More stories

  • in , , , , , , ,

    സ്‌കിന്‍ ക്യാന്‍സര്‍ തടയാനുള്ള മാര്‍ഗങ്ങള്‍

    ലോകത്ത് വര്‍ധിച്ചുവരുന്ന കാന്‍സര്‍ വിഭാഗങ്ങളില്‍ മുന്‍നിരയിലാണ് സ്‌കിന്‍ കാന്‍സര്‍. ഇന്ത്യയിലെ ജനങ്ങളില്‍ നേരത്തെ വളരെ കുറഞ്ഞ ആളുകളില്‍ മാത്രമേ സ്‌കിന്‍ കാന്‍സര്‍ കാണപ്പെട്ടിരുന്നുള്ളൂ, എന്നാല്‍ നിലവില്‍ ഈ വിഭാഗം ക്യാന്‍സര്‍ ബാധിക്കുന്നവരുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഇതുവരെ രണ്ടു വിധത്തിലുള്ള സ്‌കിന്‍ കാന്‍സറുകള്‍ കണ്ടെത്തിയിട്ടുണ്ട്. ക്യാന്‍സര്‍ ഉത്ഭവിക്കുന്ന കോശങ്ങളെ […] More

  • in , , , , , , , , , ,

    മുരിങ്ങ ഒരു അത്ഭുതവൃക്ഷം

    എത്രയോ വര്‍ഷങ്ങളായി ആയുര്‍വേദത്തില്‍ വ്യാപകമായി ഉപയോഗിക്കുന്ന ഒരു ഔഷധസസ്യമാണ് മുരിങ്ങ. ഏതാണ്ട് 300 ഓളം രോഗങ്ങള്‍ക്ക് ഔഷധമായ മുരിങ്ങയെ അത്ഭുതവൃക്ഷം എന്നാണ് വിളിക്കുന്നത്. മുടികൊഴിച്ചില്‍, മുഖക്കുരു, വിളര്‍ച്ച, വൈറ്റമിന്‍ കുറവ്, പ്രതിരോധശേഷികുറവ്, സന്ധിവാതം, ചുമ, ആസ്മ തുടങ്ങിയ സാധാരണ പ്രശ്‌നങ്ങളില്‍ ഇത് ഉപയോഗപ്രദമാണ്. ഇതൊരു ഒറ്റമൂലിയാണ്. ആന്റിബയോട്ടിക്, വേദനസംഹാരി, […] More

  • in , , , , , , , ,

    കേരളത്തില്‍ മങ്കിപോക്‌സ്? രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍

    തിരുവനന്തപുരം: സംസ്ഥാനത്തും മങ്കിപോക്‌സെന്ന് സംശയം. യുഎഇയില്‍ നിന്നും വന്ന വ്യക്തിയാണ് സംശയത്തിലുള്ളത്. രോഗലക്ഷണമുള്ളയാളെ ഐസൊലേറ്റ് ചെയ്തു. രോഗം സ്ഥിരീകരിക്കുന്നതിന് സാമ്പിള്‍ പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചു. ഇന്ന് വൈകിട്ടോടെ ഫലം ലഭിക്കും. രോഗലക്ഷണമുള്ള ആളുമായി സമ്പര്‍ക്കത്തിലുള്ള വ്യക്തികളെ നിരീക്ഷിക്കും. ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. […] More

  • in , , , , , ,

    ചിക്കനും പാലും ഒരുമിച്ച് കഴിക്കുന്നത് നല്ലതല്ലെന്ന് പറയുന്നതിന് കാരണമെന്താണ് ?

    ഭക്ഷണത്തിന് തൊട്ടുപിന്നാലെയോ ഭക്ഷണത്തോടൊപ്പമോ മധുരപലഹാരങ്ങളുടെ രൂപത്തില്‍ പാല്‍ ഉല്‍പന്നങ്ങള്‍ പലരും കഴിക്കാറുണ്ട്. എന്നാല്‍ പാലുല്‍പ്പന്നങ്ങള്‍ ഉപ്പിട്ട ഭക്ഷണവുമായി സംയോജിപ്പിക്കുന്ന രീതിയെ ആയുര്‍വേദം പിന്തുണയ്ക്കുന്നില്ല, പ്രത്യേകിച്ചും നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണമാണെങ്കില്‍. ആയുര്‍വേദത്തില്‍, ചില ഭക്ഷണങ്ങള്‍ ഒരുമിച്ച് കഴിക്കുന്നത് വിരുദ്ധ ഭക്ഷണമായി കണക്കാക്കുന്നു. ഇവ ഒരുമിച്ച് കഴിക്കുന്നത് ദഹന പ്രശ്നങ്ങള്‍ മുതല്‍ […] More

  • in , , , , , , , , , , ,

    ഹീമോഗ്ലോബിന്റെ അളവ് കൂട്ടാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍

    ഹീമോഗ്ലോബിന്റെ അളവ് കുറവാണെങ്കില്‍ വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുക. ഓറഞ്ച്, നാരങ്ങ, സ്‌ട്രോബെറി മുതല്‍ പപ്പായ, ബ്രൊക്കോളി, മുന്തിരി, തക്കാളി തുടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം. ചുവന്ന രക്താണുക്കളില്‍ കാണപ്പെടുന്ന ഇരുമ്പ് അടങ്ങിയ പ്രോട്ടീനാണ് ഹീമോഗ്ലോബിന്‍. രക്തത്തിലെ വിവിധ അവയവങ്ങളിലേക്കും ശരീര കോശങ്ങളിലേക്കും ഓക്‌സിജന്‍ എത്തിക്കാന്‍ ഹീമോഗ്ലോബിന്‍ […] More

  • in , , , , , , ,

    തൊലി കളയാതെ കഴിക്കാം ഈ പഴങ്ങള്‍

    പഴങ്ങളോ പച്ചക്കറികളോ കഴിക്കും മുന്‍പ് ഭക്ഷ്യസുരക്ഷയെ കരുതിയോ വ്യത്തിയെ കരുതിയോ അവയുടെ തൊലി നാം നീക്കം ചെയ്യാറുണ്ട്. എന്നാല്‍ തൊലി കളയുന്നതോടെ പ്രധാനപ്പെട്ട പോഷകഗുണങ്ങളും നീക്കം ചെയ്യപ്പെടുകയാവും ചെയ്യുന്നത്. ചില പഴങ്ങളുടെ തൊലിക്ക് രുചി കുറവായിരിക്കും എങ്കിലും തൊലികളയാതെ കഴിക്കുന്നതു വഴി സമയലാഭം ഉണ്ട് എന്നുമാത്രമല്ല പോഷകങ്ങള്‍ ലഭിക്കുകയും […] More

  • in , , , , , , , ,

    കൊഴുപ്പ് കത്തിച്ചു കളഞ്ഞ് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന ഇലകള്‍

    ശരീരഭാരം ഒന്നു കുറഞ്ഞു കിട്ടാന്‍ പെടാപ്പാട് പെടുന്നവര്‍ നിരവധിയാണ്. ഭക്ഷണത്തിലെ കാലറി കുറച്ചും കഠിനവ്യായാമം ചെയ്തും ഡയറ്റുകള്‍ പിന്തുടര്‍ന്നും എല്ലാം ഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ ധാരാളമാണ്. എന്നാല്‍ ഭാരം കുറയാക്കാന്‍ വളരെ പെട്ടെന്നുതന്നെ. ചെലവ് കുറഞ്ഞ മാര്‍ഗം ഉണ്ട് എന്നറിയാമോ അതും നമ്മുടെ അടുക്കളയില്‍തന്നെ പരിഹാരം ഉണ്ട്. പച്ചിലകളാണ് […] More

  • in , , , , , , , ,

    ഫ്രിഡ്ജില്‍ വച്ച ഉരുളക്കിഴങ്ങ് കാന്‍സറിന് കാരണമാകുമോ?

    ഫ്രിഡ്ജില്‍ വച്ച ഉരുളക്കിഴങ്ങ് കഴിക്കുന്നത് കാന്‍സറിന് കാരണമാകുന്നു എന്നാണ് പുതിയ പഠനം. ഫ്രിഡ്ജില്‍ വച്ച് കഴിഞ്ഞാല്‍ ഉരുളക്കിഴങ്ങില്‍ അടങ്ങിയിരിക്കുന്ന സ്റ്റാര്‍ച്ച് പഞ്ചസാരയായി മാറുന്നു. ഈ ഘടകങ്ങള്‍ കാന്‍സറിന് കാരണാകുന്ന രാസവസ്തുക്കള്‍ പുറത്തു വിടുന്നു എന്നാണ് കണ്ടെത്തല്‍. മാത്രമല്ല ഫ്രിഡ്ജില്‍ വച്ച ഉരുളക്കിഴങ്ങ് ഉയര്‍ന്ന ചൂടില്‍ പാചകം ചെയ്യരുതെന്നും പറയുന്നുണ്ട്. […] More

  • in , , , , , , , , ,

    ഈന്തപ്പഴത്തിന്റെ ആരോഗ്യഗുണങ്ങള്‍

    ഈന്തപ്പഴത്തില്‍ ഒരു പിടി ആരോഗ്യപരമായ ഗുണങ്ങള്‍ നല്‍കുന്ന പോഷകങ്ങളുണ്ട്. അയേണ്‍, പൊട്ടാസ്യം, മഗ്‌നീഷ്യം, വൈറ്റമിനുകള്‍ തുടങ്ങിയ ഒരു പിടി ആരോഗ്യദായകമായ ഘടകങ്ങളുടെ ഉറവിടമാണ് ഈന്തപ്പഴം. തടി വര്‍ദ്ധിപ്പിയ്ക്കാതെ ശരീരത്തിനു തൂക്കം വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണിത്. ആഴ്ചയില്‍ 12 ഈന്തപ്പഴമെങ്കിലും കഴിയ്ക്കാം. ഇത് ആരോഗ്യപരമായ ഗുണങ്ങള്‍ ഏറെ നല്‍കും. ഇവ […] More

  • in , , , , , , ,

    കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ആഹാരങ്ങള്‍

    മനുഷ്യശരീരത്തിന് ആവശ്യമായ ഒന്നാണ് കൊളസ്‌ട്രോള്‍. കൊളസ്‌ട്രോള്‍ രണ്ട് തരത്തിലുണ്ട്. നല്ല കൊളസ്‌ട്രോളും ചീത്ത കൊളസ്‌ട്രോളും. കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ മരുന്നുകള്‍, ശരീരഭാരം കുറയ്ക്കല്‍, ഭക്ഷണത്തില്‍ മാറ്റം വരുത്തുക തുടങ്ങിയവയാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്ന മാര്‍ഗങ്ങള്‍. എന്നാല്‍ ആരോഗ്യകരമായ ഭക്ഷണം കഴിച്ച് തന്നെ എല്‍ഡിഎല്‍ കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാം. കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന […] More

  • in , , , , , ,

    രുചിയിലും ഗുണത്തിലും മുന്‍നിരയില്‍ സ്‌ട്രോബറി പേര

    പേരയും സ്ട്രോബറിയും ഇഷ്ടമല്ലാത്തവര്‍ ആരും തന്നെയില്ല. എന്നാല്‍ ഇവ രണ്ടും കൂടി ചേര്‍ന്നാല്‍ എങ്ങനെയുണ്ടാകും, അതാണ് സ്ട്രോബറി പേര . സ്ട്രോബറിയുടെ നിറവും പേരയ്ക്കയുടെ രൂപവുമുള്ള പഴമാണ് സ്‌ട്രോബറി പേരയ്ക്ക. രുചിയില്‍ മാത്രമല്ല പോഷക സമൃദ്ധവുമാണ് ഈ ഫലം. ചൈനീസ് പേരക്ക, പര്‍പ്പിള്‍ പേരക്ക എന്നീ പേരുകളിലും ഇത് […] More

  • in , , , , , , ,

    മുട്ടയിലെ പോഷക ഗുണങ്ങള്‍

    കൊളസ്‌ട്രോള്‍ കൂടുമെന്ന് പേടിച്ച് പലരും മുട്ട ഒഴിവാക്കാറാണ് പതിവ്. ശരീരത്തിന് ആവശ്യമായ പ്രോട്ടീന്‍ തരുന്ന ഏറ്റവും മികച്ച ഭക്ഷണമാണ് മുട്ട. ഓരോ വ്യക്തിയുടെയും ശരീരഭാരത്തിന് അനുസരിച്ചുള്ള പ്രോട്ടീന്‍ ഉള്ളിലെത്തേണ്ടതുണ്ട്. 60 കിലോ ഭാരമുള്ള ഒരാള്‍ക്ക് ഒരു ദിവസം 60 ഗ്രാം പ്രോട്ടീന്‍ ശരീരത്തില്‍ എത്തേണ്ടതായി ഉണ്ട്. മുട്ടയ്ക്കൊപ്പം കഴിക്കുന്ന […] More

Load More
Congratulations. You've reached the end of the internet.