More stories

  • in , , , ,

    ‘ഡാര്‍ക്ക് സര്‍ക്കിള്‍സ്’ മാറാൻ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഭക്ഷണങ്ങള്‍

    ഡാര്‍ക്ക് സര്‍ക്കിള്‍സ്’ അഥവാ കണ്ണിന് ചുറ്റുമുള്ള കറുപ്പ് ഇന്ന് മിക്കവരിലും കണ്ടുവരുന്ന പ്രശ്നമാണ്. ഉറക്കമില്ലായ്മയും സ്ട്രെസും മൊബൈൽ ഫോൺ ഉപയോഗവുമൊക്കെ ഇതിന് കാരണമാണ്.  ഇതു കൂടാതെ മോശം ഭക്ഷണക്രമം മൂലവും കൺതടങ്ങളിലെ കറുപ്പ് കാണപ്പെടാം. വിറ്റാമിനുകും മറ്റ് ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നതിലൂടെ കണ്ണുകൾക്ക് ചുറ്റുമുള്ള ചർമ്മത്തെ […] More

  • in , , , ,

    ഭക്ഷണശേഷം ഛര്‍ദ്ദി, ചര്‍മ്മത്തില്‍ തടിപ്പ്, ശ്വാസനാളത്തില്‍ വീക്കം: അലര്‍ജികള്‍ പലതരം

    ആരോഗ്യ സംരക്ഷണം എന്നത് എപ്പോഴും വെല്ലുവിളികള്‍ ഉയര്‍ത്തുന്നതാണ്. കഴിക്കുന്ന ഭക്ഷണം പോലും എത്രത്തോളം സുരക്ഷിതമാണ് എന്നതില്‍ ആശങ്കയുണ്ടാവുന്നു. പലപ്പോഴും അലര്‍ജികള്‍ പല തരത്തിലുണ്ട്. ഇത് നിങ്ങളില്‍ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. പൂമ്പൊടിയും മൃഗങ്ങളുടെ രോമവും മറ്റും അലര്‍ജിയുണ്ടാക്കുന്നവരുണ്ട്. എന്നാല്‍ ചില ഭക്ഷണങ്ങള്‍ നമ്മളില്‍ അലര്‍ജിയുണ്ടാക്കുന്നു. എന്നാല്‍ അലര്‍ജിയുടെ തീവ്രത പലപ്പോഴും […] More

  • in , , ,

    തടി കൂടാന്‍

    വണ്ണം കൂടുതലുള്ളവര്‍ അതിനെ കുറക്കാന്‍ വേണ്ടിയാണ് ശ്രമിക്കുന്നത്. എന്നാല്‍ പലപ്പോഴും വണ്ണമില്ലാത്തവര്‍ക്ക് എങ്ങനെയെങ്കിലും അല്‍പം തടിച്ചാല്‍ മതി എന്നായിരിക്കും ചിന്ത. അതുകൊണ്ട് തന്നെ തടി വെക്കാന്‍ വേണ്ടി എന്തൊക്കെ ചെയ്യാമോ അതെല്ലാം ചെയ്യാന്‍ ഓടി നടക്കുന്നവരായിരിക്കും പലരും. പ്രത്യേകിച്ച്‌ പുരുഷന്‍മാര്‍ക്കിടയിലാണ് ഇത്തരം പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരുന്നത്. എങ്ങനെയെങ്കിലും അല്‍പം […] More

  • in , , ,

    റംസാന്‍ നോമ്പും ഭക്ഷണവും

    റംസാന്‍ നോമ്പ് തുടങ്ങി. ലോകമെമ്പാടുമുള്ള മുസ്ലീം മതവിശ്വാസികള്‍ക്ക് ഇനി പ്രാര്‍ത്ഥനയുടെയും ആത്മസമര്‍പ്പണത്തിന്റെയും നാളുകള്‍. ഉപവാസവും സല്‍ക്കാരവും പരസ്പരം കൈകോര്‍ത്ത് നില്‍ക്കുന്ന കാലയളവാണ് നോമ്പുകാലം. നോമ്പ് ആചരിക്കുന്ന വ്യക്തികള്‍ പ്രത്യേകിച്ച് ഡയബറ്റിസ്, ഹൃദ്രോഗം, വൃക്കരോഗം, അമിത രക്തസമ്മര്‍ദ്ദം മുതലായ അസുഖങ്ങള്‍ ഉള്ളവര്‍ ഡോക്ടറെ കണ്ട് മതിയായ ചെക്കപ്പുകള്‍ നടത്തി ആരോഗ്യനിലയെക്കുറിച്ചുള്ള […] More

  • in ,

    ചൂട് കാലത്ത് കഴിക്കേണ്ട ഭക്ഷണങ്ങള്‍

    അസഹനീയമായ ചൂടില്‍ വെന്തുരുകുകയാണ് നമ്മുടെ നാട്. ഈ പൊള്ളുന്ന വെയിലത്ത് പലപ്പോഴും തകരാറിലാകുന്ന ഒന്നാണ് നമ്മുടെ ശരീരത്തിന്റെ ആരോഗ്യം. ചൂടില്‍ നിന്ന് ആശ്വാസം തേടാനായി കഴിക്കുന്ന ചില തണുത്ത ഭക്ഷണപാനീയങ്ങള്‍ വയറിനെ പലപ്പോഴും കുഴപ്പത്തിലാക്കാറുണ്ട്. കൃത്രിമമായ ഭക്ഷ്യ ചേരുവകള്‍ക്കും പരമ്പരാഗത ധാന്യങ്ങള്‍ക്കുമെല്ലാം പകരം ചൂടത്ത് കഴിക്കാന്‍ പറ്റിയ വിഭവങ്ങളാണ് […] More

  • in , , , ,

    ദിവസവും പാല്‍ കുടിച്ചാല്‍ ശരീരത്തില്‍ എന്ത് സംഭവിക്കും? ഗുണദോഷങ്ങള്‍ അറിയാം

    ആരോഗ്യത്തിന് ഏറെ നല്ലതാണ് പാല്‍ എന്ന് നമുക്കറിയാം. വൈറ്റമിനുകളും കാത്സ്യവും ധാരാളമായി അടങ്ങിയ പാലിന് ഏറെ ഗുണങ്ങളുമുണ്ട്. എന്നാല്‍ മുഖക്കുരു മുതല്‍ ഉദരപ്രശ്‌നങ്ങള്‍ വരെ പാല്‍ കുടിക്കുന്നതു മൂലമുണ്ടാകുന്ന പ്രശ്‌നങ്ങളായും പറയപ്പെടുന്നു. വെണ്ണ, പാല്‍ക്കട്ടി, പായസം, മില്‍ക്ക് ഷേക്ക്, തൈര്, ഐസ്‌ക്രീം തുടങ്ങി വിവിധരൂപങ്ങളില്‍ പാല്‍ ഉപയോഗിക്കാം. ഇവയെല്ലാം […] More

  • in ,

    കുട്ടികളുടെ ഓര്‍മശക്തി വര്‍ധിപ്പിക്കണോ?

    മസ്തിഷ്‌ക്കത്തിന്റെ പ്രവര്‍ത്തനങ്ങളെ ഉത്തേജിപ്പിച്ച് ഓര്‍മ കൂട്ടുന്ന ഒട്ടേറെ ആഹാരങ്ങള്‍ ഉണ്ട്. ഇവ ദൈനംദിനം ഭക്ഷണത്തിന്റെ ഭാഗമാക്കിയാല്‍ ഓര്‍മശക്തിയില്‍ ഏറെമാറ്റം ഉണ്ടാക്കാന്‍ സഹായിക്കും. മാംസ്യം, സിങ്ക്, അയേണ്‍, കോളിന്‍, ഫോളേറ്റ്, അയഡിന്‍, വിറ്റാമിനുകളായ എ,ഡി,ബി 6, ബി 12 ലോങ് ചെയിന്‍ പോളിഅണ്‍സാച്ചുറേറ്റഡ് ഫാറ്റി ആസിഡുകള്‍ എന്നി പോഷകഘടകങ്ങള്‍ അടങ്ങിയ […] More

  • in , , , , , , , ,

    തൊണ്ടയില്‍ എന്തെങ്കിലും കുടുങ്ങിയാല്‍

    ഭക്ഷണം ചവച്ചരയ്ക്കാതെ വിഴുങ്ങുമ്പോഴും ആകര്‍ഷകമായ വായിലിടുമ്പോഴും ആഹാരം വായിലിട്ട് ചിരിക്കുകയോ കരയു കയോ ചെയ്യുമ്പോഴുമൊക്കെയാണ് ഈ അപകടമുണ്ടാകുന്നത്.കുഞ്ഞുങ്ങളാണെങ്കില്‍ കൈയില്‍ കിട്ടുന്നയെ ല്ലാം വായിലിടുമ്പോള്‍ പലതും തൊണ്ടയില്‍ കുടുങ്ങും. തൊണ്ടയില്‍ കുടുങ്ങിയ വസ്തു എത്രയും പെട്ടെന്ന് പുറത്തെടുത്ത് ശ്വാസോ ച്ഛഛ്വാസം വീണ്ടെടുക്കുക, എത്രയും പെട്ടെന്ന് ആശുപത്രിയിലെത്തിക്കുക എന്നീ കാര്യങ്ങള്‍ ക്കാണ് […] More

  • in , , ,

    പച്ചക്കറികളിലെ വിഷാംശം പാര്‍ക്കിന്‍സണ്‍ രോഗത്തിന് കാരണമാകും

    പച്ചക്കറികള്‍ നല്ലവണ്ണം കഴുകാതെ കഴിക്കുന്നതിലൂടെ ശരീരത്തിലെത്തുന്ന കീടനാശിനികളുടെ അംശം പാര്‍ക്കിന്‍സണ്‍സ് രോഗത്തിന് കാരണമാവുമെന്ന് പഠനം.തലച്ചോറിന്റെ പ്രവര്‍ത്തനഫലമായുണ്ടാവുന്ന ഉപദ്രവകാരികളായ ആല്‍ഡിഹൈഡുകളെ വിഘടിപ്പിക്കുവാന്‍ സഹായകമായ ഡീഹൈഡ്രോജിനേസ് എന്‍സൈമിനെ കീടനാശിനികള്‍ നശിപ്പിക്കുന്നു. തല്‍ഫലമായി ഉപദ്രവകാരികളായ മാലിന്യങ്ങള്‍ തലച്ചോറില്‍ തന്നെ നിലനില്ക്കുവാന്‍ കാരണമാവുകയും ഡൊപാമിന്റെ ഉല്‍പാദനത്തെ തടയുകയും ചെയ്യുന്നു. ഡൊപാമിന്റെ ഉല്‍പാദനം നടക്കാത്തതാണ് പാര്‍ക്കിന്‍സണ്‍സ് […] More

  • in , , , , , , , , , , , ,

    മൈഗ്രേയ്ന്‍ ഉണ്ടെങ്കില്‍ നിങ്ങള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

    ഏറ്റവും വലിയ വേദനകളില്‍ ഒന്നായാണ് മൈഗ്രേയ്ന്‍ കണക്കാക്കുന്നത്. മൈഗ്രേയ്ന്‍ വന്നാല്‍ ചിലര്‍ക്ക് തലയുടെ ഒരു വശത്ത് നല്ലപോലെ വേദന അനുഭവപ്പെടുന്നത് പോലെ തോന്നാം. അതുപോലെ തന്നെ, ഛര്‍ദ്ദിക്കാന്‍ വരാന്‍, മനംപുരട്ടല്‍, ശബ്ദം താങ്ങാന്‍ പറ്റാത്ത അവസ്ഥ, വെളിച്ചം അടിച്ചാല്‍ ബുദ്ധിമുട്ട്. എന്നിങ്ങനെ പലവിധത്തിലുള്ള ശാരീരിക ബുദ്ധിമുട്ടുകള്‍ ഇവര്‍ അനുഭവിക്കാം. […] More

  • in , , , , , , , , , , , , ,

    കഠിനമായ വേദനയും പനിയും; യുവതിയുടെ സ്‌കാനിംഗ് റിപ്പോര്‍ട്ട് കണ്ട് ഡോക്ടറുടെ പോലും കണ്ണ് തള്ളി, ചതിച്ചത് ചായ

    വേദന സഹിക്കാനാവാത്തതോടെയാണ് സിയാവോയെ ആശുപത്രിയിലെത്തിച്ചത്. തുടര്‍ന്ന് അള്‍ട്രാ സൗണ്ട് സ്‌കാനിംഗ് ചെയ്തപ്പോഴാണ് ഡോക്ടര്‍ പോലും അതിശയിച്ച് പോയത്. വൃക്കയില്‍ 300ലധികം കല്ലുകള്‍. ആവിയില്‍ വേവിച്ച ചെറിയ ബണ്ണുകള്‍ പോലെയാണ് ഇവ കാണപ്പെടുന്നതെന്നാണ് ഡോക്ടര്‍ പറയുന്നത്. ഉടനടി പ്രമുഖ യൂറോളജിസ്റ്റായ ഡോ. ലിം ച്യേ – യാംഗിന്റെ ചികിത്സ തേടി. […] More

  • in , , , , , , , , , ,

    എ​ല്ലു​ക​ളെ ബ​ല​പ്പെ​ടു​ത്താ​ന്‍ സ​ഹാ​യ​ക​മാ​യ ഭ​ക്ഷ​ണ​ക്ര​മം

    എ​ല്ലു​ക​ളെ ബ​ല​പ്പെ​ടു​ത്താ​ന്‍ സ​ഹാ​യ​ക​മാ​യ ഭ​ക്ഷ​ണ​ക്ര​മം ശീലിക്കാംഎ​ല്ലു​ക​ളു​ടെ കട്ടി​കു​റ​ഞ്ഞു ദു​ര്‍​ബ​ല​മാ​കു​ന്ന അ​വ​സ്ഥ​യാ​ണ് ഓ​സ്റ്റി​യോ പൊ​റോ​സി​സ്. എ​ല്ലു​ക​ളി​ല്‍ ദ്വാ​ര​ങ്ങ​ള്‍ വീ​ഴു​ന്നു. ഡെ​ന്‍​സി​റ്റി കു​റ​ഞ്ഞു​വ​രു​ന്നു. എ​ല്ലു​ക​ളു​ടെ തേ​യ്മാ​നം തു​ട​ക്ക​ത്തി​ല്‍ തി​രി​ച്ച​റി​യ​പ്പെ​ടാ​റി​ല്ല. എ​ല്ലു​ക​ള്‍​ക്കു പൊ​ട്ടല്‍ സം​ഭ​വി​ക്കു​ന്ന ഘ​ട്ടത്തോ​ളം എ​ത്തു​ന്പോ​ഴാ​ണ് ഓ​സ്റ്റി​യോ​പോ​റോ​സി​സ് ക​ണ്ടെ​ത്ത​പ്പെ​ടു​ക. ചി​ല​പ്പോ​ള്‍ മു​തു​ക്, ന​ടു​വ് ഭാ​ഗ​ങ്ങ​ളി​ല്‍ അ​സ​ഹ്യ​മാ​യ വേ​ദ​ന അ​നു​ഭ​വ​പ്പെ​ക്കോം. പ്രാ​യ​മാ​കു​ന്ന​തു​മാ​യി ബ​ന്ധ​പ്പ്െ് […] More

Load More
Congratulations. You've reached the end of the internet.