More stories

  • in , , , , , , , , , , , , , , , , , , , , ,

    അമിതവണ്ണം കാന്‍സറിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നതായി ആരോഗ്യ വിദഗ്ധര്‍

    പല രോഗങ്ങളുടെയും മൂലകാരണം അമിതവണ്ണവും പൊണ്ണത്തടിയുമാണ്. അമിതവണ്ണം ജീവനുതന്നെ അപകടമായേക്കാവുന്ന കാന്‍സര്‍ പോലുള്ള രോഗങ്ങള്‍ക്കും കാരണമാകുന്നതായാണ് പഠനങ്ങള്‍ പറയുന്നത്. അമിതഭാരവും പൊണ്ണത്തടിയും കാന്‍സര്‍ സാധ്യത കൂട്ടുന്നതായി നേച്ചര്‍ കമ്മ്യൂണിക്കേഷന്‍സ് എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. അമിതവണ്ണം പല തരത്തിലുള്ള കാന്‍സറുകളുടെ സാധ്യത വര്‍ദ്ധിപ്പിക്കുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. 2018 […] More

  • in , , , , , , , , , , , ,

    കൊളസ്ട്രോള്‍ തണുപ്പ് കാലത്തെ അപകടം തിരിച്ചറിയണം

    ഭക്ഷണശീലവും മനുഷ്യരില്‍ രോഗങ്ങളെ വര്‍ദ്ധിപ്പിക്കുന്നു. ഇതില്‍ ജീവിത ശൈലി രോഗങ്ങളില്‍ എപ്പോഴും മുന്നില്‍ നില്‍ക്കുന്നതാണ് കൊളസ്ട്രോള്‍. എന്താണ് കൊളസ്ട്രോള്‍? രക്തത്തില്‍ സാധാരണയായി കാണപ്പെടുന്ന കൊഴുപ്പ് രൂപത്തിലുള്ള ഒരു പദാര്‍ത്ഥമാണ് കൊളസ്ട്രോള്‍. കോശങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കൃത്യ അളവിലുള്ള കൊളസ്ട്രോള്‍ അത്യാവശ്യമാണ്. കാരണം ഇത് കോശങ്ങളുടെ ഘടനക്കും വളര്‍ച്ചക്കും സഹായിക്കുന്നു. കൊളസ്ട്രോള്‍ […] More

  • in , , , , , , , , , ,

    സ്‌കൂള്‍ കുട്ടികള്‍ അടിക്കടി രോഗബാധിതരാകുന്നത് എന്തുകൊണ്ട

    സ്‌കൂള്‍ കുട്ടികള്‍ക്കിടയില്‍ വൈറല്‍ അണുബാധകള്‍ അടിക്കടിയുണ്ടാകുന്ന പ്രവണത അടുത്ത കാലത്തായി വ്യാപകമാകുന്നതായി റിപ്പോര്‍ട്ടുകള്‍. പനി, ചുമ, ജലദോഷം തുടങ്ങിയ ലക്ഷണങ്ങള്‍ മാസത്തില്‍ രണ്ടും മൂന്നും തവണ കുട്ടികളില്‍ കാണപ്പെടുന്നതായി പുണെയിലെ ചില ശിശുരോഗ വിദഗ്ധരെ ഉദ്ധരിച്ച് ഫോര്‍ബ്ക്യു റിപ്പോര്‍ട്ട് ചെയ്യുന്നു. സ്‌കൂളില്‍ നിന്ന് രോഗബാധിതരാകുന്ന കുട്ടികള്‍ വീട്ടിലെത്തി മുതിര്‍ന്നവരിലേക്കും […] More

  • in , , , , , , , , , ,

    ആര്‍ക്കും വരാം ഈ അവസ്ഥ : സ്തനഭാരത്താല്‍ അരാബാ….

    ലണ്ടനില്‍ നിന്നുള്ള അരാബാ ബാന്‍സണ്‍ എന്ന 24 കാരിയാണ് കഥാനായിക. അരാബാ ഒരു ആര്‍ട്ട് ഗാലറിയില്‍ ക്യൂറേറ്റര്‍ ആയി ജോലി ചെയ്യുന്നു. ക്രമാതീതമായി വളര്‍ന്ന്‌കൊണ്ടിരിക്കുന്ന സ്തനങ്ങളാണ് ഈ യവതിക്ക് വിനയായത്. സാധാരണ ടീനേജ് പെണ്‍കുട്ടികളില്‍ നിന്നു വ്യത്യസ്തമായി 19 വയസ്സ് വരെ ഒരിക്കല്‍ പോലും ബ്രാ ഉപയോഗിച്ചിട്ടില്ലാ.അരാബയുടെ സ്തനങ്ങള്‍ […] More

  • in , , , , , , , , , ,

    വൈകല്യങ്ങള്‍ രണ്ടു വയസ്സിനു മുന്‍പേ കണ്ടെത്താം

    ആദ്യ രണ്ടു വയസ്സില്‍ തന്നെ വൈകല്യ സാധ്യതകള്‍ തിരിച്ചറിയുകയും ആരംഭത്തിലെ തന്നെ ചികില്‍ത്സകളും തെറപ്പികളും വേണം. ഇങ്ങനെ നല്‍കിയാല്‍ കുട്ടികളില്‍ കടുത്തതും വൈകല്യം തീവ്രമായ അവസ്ഥയിലേക്ക് പോകാതിരിക്കും. ബൗദ്ധിക വെല്ലുവിളികള്‍ മാത്രമല്ല എല്ലാത്തരം വൈകല്യങ്ങളുടെ കാര്യത്തിലും ഇതു ബാധകമാണ്. അതു കൊണ്ട് കുഞ്ഞിന്റെ ആദ്യ 1000 ദിവസങ്ങള്‍ക്ക് വലിയ […] More

  • in , , , , , ,

    പേവിഷ വാക്‌സിന്‍ : സംസ്ഥാനത്ത് ആവശ്യം മൂന്നിരട്ടി കൂടി ;ഒരാഴ്ച്ച കൊണ്ട് 5000 വയല്‍ തീര്‍ന്നു+

    സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളിള്‍ പേവിഷബാധക്കെതിരായ വാക്‌സിന് കടുത്ത ക്ഷാമം. പ്രതിവര്‍ഷം 65,000 ത്തോളം വയല്‍ വാക്‌സിന്‍ ചെലനായിരുന്ന സ്ഥാനത്ത് ആവശ്യകത മൂന്നിരട്ടിയോളം വര്‍ധിച്ച് 1,75 ലക്ഷമായി. ക്ഷാമത്തെ തുടര്‍ന്ന് കഴിഞ്ഞമാസം തമിഴ്‌നാട്ടില്‍ നിന്നെത്തിയ 5000 വയല്‍ വാക്‌സിന്‍ ഒരാഴ്ച്ചകൊണ്ടാണ് തീര്‍ന്നത്. ഒരു രണ്ട് ലക്ഷത്തിലധികം വാക്‌സിന്‍ കേരളത്തില്‍ ചെലവാകുന്നു. […] More

  • in , , , , , , , ,

    മാറാത്ത ക്ഷീണം, കുറയാത്ത ശരീരഭാരം; തൈറോയ്ഡിന്റെ പതുങ്ങിവരുന്ന എട്ട് ലക്ഷണങ്ങള്‍

    തൈറോയിഡിനെ കൃത്യമായി തിരിച്ചറിഞ്ഞ് ഫലപ്രദമായ ചികിത്സ സ്വീകരിച്ചാല്‍ പൂര്‍ണ്ണമായും പ്രതിരോധിച്ച് നിര്‍ത്താന്‍ കഴിയുന്ന അസുഖമാണിത്. ഇതിന്റെ ലക്ഷണങ്ങളെ തിരിച്ചറിയുക എന്നതാണ് പ്രധാന കാര്യം. തൈറോയിഡ് എന്നാല്‍ ഹൃദയത്തിന്റെ വേഗത,കലോറിയുടെ ജ്വലനം തുടങ്ങിയവ ഉള്‍പ്പെടെ ശരീരത്തിന്റെ പ്രവര്‍ത്തനങ്ങളെ സ്വാധീനിക്കുന്ന ഹോര്‍മോണ്‍ ഉത്പാദിക്കുന്ന ഗ്രന്ഥിയാണിത്. ചിത്രശലഭത്തിന്റെ ആകൃതിയില്‍ കഴുത്തിനു താഴെയായാണ് ഈ […] More

  • in , , , , , , , , , , , ,

    പ്രസവശേഷവും ഉണ്ടാകുന്ന വേദനകള്‍ക്ക് ഇലകട്രോതെറപ്പി

    സ്ത്രീകളില്‍ ഗര്‍ഭകാലത്തും പ്രസവശേഷവും ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ക്ക് ഫിസിയോതെറപ്പി ചികിത്സയുടെ ഭാഗമായ ഇലകട്രോതെറപ്പി (Electrotherapy) ഫലപ്രദമാണ്. ഗര്‍ഭകാലത്തുണ്ടാകുന്ന നടുവേദനയ്ക്ക് മോയിസ്റ്റ് ഹീറ്റ് തെറപ്പി (MHT), ട്രമന്‍സ്‌ക്യൂട്ടേനിയ്‌സ് ഇലകട്രിക്കല്‍ നെര്‍വ് സ്റ്റിമുലേഷന്‍ (TENS) പോലുളള ചികിത്സാരീതികള്‍ ഗുണം ചെയ്യും. ഗര്‍ഭകാലത്ത് സ്ത്രീകളുടെ ഇടുപ്പിന്റെ അസ്ഥിയുടെ രണ്ട് ഭാഗങ്ങളെ ബന്ധിപ്പിക്കുന്ന പ്യൂബിക് സിംഫസിസ് […] More

  • in , , , , , ,

    കുട്ടികളിലെ പ്രമേഹം തുടക്കത്തില്‍ അറിയാന്‍ വഴിയുണ്ട്

    നമ്മുടെ നാട്ടിലെ ഒരു ശതമാനം കുട്ടികള്‍ക്ക് പ്രമേഹം ഉണ്ടെന്നാണു വിവിധ പഠനങ്ങള്‍ കാണിക്കുന്നത്. മുതിര്‍ന്നവരുടെ രോഗം ആയി കണക്കാക്കുന്നതിനാല്‍ കുട്ടികളിലെ പ്രമേഹം വളരെ വൈകിയാണ് തിരിച്ചറിയുന്നത്. ക്ഷീണം, ശരീര മെലിച്ചില്‍, അമിത വിശപ്പ്, ദാഹം ഇതെല്ലാമാണ് സാധാരണ ലക്ഷണങ്ങള്‍. കുട്ടികള്‍ മൂത്രമൊഴിക്കുന്നിടത്ത് ഉറുമ്പുകള്‍ കാണപ്പെടുന്നതിനെത്തുടര്‍ന്ന് പരിശോധനയിലൂടെ രോഗം കണ്ടുപിടിക്കുന്നത് […] More

  • in , , , , , , , , ,

    മലബന്ധം അകറ്റാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

    മലബന്ധം അകറ്റാന്‍ എപ്പോഴും പ്രകൃതിദത്തമായ വഴിയിലൂടെ പോകുന്നതാണ് നല്ലത്. നാരുകള്‍, പ്രോബയോട്ടിക്‌സ്, സിട്രസ് പഴങ്ങള്‍, പച്ചക്കറികള്‍, ഉണക്കമുന്തിരി, ഈന്തപ്പഴം എന്നിവ അടങ്ങിയ ഭക്ഷണക്രമം തിരഞ്ഞെടുക്കുക. ഉണങ്ങിയതും, തണുത്തതും, എരിവും, വറുത്തതും, ഫാസ്റ്റ് ഫുഡും അമിതമായി കഴിക്കുന്നത് ഒഴിവാക്കുക. ആവശ്യത്തിന് വെള്ളം കുടിക്കാത്തതും ഭക്ഷണത്തിലെ നാരുകളുടെ കുറവ്, മോശം ഉപാപചയ […] More

  • in , , , , , , , , ,

    സന്തോഷകരമായ ഹോര്‍മോണുകളെ ഉണര്‍ത്താന്‍

    പ്രധാനമായും സെറോടോണിന്‍, എന്‍ഡോര്‍ഫിന്‍സ്, ഡോപാമിന്‍, ഓക്‌സിടോസിന്‍ എന്നിങ്ങനെ നാല് സന്തോഷകരമായ ഹോര്‍മോണുകള്‍ ഉണ്ട്. തലച്ചോറില്‍ നിന്നും പുറപ്പെടുവിക്കപ്പെടുന്ന ഈ ഹോര്‍മോണുകള്‍ക്ക് മാനസികാവസ്ഥയെ നിയന്ത്രിക്കുന്നതിനും സന്തുഷ്ടരാക്കി മാറ്റുവാനും സഹായിക്കും. നമ്മുടെയൊക്കെ ശരീരത്തില്‍ സന്തോഷം നല്‍കുന്ന ചില ഹോര്‍മോണുകള്‍ ഉണ്ട്. ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യകരമായ പ്രവര്‍ത്തനത്തിന് ഓരോ ഹോര്‍മോണുകളും അതിന്റേതായ പങ്കു […] More

Load More
Congratulations. You've reached the end of the internet.