ഉലുവയെന്നാല്‍ ഉത്തമ ഔഷധം
ഭക്ഷണ വിഭവങ്ങള്‍ക്ക് സ്വാദും മണവും നല്‍കാന്‍ ഉപയോഗിക്കുന്ന സുഗന്ധ വ്യഞ്ജനമാണ് ഉലുവ. ഇതിനു പുറമെ ഉലുവയ്ക്കു നിരവധി ആരോഗ്യഗുണങ്ങളുണ്ട്. ആയുര്‍വേദ ഔഷധങ്ങള്‍ തയാറാക്കാനും ഉലുവ ധാരാളമായി ഉപയോഗിക്കുന്നു. ഉലുവ പ്രമേഹം നിയന്ത്രക്കാനും കൊളസ്‌ട്രോള്‍ കുറയ്ക്കാനും ദഹനപ്രശ്‌നങ്ങള്‍ ഇല്ലാതാക്കാനും സഹായിക്കും. ഉലുവയിലടങ്ങിയിരിക്കുന്ന ആല്‍ക്കലോയിഡ് ട്രൈഗനല്ലിനും ഇതില്‍ അടങ്ങിയിരിക്കുന്ന നാരുകളുമാണ് പ്രമേഹം […] More