More stories

  • in , , , , , , , , , , , , ,

    സ്ത്രീകള്‍ക്ക് മാത്രമല്ല, പുരുഷനും ഹോര്‍മോണ്‍ വ്യതിയാനം സംഭവിക്കാം

    പൊതുവില്‍ ഹോര്‍മോണ്‍ വ്യതിയാനം സ്ത്രീകള്‍ക്ക് മാത്രമാണ് സംഭവിക്കുന്നത് എന്ന ധാരണ പലര്‍ക്കും ഉണ്ട്. എന്നാല്‍, സ്ത്രീകള്‍ക്ക് മാത്രമല്ല, പുരുഷന്മാര്‍ക്കും ഹോര്‍മോണ്‍ വ്യതിയാനം സംഭവിക്കാം. ഇത് മൂലം ഇവര്‍ക്ക് നിരവധി ആരോഗ്യ പ്രശ്നങ്ങളും കണ്ട് വരുന്നുണ്ട്. പുരുഷന്മാരില്‍ ഹോര്‍മോണ്‍ വ്യതിയാനം സംഭവിക്കുമ്പോള്‍ ഉണ്ടാകുന്ന മാറ്റങ്ങളും പ്രശ്നങ്ങളും എന്തെല്ലാമെന്ന് നോക്കാം. ഹോര്‍മോണ്‍ […] More

  • in , , , , , , , , , ,

    കുട്ടികളിലെ മൂക്കിലെ ദശ അഥവാ അഡിനോയ്ഡിന് പരിഹാരം

    കുട്ടികള്‍ക്ക്, പ്രത്യേകിച്ചും 10 വയസിന് താഴെ പ്രായമുള്ള കുട്ടികള്‍ക്ക് നിരന്തരം മൂക്കടപ്പും ഇതുസംബന്ധമായ പ്രശ്നങ്ങളും വരുന്നത് സാധാരണയാണ്. കിടക്കുമ്പോഴായിരിയ്ക്കും പലര്‍ക്കും ഈ പ്രശ്നം കൂടുതലായി അനുഭവപ്പെടുന്നത്. ഡോക്ടറെ കാണിയ്ക്കുമ്പോള്‍ മൂക്കിനുള്ളില്‍ ദശ അഥവാ അഡിനോയ്ഡ് പ്രശ്നമാണ് ഇതിന് കാരണമെന്ന് പറയാറുണ്ട്. ഇതിന് സര്‍ജറി പോലുള്ള വഴികള്‍ വേണമെന്നും ഡോക്ടേഴ്സ് […] More

  • in , , , , , , , , , ,

    നിശ്ശബ്ദ കൊലയാളിയായ ‘സൈലന്റ് ഹാര്‍ട്ട് അറ്റാക്ക്

    പലരും ഭയത്തോടെ കാണുന്ന ഒന്നാണ് കാര്യമായ ലക്ഷണങ്ങള്‍ ഒന്നുംതന്നെ പ്രകടിപ്പിക്കാതെ നിശ്ശബ്ദമായെത്തി ജീവനെടുക്കുന്ന ‘സൈലന്റ് ഹാര്‍ട്ട് അറ്റാക്ക്’. പലപ്പോഴും ഉറക്കത്തിലെ മരണത്തിന് പ്രധാന കാരണമായി സൈലന്റ് ഹാര്‍ട്ട് അറ്റാക്കിനെ പറയാറുണ്ട്. ഏറ്റവും ശക്തിയേറിയതും ഹാനികരവുമായ അറ്റാക്ക് ആണിത്. നെഞ്ചുവേദന അനുഭവപ്പെടാനുള്ള സമയമോ തങ്ങള്‍ അനുഭവിക്കുന്ന പ്രയാസം മറ്റൊരാളെ അറിയിക്കാനുമുള്ള […] More

  • in , , , , ,

    നിങ്ങൾക്ക് ആർത്തവ സമയത്ത് അഞ്ച് ദിവസത്തിൽ കൂടുതൽ രക്തസ്രാവമുണ്ടോ?

    ഒരു സ്ത്രീയുടെ പ്രത്യുത്പാദന ചക്രത്തിന്റെ ഒരു സാധാരണ ഭാഗമാണ് ആര്‍ത്തവ രക്തസ്രാവം. എന്നിരുന്നാലും രക്തസ്രാവത്തിന്റെ ദൈര്‍ഘ്യം ഓരോ വ്യക്തിക്കും വ്യത്യാസപ്പെടാം. മിക്ക സ്ത്രീകള്‍ക്കും 3-5 ദിവസത്തേക്ക് രക്തസ്രാവം അനുഭവപ്പെടുമ്പോള്‍, ചിലര്‍ക്ക് കൂടുതല്‍ കാലം രക്തസ്രാവമുണ്ടാകാം. സുദീര്‍ഘമായ ആര്‍ത്തവ രക്തസ്രാവം 7 ദിവസത്തില്‍ കൂടുതല്‍ നീണ്ടുനില്‍ക്കുന്ന രക്തസ്രാവം എന്ന് നിര്‍വചിക്കപ്പെടുന്നു, […] More

  • in , , , , , ,

    അമേരിക്കയില്‍ അതിവേഗം പടരുന്ന കോവിഡ് വകഭേതം കേരളത്തിലും

    അമേരിക്കയിലും മറ്റും അടുത്തിടെ പടര്‍ന്ന ജെ. എന്‍ വണ്‍ കോറോണ വൈറസ് വകഭേതം കേരളത്തിലും സ്ഥിതീകരിച്ചതായി ഗവേഷകര്‍. ഇന്ത്യന്‍ സാഴ്‌സ് കോവ്-2 ജിനോമിക്‌സ് കണ്‍സോര്‍ഷ്യം ( ഇന്‍സാ കോഗ്) ആണ് ഇത് സംബന്ധിച്ച ഡേറ്റ പുറത്ത് വിട്ടത്. അതിവേഗം പടരുന്ന വകഭേതമാണ് ജെ.എന്‍ വണ്ണിനെ കണക്കാക്കുന്നത്. ബി.എ 2.86 […] More

  • in , , , , , , ,

    കേരളത്തില്‍ പകര്‍ച്ചപ്പനിക്കൊപ്പം കോവിഡും ഉയരുന്നു

    സംസ്ഥാനത്ത് പകര്‍ച്ചപ്പനിക്കൊപ്പം കോവിഡും പടരുന്നത് ആശങ്ക പരത്തുന്നു. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം സംസ്ഥാനത്ത് ബുധനാഴ്ച ചികിത്സയിലുള്ളത് 949 പേരാണ്. പ്രതിദിന രോഗബാധിതരുടെ എണ്ണം 100നും 150 ഇടയിലാണ്. ഒരുമാസത്തിനിടെയാണ് രോഗികളുടെ എണ്ണം ഉയര്‍ന്നുതുടങ്ങിയത്. രാജ്യത്ത് ചികിത്സയില്‍ക്കഴിയുന്ന കോവിഡ് ബധിതരില്‍ ഏറെയും കേരളത്തിലാണ്. 1091 പേരാണ് രാജ്യത്ത് ആകെ […] More

  • in , , , , , , , , , ,

    എ​ല്ലു​ക​ളെ ബ​ല​പ്പെ​ടു​ത്താ​ന്‍ സ​ഹാ​യ​ക​മാ​യ ഭ​ക്ഷ​ണ​ക്ര​മം

    എ​ല്ലു​ക​ളെ ബ​ല​പ്പെ​ടു​ത്താ​ന്‍ സ​ഹാ​യ​ക​മാ​യ ഭ​ക്ഷ​ണ​ക്ര​മം ശീലിക്കാംഎ​ല്ലു​ക​ളു​ടെ കട്ടി​കു​റ​ഞ്ഞു ദു​ര്‍​ബ​ല​മാ​കു​ന്ന അ​വ​സ്ഥ​യാ​ണ് ഓ​സ്റ്റി​യോ പൊ​റോ​സി​സ്. എ​ല്ലു​ക​ളി​ല്‍ ദ്വാ​ര​ങ്ങ​ള്‍ വീ​ഴു​ന്നു. ഡെ​ന്‍​സി​റ്റി കു​റ​ഞ്ഞു​വ​രു​ന്നു. എ​ല്ലു​ക​ളു​ടെ തേ​യ്മാ​നം തു​ട​ക്ക​ത്തി​ല്‍ തി​രി​ച്ച​റി​യ​പ്പെ​ടാ​റി​ല്ല. എ​ല്ലു​ക​ള്‍​ക്കു പൊ​ട്ടല്‍ സം​ഭ​വി​ക്കു​ന്ന ഘ​ട്ടത്തോ​ളം എ​ത്തു​ന്പോ​ഴാ​ണ് ഓ​സ്റ്റി​യോ​പോ​റോ​സി​സ് ക​ണ്ടെ​ത്ത​പ്പെ​ടു​ക. ചി​ല​പ്പോ​ള്‍ മു​തു​ക്, ന​ടു​വ് ഭാ​ഗ​ങ്ങ​ളി​ല്‍ അ​സ​ഹ്യ​മാ​യ വേ​ദ​ന അ​നു​ഭ​വ​പ്പെ​ക്കോം. പ്രാ​യ​മാ​കു​ന്ന​തു​മാ​യി ബ​ന്ധ​പ്പ്െ് […] More

  • in , , , , , , , , , , ,

    കുട്ടികളിലെ പനി ; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

    മഴക്കാലത്ത് ഏറ്റവും കൂടുതലായി കാണപ്പെടുന്ന പനികളിൽ ഒന്നാണ് വൈറല്‍ പനി. വായുവിലൂടെയാണിത് പകരുന്നത്. പലതരം വൈറസുകളാല്‍ വൈറല്‍ പനി ഉണ്ടാകുന്നു. ശക്തമായ പനി, ജലദോഷം, മൂക്കടപ്പ്, തൊണ്ടവേദന, ശരീരവേദന, തലവേദന, ക്ഷീണം, വിശപ്പില്ലായ്മ തുടങ്ങിയവയാണ് വൈറല്‍ പനിയുടെ മുഖ്യലക്ഷണങ്ങള്‍. പനി ഒരു രോഗമല്ലെന്നും മറിച്ച് രോഗലക്ഷണം മാത്രമാണെന്നും ശരീരം […] More

  • in , , , , , , , , , , , , ,

    നെതര്‍ലന്‍സില്‍ മാംസംഭക്ഷിക്കുന്ന ബാക്ടീരിയ

    മാംസംഭക്ഷിക്കുന്ന ബാക്ടീരിയ അഥവാ ‘ഫ്‌ളഷ് ഈറ്റിംഗ്’ ബാക്ടീരിയകളെ കുറിച്ച് നിങ്ങള്‍ കേട്ടിട്ടുണ്ടോ ? മനുഷ്യശരീരത്തില്‍ ഏതെങ്കിലും വിധത്തില്‍ കയറിപ്പറ്റിയ ശേഷം മാംസം ഭക്ഷിച്ച്, പെരുകുന്നതാണ് ഇവയുടെ രീതി. രോഗിയുടെ ജീവന്‍ തന്നെ നഷ്ടപ്പെടുന്ന നിലയിലേക്ക് വരെ ഇവയുടെ ആക്രമണം എത്താം. ഇത്തരത്തിലൊരു വാര്‍ത്തയാണിപ്പോള്‍ ഏറെ ശ്രദ്ധ നേടുന്നത്. നെതര്‍ലന്‍ഡ്‌സിലാണ് […] More

  • in , , , , , , , , , , , ,

    ലഭിക്കാനെളുപ്പം,പാർശ്വഫലങ്ങൾ ​ഗുരുതരമായേക്കാം’ വേദനസംഹാരിയെക്കുറിച്ച് ​മുന്നറിയിപ്പുമായി സർക്കാർ

    മെഡിക്കൽ ഷോപ്പുകളിൽ നിന്ന് വളരെ എളുപ്പം ലഭിക്കുന്ന വേദന സംഹാരിയായ മെഫ്താലിനെതിരെ മുന്നറിയിപ്പുമായി കേന്ദ്രസർക്കാർ. മനുഷ്യശരീരത്തിൽ ഇത് ​ഗുരുതര പാർശ്വഫലങ്ങൾ ഉണ്ടാക്കിയേക്കുമെന്നും ആന്തരിക അവയവങ്ങൾ തകരാറിലായേക്കും എന്നുമാണ് ഇന്ത്യന്‍ ഫാര്‍മക്കോപ്പിയ കമ്മീഷന്റെ മുന്നറിയിപ്പ്. ഡോക്ടര്‍മാരുടെയും ആരോഗ്യപ്രവര്‍ത്തകരുടെയും കുറിപ്പടിയില്ലാതെ മെഡിക്കല്‍ ഷോപ്പുകളില്‍ നിന്ന് വാങ്ങാന്‍ സാധിക്കുന്ന മരുന്നാണ് മെഫ്താല്‍. ആര്‍ത്തവ […] More

  • in , , , , , , , , ,

    തിമിരം മുന്‍കൂട്ടി എങ്ങനെ അറിയാം

    കാഴ്ച എന്നത് വളരെയധികം പ്രധാനപ്പെട്ടതാണ് എന്ന് നമുക്കറിയാം. എന്നാല്‍ ചില അവസ്ഥകളിലെങ്കിലും കാഴ്ച ശക്തിയില്‍ അല്‍പം കുറവ് വന്നാല്‍ നമ്മള്‍ വേവലാതിപ്പെടുന്നു. കാഴ്ചയുള്ളപ്പോള്‍ കാഴ്ചയുടെ വിലയറിയില്ല എന്ന് പലപ്പോഴും നാം കേട്ടിട്ടുണ്ട്. അത് ശരിയുമാണ്. നമ്മുടെ കണ്ണിന്റെ കാഴ്ച നഷ്ടപ്പെടുന്ന അവസ്ഥയുണ്ടാവുമ്പോള്‍ മാത്രമേ നമ്മുടെ കാഴ്ചയുടെ ശക്തി നമുക്ക് […] More

  • in , , , , , , , , , , ,

    സന്ധിവാതം എങ്ങനെ വരുന്നു

    മനസ്സെത്തുന്നിടത്ത് ശരീരത്തിന് എത്താനായില്ലെങ്കിലോ അതൊരു വിഷമംതന്നെയാണ്. സന്ധിവാതരോഗങ്ങള്‍ സന്ധികള്‍ക്ക് വിട്ടുമാറാത്ത വേദനയും നീര്‍ക്കെട്ടും ഉണ്ടാക്കുമ്പോള്‍ ചലനശേഷിയാണ് കുറയുന്നത്. സന്ധികളെ മാത്രമല്ല ചില സന്ധിവാതരോഗങ്ങള്‍ ബാധിക്കുന്നത്. ഹൃദയം, ശ്വാസകോശം, വൃക്ക തുടങ്ങിയ ആന്തരാവയവങ്ങളുടെ പ്രവര്‍ത്തന തകരാറുകള്‍ക്കും സന്ധിരോഗങ്ങള്‍ കാരണമായെന്നുവരാം.ആധുനിക ജീവിതശൈലിയുടെ പ്രധാന അടയാളങ്ങളിലൊന്നാണ് ഇരുന്നും കിടന്നും എപ്പോഴും വാഹനങ്ങള്‍ ഉപയോഗിച്ചുമൊക്കെയുള്ള […] More

Load More
Congratulations. You've reached the end of the internet.