കോവിഡ് കേസുകളുടെ എണ്ണവും ഉയരുന്നു
ഡല്‍ഹി: കോവിഡിന്റെ പുതിയ വകഭേദം ജെഎന്‍.1 കേരളത്തില്‍ സ്ഥിരീകരിച്ചു. കേന്ദ്ര സര്‍ക്കാരാണ് ഈ കാര്യം വ്യക്തമാക്കിയത്. 79 വയസ്സുള്ള തിരുവനന്തപുരം സ്വദേശിക്കാണ് ‘ജെഎന്‍.1’സ്ഥിരീകരിച്ചത്. വിദേശത്തു നിന്നെത്തുന്നവര്‍ കൂടുതലുള്ള കേരളത്തില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്താന്‍ കേന്ദ്രം നിര്‍ദ്ദേശം നല്‍കി. കേരളവുമായി കേന്ദ്രം ചര്‍ച്ച നടത്തി. ഏതാനും ആഴ്ചകളായി കേരളത്തില്‍ കോവിഡ് […] More