കരളില്‍ അമിതമായി കൊഴുപ്പടിയുന്നതാണ് ഫാറ്റിലിവര്‍. ഇത് ഒരു ജീവിതശൈലി രോഗമാണ്. ഇത് രണ്ടു തരത്തിലുണ്ട് – ആല്‍ക്കഹോളിക്ക് (Alcoholic) എന്നും നോണ്‍ ആല്‍ക്കഹോളിക്ക് (Non Alcoholic) എന്നും. കരളിന്റെ പ്രവത്തനം മോശമാകുന്നത് മൊത്തത്തിലുള്ള ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. ഇത് മരണത്തിന് വരെ കാരണമാകുന്നു. അനിയന്ത്രിതമായ പ്രമേഹം, അമിതവണ്ണം, ഉയര്‍ന്ന […] More