More stories

  • in , , , , , , , , , , ,

    മെഡിക്കല്‍ കോളേജില്‍ ശ്വാസകോശ അര്‍ബുദം കണ്ടെത്താന്‍ സംവിധാനം

    ശ്വാസകോശ അര്‍ബുദം വളരെ നേരത്തേ കണ്ടുപിടിക്കാന്‍ കഴിയുന്ന നൂതന യന്ത്രസംവിധാനം മെഡിക്കല്‍ കോളേജില്‍ സ്ഥാപിക്കുന്നു. ലീനിയര്‍ എന്‍ഡോബ്രോങ്കിയല്‍ അള്‍ട്രാസൗണ്ട്, റേഡിയല്‍ എന്‍ഡോബ്രോങ്കിയല്‍ അള്‍ട്രാസൗണ്ട് സംവിധാനമാണ് പള്‍മണോളജി വിഭാഗത്തില്‍ സ്ഥാപിക്കുന്നത് ഇതിനായി 1,09,92,658 രൂപ അനുവദിച്ചതായി മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. നിലവില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മാത്രമാണ് […] More

  • in , , , , , , , , , , , , , , ,

    വൃക്കരോഗികള്‍ ഉണ്ടാകുന്നത് എങ്ങനെ?

    വൃക്കരോഗങ്ങള്‍ കീഴടക്കുന്നവരുടെ എണ്ണം നാള്‍ക്കു നാള്‍ വര്‍ദ്ധിക്കുകയാണ്. ജീവിതശൈലി രോഗങ്ങളുടെ ആധിക്യമാണ് അതിന്റെ പ്രധാന കാരണം. വൃക്ക പരാജയം ജീവന് തന്നെ ഭീഷണിയാണ്. ഭക്ഷണക്രമം നിയന്ത്രിക്കുകയും ശരിയായ ചികിത്സ തേടുകയും ചെയ്താല്‍ വൃക്ക രോഗം ആരംഭത്തില്‍ തന്നെ കണ്ടെത്തുകയും ഡയാലിസിസ് എത്തുന്നത് ഒരു പരിധി വരെ തടയാനും സാധിക്കുന്നു. […] More

  • in , , , , , , , , , ,

    ആര്‍ക്കും വരാം ഈ അവസ്ഥ : സ്തനഭാരത്താല്‍ അരാബാ….

    ലണ്ടനില്‍ നിന്നുള്ള അരാബാ ബാന്‍സണ്‍ എന്ന 24 കാരിയാണ് കഥാനായിക. അരാബാ ഒരു ആര്‍ട്ട് ഗാലറിയില്‍ ക്യൂറേറ്റര്‍ ആയി ജോലി ചെയ്യുന്നു. ക്രമാതീതമായി വളര്‍ന്ന്‌കൊണ്ടിരിക്കുന്ന സ്തനങ്ങളാണ് ഈ യവതിക്ക് വിനയായത്. സാധാരണ ടീനേജ് പെണ്‍കുട്ടികളില്‍ നിന്നു വ്യത്യസ്തമായി 19 വയസ്സ് വരെ ഒരിക്കല്‍ പോലും ബ്രാ ഉപയോഗിച്ചിട്ടില്ലാ.അരാബയുടെ സ്തനങ്ങള്‍ […] More

  • in , , , , , , , , , , , ,

    പ്രസവശേഷവും ഉണ്ടാകുന്ന വേദനകള്‍ക്ക് ഇലകട്രോതെറപ്പി

    സ്ത്രീകളില്‍ ഗര്‍ഭകാലത്തും പ്രസവശേഷവും ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ക്ക് ഫിസിയോതെറപ്പി ചികിത്സയുടെ ഭാഗമായ ഇലകട്രോതെറപ്പി (Electrotherapy) ഫലപ്രദമാണ്. ഗര്‍ഭകാലത്തുണ്ടാകുന്ന നടുവേദനയ്ക്ക് മോയിസ്റ്റ് ഹീറ്റ് തെറപ്പി (MHT), ട്രമന്‍സ്‌ക്യൂട്ടേനിയ്‌സ് ഇലകട്രിക്കല്‍ നെര്‍വ് സ്റ്റിമുലേഷന്‍ (TENS) പോലുളള ചികിത്സാരീതികള്‍ ഗുണം ചെയ്യും. ഗര്‍ഭകാലത്ത് സ്ത്രീകളുടെ ഇടുപ്പിന്റെ അസ്ഥിയുടെ രണ്ട് ഭാഗങ്ങളെ ബന്ധിപ്പിക്കുന്ന പ്യൂബിക് സിംഫസിസ് […] More

  • in , , , , , , ,

    കൈയിലും കാലിലും ചൊറിച്ചിലുണ്ടോ, എങ്കില്‍ ഈ രോഗത്തിന്റെ ലക്ഷണമാകാം

    കൈയിലും കാലിലും ചൊറിച്ചിലുണ്ടോ, എങ്കില്‍ ഈ രോഗത്തിന്റെ ലക്ഷണമാകാം. ാേകരളില്‍ അമിതമായി കൊഴുപ്പ് അടിഞ്ഞു കൂടുന്ന രോഗാവസ്ഥയാണ് ഫാറ്റി ലിവര്‍ ഡിസീസ് അഥവാ സ്റ്റ്റ്റിയറ്റോസിസ്. ഒരു നിശ്ചിത തോതില്‍ കൊഴുപ്പ് കരളിന് ആവശ്യമാണെങ്കിലും. ഇത് കരളിന്റെ ഭാരത്തിന്റെ 5-10 ശതമാനത്തിലും മുകളിലേക്ക് പോയാല്‍ അപകടകരമാണ്. അമിത മദ്യപാനം മൂലമുണ്ടാകുന്ന […] More

  • in , , , , , , , , , ,

    മുരിങ്ങ ഒരു അത്ഭുതവൃക്ഷം

    എത്രയോ വര്‍ഷങ്ങളായി ആയുര്‍വേദത്തില്‍ വ്യാപകമായി ഉപയോഗിക്കുന്ന ഒരു ഔഷധസസ്യമാണ് മുരിങ്ങ. ഏതാണ്ട് 300 ഓളം രോഗങ്ങള്‍ക്ക് ഔഷധമായ മുരിങ്ങയെ അത്ഭുതവൃക്ഷം എന്നാണ് വിളിക്കുന്നത്. മുടികൊഴിച്ചില്‍, മുഖക്കുരു, വിളര്‍ച്ച, വൈറ്റമിന്‍ കുറവ്, പ്രതിരോധശേഷികുറവ്, സന്ധിവാതം, ചുമ, ആസ്മ തുടങ്ങിയ സാധാരണ പ്രശ്‌നങ്ങളില്‍ ഇത് ഉപയോഗപ്രദമാണ്. ഇതൊരു ഒറ്റമൂലിയാണ്. ആന്റിബയോട്ടിക്, വേദനസംഹാരി, […] More

  • in , , , , , , , , , , ,

    ഹീമോഗ്ലോബിന്റെ അളവ് കൂട്ടാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍

    ഹീമോഗ്ലോബിന്റെ അളവ് കുറവാണെങ്കില്‍ വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുക. ഓറഞ്ച്, നാരങ്ങ, സ്‌ട്രോബെറി മുതല്‍ പപ്പായ, ബ്രൊക്കോളി, മുന്തിരി, തക്കാളി തുടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം. ചുവന്ന രക്താണുക്കളില്‍ കാണപ്പെടുന്ന ഇരുമ്പ് അടങ്ങിയ പ്രോട്ടീനാണ് ഹീമോഗ്ലോബിന്‍. രക്തത്തിലെ വിവിധ അവയവങ്ങളിലേക്കും ശരീര കോശങ്ങളിലേക്കും ഓക്‌സിജന്‍ എത്തിക്കാന്‍ ഹീമോഗ്ലോബിന്‍ […] More

  • in , , , , , , , ,

    മുടികൊഴിച്ചില്‍ കുറയാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

    തലമുടി കൊഴിയുന്നത് സമ്മര്‍ദ്ദവും ഉത്കണ്ഠയും മുതല്‍ ആത്മഹത്യാ പ്രവണത വരെയുള്ള മറ്റ് മാനസികാരോഗ്യ പ്രശ്നങ്ങള്‍ക്കും കാരണമാകുമെന്ന് പഠനം. ഇന്ത്യയിലെ മുതിര്‍ന്നവരുടെ ജീവിതനിലവാരത്തില്‍ അലോപ്പീസിയ (മുടികൊഴിച്ചില്‍) ബാധിക്കുന്നതിനെക്കുറിച്ചുള്ള പഠനം ഡെര്‍മറ്റോളജിക്കല്‍ റിവ്യൂസിന്റെ ജേണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആളുകളില്‍ മുടികൊഴിച്ചിലിന്റെ ഫലങ്ങള്‍ മനസിലാക്കാന്‍, 18 വയസ്സിന് മുകളിലുള്ള 800 രോഗികളിലാണ് പഠനം നടത്തിയത്. […] More

  • in , , , , , , , , ,

    പാഷന്‍ ഫ്രൂട്ടിന്റെ അത്ഭുതഗുണങ്ങള്‍

    കുറഞ്ഞ കലോറിയും ഉയര്‍ന്ന നാരുകളും ഉള്ള ലഘുഭക്ഷണമാണ് പാഷന്‍ ഫ്രൂട്ട്. പോഷകസമൃദ്ധമായതും ആന്റി ഓക്‌സിഡന്‍കളാലും വൈവിധ്യമാര്‍ന്ന വിറ്റാമിനുകളാലും സമ്പന്നമാണ് ഫാഷന്‍ഫ്രൂട്ട്. ഇത് ശരീരത്തിന് പലതരത്തിലുള്ള ഗുണങ്ങളാണ് നല്‍കുന്നത്. പാഷന്‍ ഫ്രൂട്ട് വിത്തുകള്‍ നമ്മളില്‍ ഭൂരിഭാഗം ആളുകളും പലപ്പോഴും അവഗണിക്കുന്നു. പാഷന്‍ഫ്രൂട്ട് മധുരം ചേര്‍ത്ത് കഴിക്കാനാകും പലര്‍ക്കും ഇഷ്ടം. ചിലര്‍ക്ക് […] More

  • in , , , , , , ,

    വെരിക്കോസ് വെയ്‌നിന് കാരണമാകുന്ന ഘടകങ്ങള്‍

    കാലുകളില്‍ നിന്ന് അശുദ്ധരക്തം തിരിച്ച് ഹൃദയത്തിലേക്ക് എത്തിക്കുന്ന രക്തക്കുഴലുകള്‍ വീര്‍ത്ത്, തടിച്ച്, കെട്ട് പിണഞ്ഞ് കിടക്കുന്ന അവസ്ഥയ്ക്കാണ് വെരിക്കോസ് വെയ്‌നുകള്‍ എന്ന് പറയുന്നത്. മുതിര്‍ന്നവരില്‍ 25 ശതമാനത്തിനും വരുന്ന ഈ രോഗം പലപ്പോഴും വേദനയുണ്ടാക്കാതെ ഒരു സൗന്ദര്യ പ്രശ്‌നമായി തുടരാറുണ്ട്. എന്നാല്‍ ചിലരില്‍ ദീര്‍ഘനേരം നില്‍ക്കുകയോ ഇരിക്കുകയോ ചെയ്താല്‍ […] More

  • in , , , , ,

    സോപ്പാണോ ബോഡിവാഷാണോ നല്ലത്?

    ചര്‍മ്മം നല്ലതാക്കി നിലനിര്‍ത്തുവാന്‍ ഏറ്റവും സഹായിക്കുന്നത് സോപ്പാണോ അതോ ബോഡിവാഷാണോ? മിക്കവരും സോപ്പായിരിക്കും ഉപയോഗിക്കുന്നുണ്ടാവുക. കാരണം, സോപ്പ് ഉപയോഗിക്കുന്നതിലൂടെ സ്‌കിന്‍ നല്ല ക്ലിയര്‍ ആയി കിട്ടുന്നു എന്നാണ് പലരും വിചാരിക്കുന്നത്. മാത്രവുമല്ല, ലോഷന്‍ വേഗം തീരുവാനും എന്നാല്‍ സോപ്പ് കുറേകാലം നിലനില്‍ക്കുകയും ചെയ്യുന്നു. എന്നാല്‍, വരണ്ട ചര്‍മ്മമുള്ളവര്‍ക്ക് ഏറ്റവും […] More

  • in , , , , , , , , ,

    ഗ്രീന്‍ ടീയുടെ ഗുണങ്ങള്‍

    ശരീരഭാരം കുറയ്ക്കാനുളള ഭക്ഷണപാനീയങ്ങളുടെ പട്ടികയില്‍ കുറച്ചു കാലമായി ഗ്രീന്‍ ടീ ഒന്നാം സ്ഥാനത്തുണ്ട്. ആന്റീ ഓക്‌സിഡന്റുകളുടെ ശക്തികേന്ദ്രമായാണ് ഗ്രീന്‍ ടീയെ അറിയപ്പെടുന്നത്. ഗ്രീന്‍ ടീ ശരീരത്തിലെ വിഷാംശം നീക്കം ചെയ്യുകയും അതോടൊപ്പം രോഗപ്രതിരോധ സംവിധാനത്തെ മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ചുമ, ജലദോഷം ഇവയ്‌ക്കെതിരെ പോരാടുന്നു. അതു പോലെ തന്നെ ന്യൂറോളജിക്കല്‍ […] More

Load More
Congratulations. You've reached the end of the internet.