More stories

  • in , , , , , , , , ,

    റാഗിയുടെ ഗുണങ്ങള്‍

    റാഗി കുട്ടികള്‍ക്ക് മാത്രമല്ല മുതിര്‍ന്നവര്‍ക്കും ഒരു പോലെ ഉത്തമമാണ്. റാഗിയില്‍ കാത്സ്യം, വിറ്റാമിനുകള്‍, ഫൈബര്‍, കാര്‍ബോഹൈഡ്രേറ്റ്‌സ് തുടങ്ങിയ അവശ്യ പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്. മറ്റു ധാന്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ റാഗിപ്പൊടിയില്‍ ഏറ്റവും കൂടുതല്‍ കാത്സ്യം കാണപ്പെടുന്നു. റാഗിയുടെ ഉപയോഗം എല്ലുകളെ ബലപ്പെടുത്തുന്നു. അതിനോടൊപ്പം പല്ലുകളെ ശക്തമാക്കുകയും ചെയ്യുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് […] More

  • in , , , , , , , ,

    ബ്ലാക്ക് റൈസ്: പ്രമേഹരോഗികള്‍ക്ക് മികച്ച ഭക്ഷണം

    പ്രമേഹരോഗം ഉള്ളവര്‍ ഭക്ഷണം നിയന്ത്രിക്കേണ്ടത് പ്രധാനമാണ്. അന്നജം കൂടുതല്‍ അടങ്ങിയതിനാല്‍ വെളുത്ത അരി കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടും. എന്നാല്‍ ബ്ലാക്ക് റൈസിനെക്കുറിച്ച് കേട്ടിട്ടുണ്ടോ. പ്രമേഹരോഗികള്‍ക്ക് മികച്ച ഭക്ഷണമാണ് പര്‍പ്പിള്‍ റൈസ് എന്നും അറിയപ്പെടുന്ന ബ്ലാക്ക് റൈസ്. വേവിച്ചു കഴിയുമ്പോള്‍ പര്‍പ്പിള്‍ നിറത്തിലാകും ഈ റൈസ്. ആന്റിഓക്‌സിഡന്റ് […] More

  • in , , , , , , , ,

    ചീരയുടെ പോഷക ഗുണങ്ങള്‍

    ചീര കഴിക്കാന്‍ ഇപ്പോഴും പലര്‍ക്കും മടിയാണ്. ചീര നിങ്ങള്‍ക്ക് വീട്ടില്‍ തന്നെ കൃഷി ചെയ്ത് കഴിക്കാവുന്നതാണ്. രാസവളങ്ങള്‍ ചേര്‍ത്ത ചീര കഴിച്ച് ശരീരം നിങ്ങള്‍ കേടാക്കരുത്. വീട്ടില്‍ തന്നെ എളുപ്പം ഒരു പരിചരണവും ഇല്ലാതെ ചീര വളര്‍ത്താന്‍ കഴിയുന്നതാണ്.ചീരയുടെ ചില ഗുണങ്ങള്‍ നമുക്ക് കാണാം രക്തം ഉണ്ടാകാന്‍ ചീര […] More

  • in , , , , , , , ,

    കാബേജ് കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ പലതാണ

    നാരുകള്‍, ഫോളേറ്റ്, പൊട്ടാസ്യം, മഗ്‌നീഷ്യം, വിറ്റാമിനുകള്‍ എ, കെ എന്നിവയും മറ്റും അടങ്ങിയ പോഷകങ്ങളുടെ കലവറയാണ് കാബേജ്. ഓറഞ്ചിനേക്കാള്‍ കൂടുതല്‍ വിറ്റാമിന്‍ സി കാബേജില്‍ അടങ്ങിയിരിക്കുന്നു. അസംസ്‌കൃതമായും സാലഡ് ആയും സൂപ്പിലോ പായസത്തിലോ പോലും കഴിക്കാമെന്നതിനാല്‍ ഇത് തികച്ചും വൈവിധ്യമാര്‍ന്ന പച്ചക്കറിയാണ്. കാബേജ് പോലുള്ള പച്ച ഇലക്കറികള്‍ കഴിക്കുന്നത് […] More

  • in , , , , , , , ,

    ഐ ബി ഡി രോഗങ്ങള്‍ തടയാം

    ഭക്ഷണക്രമത്തിലെ ചെറിയ മാറ്റങ്ങള്‍ പോലും ഐബിഡിരോഗാവസ്ഥയുടെ തീവ്രത കുറയ്ക്കും ദിവസവും ഒരേ സമയത്തു കഴിക്കുക ചവച്ചരച്ചു കഴിക്കുക. രാത്രി വൈകി കഴിക്കാതിരിക്കുക. ഭക്ഷണം ഇരുന്നു കഴിക്കുക. ഇടവേളകളില്‍ കഴിക്കുന്നത് കുടലില്‍ ഭക്ഷണത്തിന്റെ നീക്കത്തെ സുഗമമാക്കി എളുപ്പത്തില്‍ ദഹിക്കാനിടയാക്കും.നാരു കൂടുതല്‍ അടങ്ങിയ ഭക്ഷണം കഴിക്കുക മുഴുധാന്യങ്ങള്‍, പയറുവര്‍ഗങ്ങള്‍, ബീന്‍സ്, ബ്രൗണ്‍ […] More

  • in , , , , , , , ,

    അസിഡിറ്റിയുള്ളവര്‍ ഈ ഭക്ഷണങ്ങള്‍ ഒഴിവാക്കുക

    ഇന്ന് പലരും നേരിടുന്ന പ്രശ്നമാണ് അസിഡിറ്റി. പല കാരണങ്ങള്‍ കൊണ്ടാണ് അസിഡിറ്റി ഉണ്ടാകുന്നത്. തെറ്റായ ഭക്ഷണശൈലി, കടുത്ത മാനസിക സമ്മര്‍ദ്ദം ഇവയെല്ലാമാണ് അസിഡിറ്റിക്കുള്ള പ്രധാനകാരണങ്ങള്‍. അമിതമായ മദ്യപാനവും പുകവലിയും അസിഡിറ്റിക്ക് കാരണമാകാറുണ്ട്. ആഹാരം കഴിച്ച ഉടനെ കിടന്നുറങ്ങുന്ന ശീലം ചിലര്‍ക്കുണ്ട്. അത് കൂടുതല്‍ ദോഷം ചെയ്യും. അസിഡിറ്റിക്ക് അതും […] More

  • in , , , , , , , ,

    വാഴപ്പിണ്ടിയുടെ ഗുണങ്ങൾ

    ഗുണമുള്ള  ഒന്നാണ് വാഴപ്പിണ്ടി. നമ്മുടെ നാട്ടിന്‍പുറങ്ങളില്‍ സാധാരണയായി ഉപയോഗിയ്ക്കുന്ന ഒന്നാണ് വാഴപ്പിണ്ടികൊണ്ടുള്ള വിഭവങ്ങൾ. പലതരം ഗുണങ്ങളടങ്ങിയ ഇത് പല അസുഖങ്ങള്‍ക്കുള്ള പ്രകൃതിദത്ത മരുന്നു കൂടിയാണ്.. പ്രമേഹത്തിനുള്ള നല്ലൊരു പരിഹാരമാണ് വാഴപ്പിണ്ടി ജ്യൂസ്.  നല്‍കുന്നത്.വാഴപ്പിണ്ടി ജ്യൂസ് കുടിക്കുന്നത് മൂത്രനാളിയില്‍ അണുബാധയുണ്ടാകാതെ സംരക്ഷിക്കും. വാഴപ്പിണ്ടിയുടെ ജ്യൂസ് ശരീരത്തിലെ ടോക്‌സിനുകള്‍ നീക്കുന്നു.ഇത് പല […] More

  • in , , , , , , , ,

    പാവയ്ക്ക കഴിച്ചാല്‍ ലഭിക്കുന്ന അഞ്ച് ആരോഗ്യഗുണങ്ങള്‍

    പാവയ്ക്ക അധികം ആരും ഇഷ്ടപ്പെടാത്ത പച്ചക്കറിയാണ്. ഇരുമ്പ്, മഗ്‌നീഷ്യം, വൈറ്റമിന്‍ മുതല്‍ പൊട്ടാസ്യം, വിറ്റാമിന്‍ സി എന്നിവ പാവയ്ക്കയില്‍ അടങ്ങിയിട്ടുണ്ട്. ചീരയുടെ ഇരട്ടി കാല്‍സ്യം, ബ്രൊക്കോളിയിലെ ബീറ്റാ കരോട്ടിന്‍, വാഴപ്പഴത്തിന്റെ പൊട്ടാസ്യം എന്നിവയും ഇതില്‍ അടങ്ങിയിട്ടുണ്ട്. 100 ഗ്രാം പാവയ്ക്കയില്‍ 13 മില്ലിഗ്രാം സോഡിയം, 602 ഗ്രാം പൊട്ടാസ്യം, […] More

  • in , , , , , , , ,

    ഈ ഭക്ഷണങ്ങള്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കരുത്

    വാഴപ്പഴം ഒരു കാരണവശാലും ഫ്രിഡ്ജില്‍ സൂക്ഷിക്കാന്‍ പാടില്ല. വാഴപ്പഴത്തിന് രണ്ട് കാരണങ്ങളാല്‍ മുറിയിലെ താപനില ആവശ്യമാണ്. ഊഷ്മളമായ താപനില ഫലം പാകമാകാന്‍ സഹായിക്കുന്നു. വെളിച്ചവും വായുവും ക്ഷയിക്കുന്ന പ്രക്രിയയെ മന്ദഗതിയിലാക്കുന്നു. കാപ്പിപ്പൊടി ഫ്രിഡ്ജില്‍ സൂക്ഷിച്ചാല്‍ മണവും ഗുണവും നഷ്ടപ്പെടും. നേരിട്ട് സൂര്യപ്രകാശം എത്താത്ത ഇരുണ്ട ഇടങ്ങളില്‍ കാപ്പിപ്പൊടി സൂക്ഷിച്ചാല്‍ […] More

  • in , , , , , , , ,

    ചെറുപയര്‍ കഴിക്കുന്നതിന്റെ ആരോഗ്യകരമായ ഗുണങ്ങള്‍

    ഭക്ഷണങ്ങളും അസുഖങ്ങള്‍ തടയാനും സഹായിക്കുന്നവ തന്നെയാണ്. അസുഖങ്ങള്‍ വരുത്തുവാനും ഒഴിവാക്കാനും വര്‍ദ്ധിപ്പിയ്ക്കാനും കുറയ്ക്കാനുമെല്ലാം സഹായിക്കുന്ന ഭക്ഷണങ്ങള്‍ പലതാണ്. ആരോഗ്യകരമായ ഭക്ഷണങ്ങളുടെ കൂട്ടത്തില്‍ പെടുന്ന ഒന്നാണ് പയര്‍ വര്‍ഗങ്ങള്‍. പ്രത്യേകിച്ചും ഉണക്കിയ പയര്‍ വര്‍ഗങ്ങള്‍. ഉണക്കപ്പയര്‍, ചെറുപയര്‍, മുതിര എന്നിങ്ങനെ ഒരു പിടി വസ്തുക്കള്‍ ആരോഗ്യത്തിന് സഹായിക്കുന്നവയാണ്. ഇത്തരം പയര്‍ […] More

  • in , , , , , , , ,

    ഓട്‌സ് പതിവായി കഴിച്ചാലുള്ള ഗുണങ്ങള്‍

    മറ്റ് പല ധാന്യങ്ങളേക്കാളും കൂടുതല്‍ നാരുകള്‍ അടങ്ങിയിരിക്കുന്ന ഭക്ഷണമാണ് ഓട്‌സ്. സാധാരണയായി, ഓട്സ് വെള്ളമോ പാലോ ഉപയോഗിച്ച് തിളപ്പിച്ചാണ് ഓട്സ് ഉണ്ടാക്കുന്നത്. ഒരു ബൗള്‍ ഓട്സ് ശരീരത്തിന് ആവശ്യമായ പ്രോട്ടീന്‍, സുപ്രധാന ഫാറ്റി ആസിഡുകള്‍, നാരുകള്‍, വിറ്റാമിന്‍ ഇ എന്നിവ നല്‍കുന്നു. ഹൃദയത്തെ സംരക്ഷിക്കുന്ന കാര്‍ബോഹൈഡ്രേറ്റ് ബീറ്റാ-ഗ്ലൂക്കന്‍ അടങ്ങിയിട്ടുണ്ട്. […] More

  • in , , , , , , , , , ,

    സ്‌കൂള്‍ കുട്ടികള്‍ അടിക്കടി രോഗബാധിതരാകുന്നത് എന്തുകൊണ്ട

    സ്‌കൂള്‍ കുട്ടികള്‍ക്കിടയില്‍ വൈറല്‍ അണുബാധകള്‍ അടിക്കടിയുണ്ടാകുന്ന പ്രവണത അടുത്ത കാലത്തായി വ്യാപകമാകുന്നതായി റിപ്പോര്‍ട്ടുകള്‍. പനി, ചുമ, ജലദോഷം തുടങ്ങിയ ലക്ഷണങ്ങള്‍ മാസത്തില്‍ രണ്ടും മൂന്നും തവണ കുട്ടികളില്‍ കാണപ്പെടുന്നതായി പുണെയിലെ ചില ശിശുരോഗ വിദഗ്ധരെ ഉദ്ധരിച്ച് ഫോര്‍ബ്ക്യു റിപ്പോര്‍ട്ട് ചെയ്യുന്നു. സ്‌കൂളില്‍ നിന്ന് രോഗബാധിതരാകുന്ന കുട്ടികള്‍ വീട്ടിലെത്തി മുതിര്‍ന്നവരിലേക്കും […] More

Load More
Congratulations. You've reached the end of the internet.