ലൈഫ് ഇൻഷുറൻസ് ഉണ്ടെങ്കിൽ വീണ്ടും വരുന്ന കൊവിഡ് തരംഗത്തിൽ പോക്കറ്റ് കാലിയാകില്ല
2020-ലെ കോവിഡിന്റെ വരവ് ഇന്‍ഷുറന്‍സിനോടുള്ള ആളുകളുടെ കാഴ്ചപ്പാട് ആകെ മാറ്റി മറിച്ച സംഭവമാണ്. ചെറുപ്പക്കാരടക്കം ഇപ്പോള്‍ കൂടുതലായി ലൈഫ് ഇന്‍ഷുറന്‍സ് എടുക്കുന്നു. ആദ്യമായി ഇന്‍ഷുറന്‍സ് എടുക്കുന്നവരുടെ എണ്ണവും കൂടി. ഇപ്പോഴിതാ കേരളത്തില്‍ ഉള്‍പ്പെടെ വീണ്ടും കോവിഡിന്റെ പുതിയ വകഭേദം പിടിമുറുക്കുകയാണ്. ആരോഗ്യപരിരക്ഷ ഉറപ്പാക്കുക എന്നത് നമ്മള് ഓരോരുത്തരുടെയും ഉത്തരവാദിത്വം […] More