കുട്ടികളിലെ മൂക്കിലെ ദശ അഥവാ അഡിനോയ്ഡിന് പരിഹാരം
കുട്ടികള്‍ക്ക്, പ്രത്യേകിച്ചും 10 വയസിന് താഴെ പ്രായമുള്ള കുട്ടികള്‍ക്ക് നിരന്തരം മൂക്കടപ്പും ഇതുസംബന്ധമായ പ്രശ്നങ്ങളും വരുന്നത് സാധാരണയാണ്. കിടക്കുമ്പോഴായിരിയ്ക്കും പലര്‍ക്കും ഈ പ്രശ്നം കൂടുതലായി അനുഭവപ്പെടുന്നത്. ഡോക്ടറെ കാണിയ്ക്കുമ്പോള്‍ മൂക്കിനുള്ളില്‍ ദശ അഥവാ അഡിനോയ്ഡ് പ്രശ്നമാണ് ഇതിന് കാരണമെന്ന് പറയാറുണ്ട്. ഇതിന് സര്‍ജറി പോലുള്ള വഴികള്‍ വേണമെന്നും ഡോക്ടേഴ്സ് […] More