Blog
Your blog category
More stories
-
ശരീരത്തിൽ വിറ്റാമിൻ സി കുറഞ്ഞാൽ ഉണ്ടാകുന്ന ലക്ഷണങ്ങൾ
ആരോഗ്യം നിലനിർത്തുന്നതിൽ വിറ്റാമിൻ സിയുടെ പങ്ക് എടുത്ത്പറയേണ്ട ഒന്നാണ്. ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിനും ഹൃദ്രോഗ സാധ്യത കുറക്കുന്നതിനും വിറ്റാമിൻ സിയുടെ പ്രാധാന്യം വലുതാണ്. വിറ്റാമിൻ സി കുറഞ്ഞാൽ ഉണ്ടാകുന്ന ഏഴ് ലക്ഷണങ്ങൾ മുറിവ് ഉണങ്ങാൻ വൈകുക ശരീരത്തിൽ മുറിവ് ഉണ്ടായാൽ അത് ഉണങ്ങാൻ വൈകുന്നതാണ് ആദ്യത്തെ ലക്ഷണം മോണയിൽ […] More
-
രാത്രി സമയങ്ങളില്‍ ജോലിചെയ്യുന്നവര്‍ക്ക് വിഷാദരോഗ സാധ്യത കൂടുതല്‍
സ്ഥിരമായി രാത്രികാലങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് വിഷാദ രോഗ സാധ്യത കൂടുതല്‍. ചെറുപ്പകാലത്ത് ഇത്തരത്തില്‍ തുടര്‍ച്ചയായി രാത്രി ഷിഫ്റ്റുകളില്‍ ജോലി ചെയ്താല്‍ മധ്യവയസ്സില്‍ അത് നിങ്ങളെ വിഷാദരോഗത്തിന് അടിമയാക്കും എന്നാണ് പുതിയ പഠനം വ്യക്തമാക്കുന്നത്. അമേരിക്കക്കാരെ ഉള്‍പ്പെടുത്തി എന്‍ വൈ യു സില്‍വര്‍ സ്‌കൂള്‍ ഓഫ് സോഷ്യല്‍ വര്‍ക്കിലെ ഗവേഷകരാണ് […] More
-
വിയര്‍പ്പ് ദുർഗന്ധം അകറ്റാൻ വഴികള്‍
വിയര്‍പ്പ് മൂലമുള്ള ശരീര ദുർഗന്ധമാണോ നിങ്ങളുടെ പ്രശ്നം? വിയർക്കുന്നത് ഒഴിവാക്കാനാകില്ലെങ്കിലും ശരീര ദുർഗന്ധം അകറ്റാന്‍ വീട്ടില്‍ പരീക്ഷിക്കാവുന്ന ചില കാര്യങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം. ഒന്ന് തണുത്ത വെള്ളത്തിൽ കുളിക്കാം. തണുത്ത വെള്ളത്തിൽ കുളിക്കുന്നത് ശരീരത്തിലെ അധിക ഊഷ്മാവ് കുറയ്ക്കാനും വിയർപ്പ് നിയന്ത്രിക്കാനും ശരീര ദുർഗന്ധം ഇല്ലാതാക്കാനും സഹായിക്കും. […] More
-
സ്തനങ്ങളുടെ വലുപ്പം കൂടുവാന്‍ ഇങ്ങനെ ചെയ്താല്‍ മതി
സ്ത്രീ സൗന്ദര്യത്തില്‍ പ്രധാന പങ്കു വഹിയ്ക്കുന്ന ഒന്നാണ് മാറിട വലിപ്പവും മാറിട ഭംഗിയുമെല്ലാം. മാറിട വലിപ്പം പല ഘടകങ്ങളും അടിസ്ഥാനമാക്കി വരുന്ന ഒന്നാണ്. ഇതില്‍ പാരമ്പര്യവും കഴിയ്ക്കുന്ന ഭക്ഷണവുമെല്ലാം പ്രധാനപ്പെട്ടതാണ്. സ്ത്രീ ശരീരത്തില്‍ കാണുന്ന ഈസ്ട്രജന്‍ ഹോര്‍മോണാണ് മാറിട വലിപ്പത്തില്‍ പ്രധാനപ്പെട്ട പങ്കു വഹിയ്ക്കുന്ന ഒന്ന്. മാറിട വലിപ്പം […] More
-
കരള്‍ അപകടത്തിലാണോ എങ്കില്‍ ശരീരം കാണിക്കുന്ന ലക്ഷണങ്ങള്‍
മനുഷ്യാവയവങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് കരള്‍. കരളിന് ധാരാളം ധർമ്മങ്ങളുണ്ട്. വയറ്റിലും കുടലിലുമായി ദഹിച്ച ആഹാരപദാർത്ഥങ്ങൾ പിന്നീട് രക്തത്തിലേക്ക് പ്രവേശിച്ച് നേരേ കരളിലേക്കാണ് എത്തുന്നത്. ഭക്ഷണത്തെ ശരീരത്തിന് ആവശ്യമായ പോഷക വസ്തുക്കളാക്കി മാറ്റുന്നത് കരളാണ്. കൂടാതെ പ്രോട്ടീനുകൾ വിഘടിക്കുമ്പോൾ ഉണ്ടാകുന്ന അമോണിയയെ യൂറിയയാക്കിമാറ്റി വൃക്കകൾ വഴി മൂത്രത്തിലൂടെ പുറത്തു കളയുന്നു. More
-
15 മുതല്‍ 20 ശതമാനം വരെ; ഇന്ത്യയിൽ പുരുഷ വന്ധ്യത വർധിക്കുന്നതായി ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍
തിരുവനന്തപുരം: രാജ്യത്ത് പുരുഷ വന്ധ്യത വർധിക്കുന്നതായി ലോകാരോഗ്യ സംഘടനയുടെ(ഡബ്ലിയുഎച്ച്ഒ) കണക്കുകള്‍. ഇന്ത്യയില്‍ ഏതാണ്ട് 15 മുതല്‍ 20 ശതമാനം വരെയാണ് വന്ധ്യതയുടെ നിരക്ക് എന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പറയുന്നത്. ഇതില്‍ തന്നെ 40 ശതമാനത്തിനടുത്ത് പുരുഷ വന്ധ്യതയാണ്. ആഗോള തലത്തില്‍, ഓരോ വര്‍ഷവും പ്രശ്‌നം നേരിടുന്ന 60-80 […] More
-
പ്രമേഹ സാധ്യത കുറയ്ക്കും, ദഹന പ്രശ്നങ്ങൾ അകറ്റും
നിരവധി ആരോഗ്യഗുണങ്ങളുള്ള ഒരു സുഗന്ധവ്യഞ്ജനമാണ് കറുവപ്പട്ട. ഭക്ഷണപാനീയങ്ങളുടെ രുചി വർദ്ധിപ്പിക്കുക മാത്രമല്ല, ആരോഗ്യപരമായ ഗുണങ്ങളാൽ സമ്പന്നമാണ്. പ്രമേഹ നിയന്ത്രണത്തിന് കറുവപ്പട്ട മികച്ചൊരു പ്രതിവിധിയാണ്. ടൈപ്പ് 2 പ്രമേഹമുള്ളവരിൽ രക്തത്തിലെ ഗ്ലൂക്കോസിൻ്റെ അളവ് മെച്ചപ്പെടുത്താനും ഇൻസുലിൻ സംവേദനക്ഷമതയും നല്ല കൊളസ്ട്രോൾ കൂട്ടാനും കറുവപ്പട്ട വെള്ളം സഹായകാണ്. ഭക്ഷണം കഴിച്ചതിനു ശേഷം […] More
-
in Blog
പോസ്റ്റ്‌പാർട്ടം ഡിപ്രഷന്റെ ലക്ഷണങ്ങൾ
ഗർഭധാരണത്തിന് ശേഷമുള്ള ജീവിതവുമായി പൊരുത്തപ്പെടുന്ന അമ്മയുടെ ശരീരവും മനസ്സും വികാരങ്ങളും കാര്യമായ മാറ്റങ്ങൾക്ക് വിധേയമാകുന്ന പ്രസവത്തെ തുടർന്നുള്ള കാലഘട്ടത്തെ പോസ്റ്റ്‌പാർട്ടം ഡിപ്രഷൻ എന്ന് പറയുന്നു. പോസ്റ്റ്‌പാർട്ടം ഡിപ്രഷൻ (പിപിഡി) ഈ സമയത്ത് ഉണ്ടാകാവുന്ന ഒരു ഗുരുതരമായ മാനസികാരോഗ്യ അവസ്ഥയാണ്. ഇത് അങ്ങേയറ്റം ദുഃഖം, ഉത്കണ്ഠ, ക്ഷീണം, വിശപ്പില്ലായ്മ, പെട്ടെന്ന് […] More
-
കണ്ണിലേക്ക് വെള്ളം തെറിപ്പിക്കുന്ന ശീലമുണ്ടോ? എങ്കില്‍ ശ്രദ്ധിക്കണം
രാവിലെ എഴുന്നേറ്റ് വരുമ്പോള്‍ വാഷ് ബേസിനു മുന്നില്‍ പോയി വെള്ളമെടുത്ത് കണ്ണിലേക്ക് തെറിപ്പിക്കുന്ന ശീലം പലര്‍ക്കുമുണ്ട്. മുഖത്തെ പീളയും അഴുക്കുമെല്ലാം കളയാനും ഒരു ഉഷാറ് കിട്ടാനുമൊക്കെയാണ് നാം ഇങ്ങനെ ചെയ്യാറുള്ളത്. എന്നാല്‍ കണ്ണിലേക്ക് പച്ചവെള്ളം ഇത്തരത്തില്‍ തെറിപ്പിക്കുന്നത് അത്ര നല്ല ശീലമല്ലെ കണ്ണുകള്‍ക്കുള്ളിലെ കണ്ണീര്‍ ഗ്രന്ഥികള്‍ തന്നെ കണ്ണിനെ […] More
-
in Blog
രക്തത്തിലെ ക്രിയാറ്റിനിന്റെ അളവ് കൂടുതലാണോ?എങ്കില്‍ വൃക്കകളെ സൂക്ഷിക്കണം
മനുഷ്യ ശരീരത്തിലെ പ്രധാനപ്പെട്ട അവയവമാണ് കിഡ്‌നി. കിഡ്‌നിയുടെ പ്രവര്‍ത്തനം താളം തെറ്റിയാല്‍ പല രീതിയിലുള്ള പ്രശ്‌നങ്ങളും ഉണ്ടാകും. ശരീരത്തില്‍ നിന്നും ആവശ്യമില്ലാത്ത വസ്തുക്കള്‍ നീക്കം ചെയ്യാന്‍ സഹായിക്കുന്ന ഒരു അവയവമാണിത്. വൃക്ക തകരാറിയാല്‍ ശരീരത്തിന്റെ മൊത്തം പ്രവര്‍ത്തനങ്ങളും തകരാറിലാകും എന്നു തന്നെ പറയാം. കിഡ്‌നി ആരോഗ്യത്തെ ബാധിയ്ക്കുന്ന ഒന്നാണ് […] More
-
ഉറക്കക്കുറവ് പതിവാണോ എങ്കിൽ ഈ രോഗം ഉണ്ടാവാൻ സാധ്യതയുണ്ട്
ഉറക്കക്കുറവ് പ്രമേഹം ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നതായി പുതിയ പഠനം. ‘ജമാ നെറ്റ്‌വർക്ക് ഓപ്പൺ’ ജേണലിൽ പ്രസിദ്ധീകരിച്ച പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇതിനെ കുറിച്ച് പറയുന്നത്. രാത്രിയിൽ ഏഴ്/എട്ട് മണിക്കൂർ ഉറങ്ങുന്ന ആളുകളുമായി താരതമ്യപ്പെടുത്തുമ്പോൾ രാത്രിയിൽ അഞ്ച് മണിക്കൂറിൽ താഴേ ഉറങ്ങുന്ന ആളുകൾക്ക് പ്രമേഹം ഉണ്ടാകാനുള്ള സാധ്യത 16 ശതമാനമാണെന്ന് സ്വീഡിഷ് […] More
-
in Blog
നിങ്ങള്‍ മദ്യപിക്കുന്നവരാണോ? ഇത്തരം കാന്‍സറുകള്‍ നിങ്ങള്‍ക്ക് പിടിപെടും
മദ്യം ചെറിയ അളവില്‍ കഴിച്ചുകഴിഞ്ഞാല്‍ ആരോഗ്യത്തിന് പ്രശ്നമില്ല എന്ന ബോധമാണ് പലര്‍ക്കും. എന്നാല്‍ ഈ ധാരണ തെറ്റാണെന്നാണ് ഏറ്റവും പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത്. വന്‍കുടലിലെ ക്യാന്‍സര്‍, സ്തനാര്‍ബുദം തുടങ്ങിയ ഏറ്റവും സാധാരണമായ അര്‍ബുദ രോഗങ്ങള്‍ ഉള്‍പ്പെടെ കുറഞ്ഞത് ഏഴ് തരം ക്യാന്‍സറുകളെങ്കിലും മദ്യപാനം വഴി ഉണ്ടാകുന്നുണ്ടെന്നാണ് ഡബ്ല്യുഎച്ച്ഒ വ്യക്തമാക്കുന്നത്. […] More