ഏറ്റവും കൂടുതല്‍ ഷുഗര്‍ രോഗികള്‍ ഉള്ളവരില്‍ ഇന്ത്യ രണ്ടാമത്
ഇന്റര്‍നാഷണല്‍ ഡയബെറ്റിസ് ഫെഡറേഷന്റെ (ഐ.ഡി.എഫ്.) കണക്കനുസരിച്ച്, ലോകത്ത് ഏറ്റവും കൂടുതല്‍ പ്രമേഹമുള്ളവരുടെ എണ്ണത്തില്‍ ഇന്ത്യ രണ്ടാം സ്ഥാനത്താണ്. ഏകദേശം 81.1 ദശലക്ഷം മുതിര്‍ന്നവര്‍ പ്രമേഹരോഗികളായുണ്ട്. ഈ സംഖ്യ 2045 ആകുമ്പോഴേക്കും 28.8 ദശലക്ഷം കൂടിയേറി 109.9 ദശലക്ഷത്തിലെത്തുമെന്നാണ് കണക്കുകള്‍ പറയുന്നത്. രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി വര്‍ധിക്കുന്ന അഥവാ […] More