in , , , , , , ,

ഭാരത് ബയോടെക്കി?ന്റെ നാസല്‍ കോവിഡ് വാക്‌സിന്‍ ‘ഇന്‍കോവാക്’ പുറത്തിറക്കി

Share this story

ഇന്ത്യയുടെ ആദ്യ കോവിഡ് നാസല്‍ വാക്‌സിന്‍ പുറത്തിറക്കി. ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യയും ശാസ്ത്ര സാങ്കേതിക മന്ത്രി ജിതേന്ദ്ര സിങ്ങും ചേര്‍ന്നാണ് ഭാരത് ബയോടെക്ക് നിര്‍മിച്ച നാസല്‍ കോവിഡ് വാക്‌സിന്‍ ‘ഇന്‍കോവാക്’ പുറത്തിറക്കിയത്. കോവിഡിനെതിരായി ഇഞ്ചക്ഷന്‍ ഒഴിവാക്കി മൂക്കിലിറ്റിക്കുന്ന വാക്‌സിനാണ് ഇന്‍കോവാക്.ഡിസംബറില്‍ സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് ഒരു ഷോട്ടിന് 325 രൂപക്കും സ്വകാര്യയ ആശുപത്രികള്‍ക്ക് 800 രൂപക്കും വാക്‌സിന്‍ നല്‍കുമെന്ന് ഭാരത് ബയോടൊക് പ്രഖ്യാപിച്ചിരുന്നു.

മെഡിക്കല്‍ കോളജില്‍ എഴുപത്തിരണ്ടുകാരിക്ക് 8 മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയ

രാത്രി നല്ല ഉറക്കം കിട്ടാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍