- Advertisement -Newspaper WordPress Theme
keralaആശുപത്രിയിലേക്കെന്ന് പറഞ്ഞ് നിപ കണ്ടയ്ന്റ്മെന്റ് സോണിൽ നിന്നും പുറത്തുപോയി; യുവാവിനെതിരെ കേസെടുത്തു

ആശുപത്രിയിലേക്കെന്ന് പറഞ്ഞ് നിപ കണ്ടയ്ന്റ്മെന്റ് സോണിൽ നിന്നും പുറത്തുപോയി; യുവാവിനെതിരെ കേസെടുത്തു

പാലക്കാ‌‌ട് ജില്ലയിൽ നിപ ജാ​ഗ്രത തുടരുന്നതിനിടെ കണ്ടയ്ന്റ്മെന്റ് സോണിൽ നിന്നും പുറത്തുപോയ യുവാവിനെതിരെ കേസെടുത്തു. ആശുപത്രിയിലേക്കെന്ന് പറഞ്ഞാണ് മണ്ണാർക്കാട് ഒന്നാം മൈൽ സ്വദേശി ടോം ജോർജാണ് കണ്ടയ്ന്റ്മെന്റ് സോണിൽ നിന്നും പുറത്തുപോ‌യത്. ബാരിക്കേഡ് ക‌ടന്നു പോയ ഇയാൾ സ്ഥാപനം തുറക്കുകയായിരുന്നു. പിന്നാലെ പൊലീസിന് ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് മണ്ണാർക്കാട്ടെ കടയിൽ നിന്നും ഇയാളെ കസ്റ്റഡിയിലെടുത്തത്. അറസ്റ്റ് ചെയ്ത ശേഷം സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme