More stories

  • in , , , , , , , , , , , ,

    കോവിഡ് കാലത്ത് ശാരീരിക, മാനസിക ആരോഗ്യം നിലനിര്‍ത്താന്‍ വ്യായാമം ശീലമാക്കണം

    ഇന്നത്തെ സാഹചര്യത്തില്‍ വ്യായാമം മറക്കുന്നത് നാം നമ്മെ തന്നെ മറക്കുന്നതിന് തുല്യമാണ്. വ്യായാമത്തിലൂടെ നമ്മുക്ക് ജീവിത ശൈലി രോഗങ്ങള്‍ ഉള്‍പ്പടെയുള്ളവയെ ചെറുക്കാനാകും. ആരോഗ്യമുള്ള ശരീരത്തിന് വ്യായാമം നല്ലതാണ്. എന്നാല്‍ ഇന്നത്തെ സാഹചര്യത്തില്‍ കൂടുതല്‍ ആളുകള്‍ക്കും ചെയ്യുന്ന ജോലിക്കനുസരിച്ച് ഊര്‍ജം ചെലവാക്കുവാന്‍ അവസരമില്ല. അതുകൊണ്ട് തന്നെ വ്യായാമത്തിന്റെ പ്രധാന്യവും ശ്രദ്ധിക്കണം. […] More

  • in , , , , , ,

    എന്താണ് ബ്രെയിന്‍ ഫോഗ്? ഇതിന് കോവിഡുമായി ബന്ധമുണ്ടോ?

    നല്ല ശാരീരിക-മാനസിക ആരോഗ്യത്തിന് മസ്തിഷ്‌ക ആരോഗ്യവുമായും ബന്ധമുണ്ട്. മാനസിക ആരോഗ്യ പ്രശ്‌നങ്ങള്‍, വിഷാദം, ഉത്കണ്ഠ തുടങ്ങിയവയെല്ലാം മസ്തിഷ്‌ക ആരോഗ്യത്തിന് അപകടഘടകങ്ങളാണ്. ബ്രെയിന്‍ ഫോഗ് എന്ന രോഗാവസ്ഥ ശാരീരിക-മാനസിക- വൈകാരിക ആരോഗ്യത്തെ ബാധിക്കും. എന്താണ് ബ്രെയിന്‍ ഫോഗ് കേന്ദ്ര നാഡീവ്യവസ്ഥയെ ബാധിക്കുന്ന ഗുരുതരമായ ഒരു മെഡിക്കല്‍ അവസ്ഥയാണ് ബ്രെയിന്‍ ഫോഗ്. […] More

  • in ,

    വൈറ്റമിന്‍ ഫില്‍റ്റര്‍ എ.സി വിപണിയിലിറക്കി ടി.സി.എല്‍ ഇലക്ട്രോണിക്‌സ്

    ടി.സി.എല്‍ ഇലക്ട്രോണിക്‌സ് ഇതാ വൈറ്റമിന്‍ ഫില്‍റ്ററോടെ എയര്‍ കണ്ടീഷണറുകളിറക്കിയിരിക്കുകയാണ്. എലൈറ്റ് സീരീസ് എ.സിയില്‍ ഉപയോക്താക്കള്‍ക്ക് ശീതളവും ആരോഗ്യകരവുമായ പരിസ്ഥിതി ലഭ്യമാകുമത്രെ. ത്രീ ഇന്‍ വണ്‍ ഫില്‍ട്രേഷന്‍ സാങ്കേതിക വിദ്യയോടുകൂടിയ എ.സികള്‍ക്ക് ഒരു ടണ്ണിന്റേതിന് 20,000 രൂപയും ഒന്നര ടണ്ണിന് 31,000 രൂപുമാണ് വില. വായുവിലെ പൊടിയും പുകയും നീക്കി […] More

  • in , , , ,

    ലഹരി മാഫിയയ്‌ക്കെതിരെ ശക്തമായ നടപടി സാധ്യമായി: മന്ത്രി ടി.പി. രാമകൃഷ്ണന്‍

    തിരുവനന്തപുരം: എക്‌സൈസ് വകുപ്പിന്റെ ആധുനീകരണത്തോടെ സംസ്ഥാനത്തെ ലഹരി മാഫിയയ്‌ക്കെതിരേ ശക്തമായ നടപടി സാധ്യമായതായി എക്‌സൈസ് മന്ത്രി ടി.പി. രാമകൃഷ്ണന്‍. അംഗബലവും വനിതാ പ്രാതിനിധ്യവും കൂട്ടി വകുപ്പിനെ കാര്യക്ഷമമാക്കാന്‍ കഴിഞ്ഞതു സര്‍ക്കാരിന്റെ വലിയ നേട്ടമാണെന്നും അദ്ദേഹം പറഞ്ഞു. ആര്യനാട് എക്‌സൈസ് റേഞ്ച് ഓഫിസിന്റെ പുതിയ മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. […] More

  • in , , , , , , , , , , , , ,

    വായ്നാറ്റത്തിന് കാരണങ്ങളും, പരിഹരങ്ങളും

    കഴിക്കുന്ന ആഹാരം ശരിയായി ദഹിക്കാത്തതുകൊണ്ടും ദന്തരോഗം, മോണവീക്കം തുടങ്ങിയ കാരണങ്ങള്‍കൊണ്ടും ഉച്വാസവായുവിന് ഉണ്ടാകുന്ന ദുര്‍ഗന്ധത്തെയാണ് വായ്‌നാറ്റം എന്നു പറയുന്നത്. ശരീരത്തിന് വേണ്ട അളവില്‍ വെള്ളം കുടിക്കാത്തതുകൊണ്ടുള്ള നിര്‍ജലീകരണവും ശോധനക്കുറവും വായ്‌നാറ്റത്തിന്റെ പ്രധാന കാരണങ്ങളാണ്. ജലദോഷം, കഫക്കെട്ട്, ശ്വാസകോശ രോഗങ്ങള്‍, കരള്‍ രോഗങ്ങള്‍ എന്നിവ മൂലവും വായ്‌നാറ്റം ഉണ്ടാകാറുണ്ട്. വായ്‌നാറ്റം […] More

  • in , , , , , , , , , ,

    അസിഡിറ്റിയെ പ്രതിരോധിക്കാം ജീവിത രീതിയിലൂടെ

    തിരക്കേറിയ ജീവിതം പലര്‍ക്കും സമ്മാനിച്ച ആരോഗ്യപ്രശ്‌നമാണ് അസിഡിറ്റി. ഇത് വളരെ ചെറിയൊരു പ്രശ്‌നമാണെന്ന് പറഞ്ഞ് തള്ളാന്‍ വരട്ടെ , രോഗം അനുഭവിച്ചവര്‍ക്കറിയാം അതിന്റെ ബുദ്ധിമുട്ട് . ആമാശയ ഗ്രന്ഥികളില്‍ ദഹന രസങ്ങള്‍ കൂടുതലായി ഉത്പാദിപ്പിക്കുന്നതാണ് അസിഡിറ്റിക്ക് ഇടയാകുന്നത് . ഇതുമൂലം വയറെരിച്ചില്‍ , അള്‍സര്‍ തുടങ്ങിയ പ്രശ്‌നങ്ങളെയും അഭിമുഖീകരിക്കേണ്ടി […] More

  • in , , , , , , , ,

    ലോകത്തെ സ്ത്രീകള്‍ക്ക് അഭിമാനിക്കാം, യു എ ഇയിലെ ഈ പെണ്‍കരുത്തിനെ

    യു.എ.ഇയുടെ ചാവ്വാ പര്യവേഷണ ഉപഗ്രഹത്തിന് ചുക്കാന്‍പിടിച്ചത് ഈ പെണ്‍വിരലുകള്‍ കൊണ്ട് തങ്ങളുടെ ആദ്യ ചൊവ്വാ പര്യവേഷണ ഉപഗ്രഹമായ ‘ഹോപ് പ്രോബ്’ ഭ്രമണപഥത്തിലെത്തിച്ചതോടെ ബഹിരാകാശ ഗവേഷണരംഗത്ത് പുത്തന്‍ ചുവടുടപ്പിച്ചിരിക്കുകയാണ് യു.എ.ഇ. ഈ ലക്ഷ്യം കൈവരിക്കുന്ന അഞ്ചാമത്തെ രാജ്യവും ആദ്യ അറബ് രാജ്യവുമാണ് യുഎഇ. എന്നാല്‍ ഈ വിജയ ദൗത്യത്തിന് പിന്നില്‍ […] More

  • in , , , , , , , , ,

    കൊറോണ വൈറസ് ശരീരകോശങ്ങളെ നശിപ്പിക്കുമോ

    കോവിഡ് 19 വൈറസ് സ്വന്തം ശരീരകോശങ്ങളെ തന്നെ നശിപ്പിക്കാന്‍ ശരീരത്തെ പ്രേരിപ്പിച്ചേക്കുമെന്ന് ഗവേഷകര്‍. ഇന്ത്യക്കാരനായ സബോര്‍നി ചക്രവര്‍ത്തി ഉള്‍പ്പടെയുള്ള യു.എസിലെ സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയിലെ ഗവേഷകരുടേതാണ് കണ്ടെത്തല്‍. നാല് ആശുപത്രികളില്‍ നിന്നുള്ള 300 രോഗികളുടെ വിശദാംശങ്ങള്‍ ശേഖരിച്ചാണ് പഠനം നടത്തിയത്. രക്തപരിശോധനയിലൂടെ അണുബാധയുടെ വിവിധ ഘട്ടങ്ങളിലുള്ള ശരീരത്തിന്റെ പ്രതിരോധ പ്രതികരണം […] More

  • in , , , ,

    സ്ത്രീസുരക്ഷയ്ക്കായി പോലീസിന്റെ നിര്‍ഭയം മൊബൈല്‍ ആപ്പ് പുറത്തിറക്കി

    *സ്ത്രീകള്‍ക്കെതിരെ സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള അതിക്രമം തടയാന്‍ മുഖ്യമന്ത്രിയുടെ കര്‍ശന നിര്‍ദ്ദേശം സാമൂഹിക മാധ്യമങ്ങളിലൂടെയും മറ്റും സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ ശക്തമായി നേരിടണമെന്ന് പോലീസിന് കര്‍ശനനിര്‍ദ്ദേശം നല്‍കിയതായി മുഖ്യമന്ത്രി അറിയിച്ചു. ഇത്തരം മാര്‍ഗ്ഗങ്ങളിലൂടെ സ്ത്രീകളെ അവഹേളിക്കുന്നത് കണ്ടെത്താന്‍ പോലീസിലെ ശാസ്ത്രീയ കുറ്റാന്വേഷണവിഭാഗങ്ങള്‍ ശക്തിപ്പെടുത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു. സ്ത്രീസുരക്ഷയ്ക്കായി പോലീസ് തയ്യാറാക്കിയ […] More

  • in , ,

    കുട്ടികളിലെ ആര്‍ത്രൈറ്റിസ് കണ്ടെത്തി ചികിത്സിക്കാം

    കുട്ടികളിലെ രോഗ പ്രതിരോധശേഷി സംവിധാനത്തില്‍ വരുന്ന വ്യത്യാസങ്ങള്‍ കൊണ്ട് ഉണ്ടായേക്കാവുന്ന രോഗമാണ് ആര്‍ത്രൈറ്റിസ്. പ്രധാന ലക്ഷണങ്ങള്‍ സന്ധി വേദനയും, സന്ധികള്‍ക്ക് ചുറ്റും അനുഭവപ്പെടുന്ന കാഠിന്യവുമാണ്. കുട്ടികളില്‍ ആത്രൈറ്റിസ് സാധാരണമല്ലെങ്കിലും സാധ്യത പൂര്‍ണ്ണമായും തള്ളിക്കളയാനാവില്ല. സാധാരണ കുട്ടികളില്‍ കാണപ്പെടുന്നത് ജുവനൈല്‍ റുമറ്റോയിഡ് ആര്‍ത്രൈറ്റിസ് ആണ്. ജതിക കാരണങ്ങളാലും കുട്ടികള്‍ക്ക് ആര്‍ത്രൈറ്റിസ് […] More

  • in ,

    പട്ടം എസ്.യു.ടിയില്‍ കോവിഡ് രോഗികള്‍ക്ക് സഹായഹസ്തവുമായി ‘ശ്രീചിത്തിര’ റോബോട്ട് സജീവമായി

    തിരുവനന്തപുരം: പട്ടം എസ്.യു.ടി ആശുപത്രിയില്‍ ഐസൊലേഷനിലുള്ള രോഗികള്‍ക്ക് മരുന്നും ആഹാരവും ഇനി ശ്രീചിത്തിര എത്തിച്ച് നല്‍കും. ഹോസ്പിറ്റല്‍ ഐ.ടി. വിഭാഗം നിര്‍മ്മിച്ച രണ്ടാമത്തെ റോബോട്ടായ ശ്രീചിത്തിര കോവിഡ് ഐസൊലേഷന്‍ രോഗികള്‍ മാത്രമുള്ള ഹെറിറ്റേജ് വാര്‍ഡില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ചീഫ് അഡ്മിനിട്രേറ്റീവ് ഓഫീസര്‍ രാജീവ് മണ്ണാളി ഉദ്ഘാടനം ചെയ്തു. ഡോകേ്ടഴ്‌സിന് […] More

  • in , ,

    ‘കോ-വിന്‍’ ആപ്ലിക്കേഷനെത്തി; കോവിഡ് വാക്‌സിന് ആര്‍ക്കും രജിസ്റ്റര്‍ ചെയ്യാം

    വരുന്ന പുതുവത്സരത്തിന് ഇന്ത്യയില്‍ കോവിഡ് വാക്‌സിന്‍ വിതരണം തുടങ്ങുമെന്നാണ് സൂചനകള്‍. അതിനുമുന്നോടിയായി പൊതുജനങ്ങള്‍ക്ക് വാക്‌സിന്‍ രജിസ്റ്റര്‍ ചെയ്യാനുള്ള മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കിയിരിക്കയാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം. കോ-വിന്‍ എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍നിന്നും സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം. വാക്സിനേഷനായി സ്വയം രജിസ്റ്റര്‍ ചെയ്യാന്‍ ഏതു പൗരനും […] More

Load More
Congratulations. You've reached the end of the internet.