കാന്‍സര്‍ പ്രതിരോധത്തില്‍ എന്തുമാറ്റമാണ് വേണ്ടത്
കാന്‍സറിന്റെ കാര്യത്തിലാകുമ്പോള്‍, പ്രതിരോധത്തില്‍ രണ്ട് ഘടകങ്ങളാണുളളത്. ഒന്ന്, രോഗം വരാതെ തടയുകയെന്നതാണ്. മറ്റൊന്ന്, രോഗം വന്നാല്‍, ഏറ്റവും നേരത്തേ കണ്ടെത്തി ചികിത്സ തുടങ്ങുകയെന്നതും. രോഗം വരാതെ തടയുകയെന്നതില്‍, അത് കാന്‍സര്‍ പ്രതിരോധംമാത്രമല്ല, എല്ലാത്തരം രോഗാവസ്ഥകളില്‍നിന്നുമുളള പ്രതിരോധംകൂടിയാണ്. കാന്‍സറിന്റെ കാര്യത്തില്‍ പ്രത്യേകമായി ചെയ്യാനുളളത് കാന്‍സര്‍ സാധ്യതാപരിശോധനകള്‍ വ്യാപകമാക്കുകയെന്നതാണ്. കാന്‍സര്‍ സ്‌ക്രീനിങ്ങിനുളള […] More