍ക്ക് പരിഹാരം കാണുന്നതിന് ഏറ്റവും മികച്ചതാണ് സവാള. സവാള കൊണ്ട് തടവിയാല്‍ ഇത് പെട്ടെന്ന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ഇത്തരത്തില്‍ പല വിധത്തിലുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു സവാള.
പ്രാണികളെ തുരത്താന്‍
പ്രാണികളെ തുരത്താന്‍ സഹായിക്കുന്ന കാര്യങ്ങളില്‍ ഒന്നാണ് സവാള. പ്രാണികളെ ഓടിയ്ക്കാനും വളരെ ഫലപ്രദമാണ് ഇത്. പ്രാണികളില്‍ നിന്നും രക്ഷ നേടാനും വീട്ടിലെ ചെറുപ്രാണികളെ ഇല്ലാതാക്കാനും ഉള്ളി നീര് സ്പ്രേ അടിച്ചാല്‍ മതി. ഇത് പെട്ടെന്ന് പ്രാണികളെ തുരത്തുന്നതിന് സഹായിക്കുന്നു. ഇത് പല വിധത്തില്‍ പ്രാണികള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. പെട്ടെന്ന് തന്നെ വണ്ട്, പാറ്റ എന്നിവയെ പെട്ടെന്ന് തുരത്തുന്നതിന് സഹായിക്കുന്നു.
അരിമ്പാറക്ക് പരിഹാരം കാണാന്‍
പലരേയും കഷ്ടത്തിലാക്കുന്ന ഒന്നാണ് അരിമ്പാറ. അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു സവാള നീര്. സവാള നീര് മാത്രമല്ല സവാളയും അരിമ്പാറക്ക് മുകളില്‍ തേച്ച് പിടിപ്പിക്കാവുന്നതാണ്. അരിമ്പാറ മാറ്റാന്‍ അല്‍പം ഉള്ളി നീര് ഉപയോഗിച്ച് അരിമ്പാറ ഉള്ള സ്ഥലത്ത് തടവിയാല്‍ മതി. അതല്ലാതെ ഒരു കഷ്ണം സവാള ഉപയോഗിച്ച് അരിമ്പാറയില്‍ കെട്ടിവെച്ച് അടുത്ത ദിവസം എടുത്ത് കളഞ്ഞാല്‍മതി. ഇത് അരിമ്പാറ പോകുന്നത് വരെ തുടരുക. പെട്ടെന്ന് തന്നെ അരിമ്പാറക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു
ചെടികളിലെ പ്രാണികളോ
പലരും ഓമനിച്ച് വളര്‍ത്തുന്ന ചെടികളില്‍ പലപ്പോഴും പ്രാണികള്‍ വന്നിരുന്നാല്‍ അത് സഹിക്കാവുന്നതിലും അപ്പുറമാണ്. ഇത് പലപ്പോഴും പല വിധത്തിലാണ് ചെടിയെ നശിപ്പിക്കുന്നത്. ഇത്തരത്തില്‍ ചെടിയുടെ ആരോഗ്യത്തിന് ഊര്‍ജ്ജവും ബലവും നല്‍കാന്‍ ഈ പ്രാണികളെ നമുക്ക് സവാള നീര് കൊണ്ട് തുരത്താവുന്നതാണ്. ചെടികളിലെ പ്രാണികളെ കൊണ്ട് പൊറുതി മുട്ടിയവരാണെങ്കില്‍ അല്‍പം ഉള്ളി നീര് ചെടികളിലെല്ലാം തളിച്ചാല്‍ മതി.
കൊതുകിനെ ഇല്ലാതാക്കാന്‍
കൊതുകിനെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു സവാള നീര്. ഏത് വലിയ കൊതുക് ശല്യവും പരിഹരിക്കാന്‍ സഹായിക്കുന്നു സവാള നീര്. കൊതുകിനെ തുരത്താനും ഇത്തരത്തില്‍ ഉള്ളി ഉപയോഗിക്കാം. കൊതുകിനെ ഇല്ലാതാക്കാന്‍ ഉള്ളി നീര് ദേഹത്ത് തേച്ചാല്‍ മതി. ഇത് കൊതുക് കടിയില്‍ നിന്ന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. പല വിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികളില്‍ നിന്നും പരിഹാരം കാണുന്നതിനും സവാള ഉത്തമമാണ്.