മുലയൂട്ടുമ്പോള്‍ ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍
അമ്മിഞ്ഞപ്പാല്‍ അമൃതമാണെന്നു പറയും. കുഞ്ഞിനു വേണ്ട എല്ലാ പോഷകങ്ങളും അടങ്ങിയ ഒന്ന്. ഇതുകൊണ്ടാണ് ആറുമാസം വരെ കുഞ്ഞിന് മറ്റു ഭക്ഷണങ്ങള്‍ നല്‍കേണ്ട ആവശ്യമില്ലെന്നു പറയുന്നതും. അമ്മ കഴിയ്ക്കുന്ന ഭക്ഷണങ്ങളുടെ ഗുണവും ദോഷവുമെല്ലാം മുലപ്പാലിലൂടെ കുഞ്ഞിലുമെത്തുന്നുണ്ട്. ഇതുകൊണ്ടു തന്നെ മുലയൂട്ടുന്ന അമ്മ കഴിയ്‌ക്കേണ്ടതും അല്ലാത്തവുമായ ചില ഭക്ഷണങ്ങളുമുണ്ട്. മുലയൂട്ടുന്ന അമ്മ […] More