More stories

  • in , , , , , , , , ,

    കോവിഡ് വന്നുപോയ ആളുകള്‍ സൂക്ഷിക്കണം, ശ്രദ്ധിച്ചില്ലെങ്കില്‍ വലിയ അപകടം സംഭവിക്കാം

    ഒരുതവണ കൊവിഡ് രോഗം വന്നതിനു ശേഷം ഭേദമായ ആളുകള്‍ ശ്രദ്ധിക്കേണ്ട വളരെ പ്രധാന അറിയിപ്പാണ് ഇവിടെ പറയുന്നത്. രക്തം കട്ടപിടിക്കാനുള്ള സാധ്യത കൂട്ടുന്ന ഒന്നാണ് കോവിഡ്. ശരീരത്തിലെ ഏത് ഭാഗത്താണ് രക്തം കട്ടപിടിക്കുക എന്നുള്ളത് പറയുവാന്‍ സാധിക്കുകയില്ല. എന്നാല്‍ തലച്ചോറ് ശ്വാസകോശം ഹൃദയം എന്നീ ഇടങ്ങളിലാണ് രക്തം കട്ടപിടിക്കുന്ന […] More

  • in , , , , , , , , ,

    എന്താണ് ആന്‍ജിയോപ്ലാസ്റ്റി

    ഹൃദയപേശികളിലേക്ക് രക്തം നല്‍കുന്ന രക്തക്കുഴലുകള്‍ തുറക്കുന്ന ഒരു ശസ്ത്രക്രിയയാണ് ആന്‍ജിയോപ്ലാസ്റ്റി. ഈ രക്തക്കുഴലുകളെ കൊറോണറി ധമനികള്‍ എന്ന് വിളിക്കുന്നു. ഹൃദയാഘാതം പോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നവര്‍ക്ക് ഡോക്ടര്‍മാര്‍ പലപ്പോഴും ആന്‍ജിയോപ്ലാസ്റ്റിയാണ് നിര്‍ദ്ദേശിക്കാറുള്ളത്. ആന്‍ജിയോപ്ലാസ്റ്റി, ബലൂണ്‍ ആന്‍ജിയോപ്ലാസ്റ്റി എന്നും പെര്‍ക്യുട്ടേനിയസ് ട്രാന്‍സ്ലൂമിനല്‍ ആന്‍ജിയോപ്ലാസ്റ്റി (പിടിഎ) എന്നും അറിയപ്പെടുന്നു. ഒട്ടുമിക്ക കേസുകളിലും ഡോക്ടര്‍മാര്‍ […] More

  • in , , , , , , , ,

    കുഴഞ്ഞുവീണയാള്‍ക്ക് സിപിആര്‍ നല്‍കി ജീവന്‍ രക്ഷിച്ച്

    ഹൃദയാഘാതത്തെ തുടര്‍ന്ന് റോഡില്‍ കുഴഞ്ഞ് വീണ യുവാവിന്റെ ജീവന്‍ രക്ഷിച്ച് ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥന്‍. രാജശേഖര്‍ എന്ന പൊലീസ് ഉദ്യോഗസ്ഥന്‍ സിപിആര്‍ നടത്തുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ബാലാജി എന്ന യുവാവാണ് കുഴഞ്ഞ് വീണത്. ഇയാള്‍ രാജേന്ദ്രനഗറില്‍ ഇറങ്ങിയപ്പോള്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് കുഴഞ്ഞുവീഴുകയാണ് ചെയ്തതു. ഹൃദയാഘാതം അല്ലെങ്കില്‍ […] More

  • in , , , , , , , ,

    മെച്ചപ്പെട്ട ഹൃദയാരോഗ്യത്തിന് കൊളസ്‌ട്രോള്‍ റിപ്പോര്‍ട്ട് എങ്ങനെ

    ശരീരത്തില്‍ കാണപ്പെടുന്ന മെഴുക് പോലുള്ള വസ്തുവാണ് കൊളസ്‌ട്രോള്‍. കോശനിര്‍മാണത്തിനും മറ്റുമായി ശരീരം ഇത് ഉപയോഗപ്പെടുത്തുന്നു. എന്നാല്‍ ഇതിന്റെ തോത് ക്രമാതീതമായി ഉയരുമ്പോള്‍ ഹൃദയാഘാതം, പക്ഷാഘാതം തുടങ്ങിയ സങ്കീര്‍ണതകള്‍ ഉണ്ടാകാം. പക്ഷേ ടോട്ടല്‍ കൊളസ്‌ട്രോള്‍ തോത് മാത്രമല്ല ഹൃദയാരോഗ്യത്തെ നിര്‍ണയിക്കുന്നതെന്ന് എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ ന്യൂട്രീഷനിസ്റ്റ് ഡോ. വിശാഖ പറയുന്നു. […] More

  • in , , , , , , , , ,

    ശരീരത്തിലെ യൂറിക് ആസിഡ് കുറയ്ക്കാം ചില വഴികളിലൂടെ

    നമ്മള്‍ കഴിക്കുന്ന ഭക്ഷണത്തിലും ശരീര കോശങ്ങളിലും ഉള്ള പ്രോട്ടീന്‍ (Protein) വിഘടിച്ചുണ്ടാകുന്ന പ്യുറിന്‍ (purine) എന്ന ഘടകം, ശരീരത്തില്‍ രാസപ്രക്രിയയുടെ ഫലമായി ഉണ്ടാകുന്നതാണ് യൂറിക് ആസിഡ്. യൂറിക് ആസിഡിന്റെ തോത് ശരീരത്തില്‍ ക്രമീകരിക്കുന്നത് കിഡ്‌നി ആണ്. ശരീരത്തില്‍ ഉണ്ടാകുന്ന യൂറിക് ആസിഡിന്റെ മൂന്നില്‍ രണ്ടു ഭാഗം (2/3) മൂത്രത്തിലൂടെയും, […] More

  • in , , , , , , , , ,

    രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ ബീറ്റ്‌റൂട്ട്

    നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒരു പച്ചക്കറിയാണ് ബീറ്റ്‌റൂട്ട്. വിറ്റമിനുകളും നാരുകളും ആന്റി ഓക്സിഡന്റുകളും ധാരാളമായി ഇവയില്‍ അടങ്ങിയിരിക്കുന്നു. അതുകൊണ്ട് തന്നെ നിരവധി ആരോഗ്യ ഗുണങ്ങളും ഇവയ്ക്കുണ്ട്. വിറ്റാമിന്‍ സി, എ, ബി 6, നാരുകള്‍, പൊട്ടാസ്യം, മഗ്നീഷ്യം, ഇരുമ്പ്, ഫോളിക്കാസിഡ്, സിങ്ക്, മാംഗനീസ് തുടങ്ങിയവ ബീറ്റ്‌റൂട്ടില്‍ അടങ്ങിയിട്ടുണ്ട്. അത്തരത്തില്‍ […] More

  • in , , , , , , , ,

    കാന്‍സര്‍ പ്രതിരോധത്തില്‍ എന്തുമാറ്റമാണ് വേണ്ടത്

    കാന്‍സറിന്റെ കാര്യത്തിലാകുമ്പോള്‍, പ്രതിരോധത്തില്‍ രണ്ട് ഘടകങ്ങളാണുളളത്. ഒന്ന്, രോഗം വരാതെ തടയുകയെന്നതാണ്. മറ്റൊന്ന്, രോഗം വന്നാല്‍, ഏറ്റവും നേരത്തേ കണ്ടെത്തി ചികിത്സ തുടങ്ങുകയെന്നതും. രോഗം വരാതെ തടയുകയെന്നതില്‍, അത് കാന്‍സര്‍ പ്രതിരോധംമാത്രമല്ല, എല്ലാത്തരം രോഗാവസ്ഥകളില്‍നിന്നുമുളള പ്രതിരോധംകൂടിയാണ്. കാന്‍സറിന്റെ കാര്യത്തില്‍ പ്രത്യേകമായി ചെയ്യാനുളളത് കാന്‍സര്‍ സാധ്യതാപരിശോധനകള്‍ വ്യാപകമാക്കുകയെന്നതാണ്. കാന്‍സര്‍ സ്‌ക്രീനിങ്ങിനുളള […] More

  • in , , , , , , , ,

    ചുമയ്ക്കുമ്പോള്‍ രക്തം വരുക, ശ്വസിക്കാനുളള ബുദ്ധിമുട്ട്; കാരണമിതാകാം

    ഏറ്റവും അപകടകരമായ അര്‍ബുദങ്ങളിലൊന്നാണ് ശ്വാസകോശത്തെ ബാധിക്കുന്ന ക്യാന്‍സര്‍. പുകവലി ആണ് ശ്വാസകോശാര്‍ബുദത്തിനു കാരണമാകുന്ന ഏറ്റവും പ്രധാനഘടകം. വായു മലിനീകരണവും ശ്വാസകോശ ക്യാന്‍സര്‍ സാധ്യത കൂട്ടുന്നുണ്ട്. വിട്ടുമാറാത്ത ചുമ ആണ് ശ്വാസകോശ ക്യാന്‍സറിന്റെ ഒരു ലക്ഷണം. ചുമയ്ക്കുമ്പോള്‍ രക്തം വരുന്നതും പ്രത്യേകം ശ്രദ്ധിക്കണം. തുപ്പുമ്പോള്‍ നിറവ്യത്യാസം ഉണ്ടെങ്കിലും ഒരു ഡോക്ടറെ […] More

  • in , , , , , , , ,

    എസ്എംഎ രോഗികള്‍ക്ക് ആശ്വാസവുമായി സംസ്ഥാന സര്‍ക്കാര്‍.

    എസ്എംഎ ബാധിച്ച കുട്ടികള്‍ക്ക് സ്പൈന്‍ സ്‌കോളിയോസിസ് ശസ്ത്രയ്ക്കായി സര്‍ക്കാര്‍ മേഖലയില്‍ ആദ്യമായി പുതിയ സംവിധാനം വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇതിനായി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രി ഓര്‍ത്തോപീഡിക് വിഭാഗത്തില്‍ പ്രത്യേക സംവിധാമൊരുക്കും. പ്രത്യേകമായി ഓപ്പറേഷന്‍ ടേബിള്‍ സജ്ജമാക്കും. സ്വകാര്യ ആശുപത്രികളില്‍ 15 ലക്ഷത്തോളം രൂപ […] More

  • in , , , ,

    ആലപ്പുഴ കോമളപുരം ജംഗ്ഷനില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി ബസ് കയറി മരിച്ചു

    ആലപ്പുഴ: മണ്ണഞ്ചേരി സ്വദേശിനിയായ സഫ്‌ന സിയാദ് ആണ് കോമളപുരത്തെ സ്വതന്ത്രാ കോളേജിലേക്കു ട്യൂഷനു പോകവേ നിര്‍ത്തിയിട്ട പ്രൈവറ്റ് ബസ്സില്‍ നിന്നും ഇറങ്ങി ബസ്സിന് മുന്നിലൂടെ റോഡ് ക്രോസ് ചെയ്തപ്പോള്‍ പുറകില്‍ നിന്നും വന്ന ഗടഞഠഇ ബസ് കയറി മരണപ്പെട്ടത്.സംഭവ സ്ഥലത്ത് വെച്ച് തന്നെ കുട്ടി മരണപ്പെട്ടു. ആലപ്പുഴ നോര്‍ത്ത് […] More

  • in , , , , , , , , ,

    രോഗം ബാധിച്ച് മാസങ്ങള്‍ക്ക് ശേഷവും തലച്ചോറില്‍ കൊവിഡ് വൈറസിന്റെ സാന്നിധ്യമെന്ന് പഠനം

    രോഗം ബാധിച്ച് മാസങ്ങള്‍ക്ക് ശേഷവും കൊവിഡ് വൈറസ് തലച്ചോറില്‍ അവശേഷിക്കുമെന്ന് പഠനം. ശരീരത്തില്‍ മുഴുവനെ വൈറസ് ബാധിക്കുമെന്നതിന്റെ കൃത്യമായ സൂചനകള്‍ നല്‍കുന്നതാണ് പഠനം. കൊവിഡ് 19 വൈറസ് ബാധിച്ച് മരിച്ചവരുടെ പോസ്റ്റ്‌മോര്‍ട്ടം സാംപിളുകളില്‍ നടത്തിയ ഗവേഷണങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് പഠനം. യുഎസ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്‌സ് ഓഫ് ഹെല്‍ത്തിലെ ഗവേഷകരുടേതാണ് കണ്ടെത്തല്‍. […] More

  • in , , , , , , , , , , , ,

    കൊളസ്ട്രോള്‍ തണുപ്പ് കാലത്തെ അപകടം തിരിച്ചറിയണം

    ഭക്ഷണശീലവും മനുഷ്യരില്‍ രോഗങ്ങളെ വര്‍ദ്ധിപ്പിക്കുന്നു. ഇതില്‍ ജീവിത ശൈലി രോഗങ്ങളില്‍ എപ്പോഴും മുന്നില്‍ നില്‍ക്കുന്നതാണ് കൊളസ്ട്രോള്‍. എന്താണ് കൊളസ്ട്രോള്‍? രക്തത്തില്‍ സാധാരണയായി കാണപ്പെടുന്ന കൊഴുപ്പ് രൂപത്തിലുള്ള ഒരു പദാര്‍ത്ഥമാണ് കൊളസ്ട്രോള്‍. കോശങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കൃത്യ അളവിലുള്ള കൊളസ്ട്രോള്‍ അത്യാവശ്യമാണ്. കാരണം ഇത് കോശങ്ങളുടെ ഘടനക്കും വളര്‍ച്ചക്കും സഹായിക്കുന്നു. കൊളസ്ട്രോള്‍ […] More

Load More
Congratulations. You've reached the end of the internet.