രാജ്യത്തെ രക്തബാങ്കുകളിലെ രക്തലഭ്യത അറിയാന്‍ ഇ-രക്ത് കോശ് പോര്‍ട്ടല്‍. കേന്ദ്രത്തിന്റെ ഒരു രാഷട്രം, ഒരു പ്ലാറ്റ്‌ഫോം പദ്ധതിയുടെ ഭാഗമായി 7017 സന്നദ്ധ സംഘടനകളാണ് കൈകോര്‍ക്കുതെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ പറഞ്ഞു. ഇതോടെ സന്നദ്ധ രക്തദാനത്തിന് ആക്കംകൂടും പോര്‍ട്ടലില്‍ പ്രവേശിച്ച് സംസ്ഥാനവും ജില്ലയും തിരഞ്ഞെടുത്താല്‍ പ്രദേശത്തെ രക്തബാങ്കുകളും സമീപിക്കേണ്ടവരുടെ വിവരങ്ങളും ലഭിക്കും. 2025-ഓടെ രാജ്യത്തെ ക്ഷയരോഗമുക്തമാക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ലക്ഷ്യം. ക്ഷയരോഗ നിര്‍മാര്‍ജനനിരക്ക് പ്രതീക്ഷിച്ച അളവില്‍ എത്തിയില്ല. നിലവില്‍ രാജ്യത്ത് 13 ലക്ഷം രോഗികളുണ്ടെന്നും മന്ത്രി പറഞ്ഞു.
HAIR & STYLEരക്തലഭ്യത അറിയാം, ഇ-രക്ത് കോശ് പോര്‍ട്ടലിലൂടെ