തണുത്തവെള്ളത്തിലെ കുളിക്ക് ഗുണങ്ങള്‍ നിരവധി
ചൂടോ മഴയോ തണുപ്പോ എന്തുമാകട്ടേ….ഏത് കാലാവസ്ഥയിലും തണുത്ത വെള്ളത്തിലുള്ള കുളി ശരീരത്തിന് പ്രത്യേക ഗുണങ്ങള്‍ നല്‍കിയേക്കാം. ചൂടുവെള്ളത്തിലെ കുളി ഹൃദയാരോഗ്യത്തെ ശക്തിപ്പെടുത്തുകയും ഉറക്കം വര്‍ദ്ധിപ്പിക്കുകയും ചെയ്യുമെങ്കിലും തണുത്ത വെള്ളത്തിലെ വേദന, ശരീര വീക്കം എന്നിവ കുറയ്ക്കാന്‍ സഹായിക്കും. തണുപ്പുകാലും തുടങ്ങിയിരിക്കുന്നതിനാല്‍ തണുത്ത വെള്ളത്തില്‍ കുളിക്കുന്നതിനുള്ള ചില ഗുണങ്ങള്‍ പറയാം. […] More