More stories

  • in , , , , , , , , , , , ,

    പ്രസവശേഷവും ഉണ്ടാകുന്ന വേദനകള്‍ക്ക് ഇലകട്രോതെറപ്പി

    സ്ത്രീകളില്‍ ഗര്‍ഭകാലത്തും പ്രസവശേഷവും ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ക്ക് ഫിസിയോതെറപ്പി ചികിത്സയുടെ ഭാഗമായ ഇലകട്രോതെറപ്പി (Electrotherapy) ഫലപ്രദമാണ്. ഗര്‍ഭകാലത്തുണ്ടാകുന്ന നടുവേദനയ്ക്ക് മോയിസ്റ്റ് ഹീറ്റ് തെറപ്പി (MHT), ട്രമന്‍സ്‌ക്യൂട്ടേനിയ്‌സ് ഇലകട്രിക്കല്‍ നെര്‍വ് സ്റ്റിമുലേഷന്‍ (TENS) പോലുളള ചികിത്സാരീതികള്‍ ഗുണം ചെയ്യും. ഗര്‍ഭകാലത്ത് സ്ത്രീകളുടെ ഇടുപ്പിന്റെ അസ്ഥിയുടെ രണ്ട് ഭാഗങ്ങളെ ബന്ധിപ്പിക്കുന്ന പ്യൂബിക് സിംഫസിസ് […] More

  • in , , , , ,

    അടിപതറാതെ പോരാടി ഇരുനൂറോളം പേരുടെ ജീവന്‍ കാത്ത പെണ്‍കരുത്ത്; മോണിക ഖന്ന

    ആയിരങ്ങളുടെ ജീവന്‍ നമ്മുടെ കൈയ്യിലാണെന്ന ചിന്ത പ്രതിസന്ധി ഘട്ടങ്ങളില്‍ കൂടുതല്‍ ഊര്‍ജ്ജം നല്‍കും, ചിലപ്പോള്‍ ആ ചിന്ത തന്നെ നമ്മെ പൂര്‍ണമായും ഇല്ലാതാക്കും. എന്നാല്‍ മുന്നിലുള്ള എല്ലാ തടസ്സങ്ങളെയും മറികടന്ന് തന്നെ വിശ്വസിച്ചവരുടെ ജീവന്‍ നിലനിര്‍ത്താന്‍ അവസാനം വരെ പോരാടിയവര്‍ മാത്രമേ ചരിത്രത്തില്‍ ഇടം പിടിച്ചിട്ടുള്ളൂ. ഒരു വിമാനത്തിലെ […] More

  • in , , , ,

    ജീവന്‍ മരണപോരാട്ടം നടത്തിയിട്ടും മരണവാര്‍ത്തയാണ് കേള്‍ക്കേണ്ടി വന്നതെന്ന് ആംബുലന്‍സ് ഡ്രൈവര്‍

    തിരുവനന്തപുരം: മൂന്നുമണിക്കൂറോളം കൊണ്ടാണ് എറണാകുളം രാജഗിരി ആശുപത്രിയില്‍ നിന്നും തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് വൃക്ക എത്തിക്കുന്ന ദൗത്യം അനസ് പൂര്‍ത്തിയാക്കിയത്. എന്നിട്ടും ആ യാത്രയെ വിജയം എന്ന് വിളിക്കാനാവാത്ത സങ്കടത്തിലാണ് അനസ്. ഒമ്പതുവര്‍ഷമായി ആംബുലന്‍സ് ഡ്രൈവര്‍ ആയി ജോലി ചെയ്യുകയാണ് ആദ്യമായാണ് ഇത്തരമൊരു അനുഭവം-അനസ് പറയുന്നു. അടിയന്തര സാഹചര്യം […] More

  • in , , , , ,

    യാത്രക്കിടയിലെ ഛര്‍ദ്ദിയും മനംപുരട്ടലും ഒഴിവാക്കാം

    യാത്രകള്‍ ഇഷ്ടപ്പെടാത്തവര്‍ കുറവായിരിക്കും. എന്നാല്‍ പലരെയും അലട്ടുന്ന ഒരു പ്രശ്‌നമാണ് യാത്രക്കിടയിലെ മനംപുരട്ടലും ഛര്‍ദ്ദിക്കാനുള്ള തോന്നലും തലവേദനയുമൊക്കെ. പലപ്പോഴും റോഡ് യാത്രകളിലാണ് പലരെയും ഈ പ്രശ്‌നങ്ങള്‍ അലട്ടുന്നത്. തലച്ചോറില്‍ എത്തുന്ന സൂചനകള്‍ പരസ്പരവിരുദ്ധമാവുകയും ഏതോ ഒന്ന് ഇതില്‍ വിഭ്രാന്തിയാണന്ന തീരുമാനത്തില്‍ തലച്ചോറ് എത്തുകയും ചെയ്യും. ഇന്ദ്രിയങ്ങള്‍ തമ്മില്‍ വിരുദ്ധത […] More

  • in , , , , ,

    റോഡപകടമുണ്ടാക്കിയാല്‍ പരിചരണവും ശിക്ഷയും

    തിരുവനന്തപുരം: റോഡില്‍ ചോരപ്പുഴ ഒഴുക്കുന്ന ഡ്രൈവര്‍മാര്‍ക്ക് പരിചരണശിക്ഷ നല്‍കാന്‍ മോട്ടര്‍ വാഹന വകുപ്പ് ആലോചിക്കുന്നു. മദ്യപിച്ചു വാഹനമോടിച്ചോ റോഡില്‍ മനപൂര്‍വ്വം അഭ്യാസം കാണിച്ചോ അപകടം വരുത്തുന്ന ഡ്രൈവര്‍മാരുടെ ലൈസന്‍സ് 3 മാസം മുതല്‍ ഒരു വര്‍ഷം വരെ സസ്പെന്‍ഡ് ചെയ്യുകയാണു പതിവ്. ഇനി സസ്പെന്‍ഷന്‍ റദ്ദാക്കണമെങ്കില്‍ വാഹനാപകടത്തില്‍ പരുക്കേറ്റു […] More

  • in , , , ,

    മഴക്കാലത്തെ ഡ്രൈവിങ്: ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

    മഴക്കാലത്ത് ഒഴിവാക്കാനാവാത്ത യാത്രകളില്‍ നാം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. മഴക്കാലത്ത് ഡ്രൈവിംഗ് ഏറ്റവും ദുഷ്‌കരവും അപകടകരവുമാക്കുന്നത് തുറന്ന് കിടക്കുന്ന ഓടകളും മാന്‍ ഹോളുകളും വെള്ളം മൂടിക്കിടക്കുന്ന കുഴികളും ഒടിഞ്ഞ് കിടക്കുന്ന മരചില്ലകളും പൊട്ടിക്കിടക്കുന്ന ഇലക്ട്രിക് ലൈനുകളും ഒക്കെയാണ്. മഴക്കാലത്തെ റോഡപകടങ്ങള്‍ ഒഴിവാക്കാന്‍ സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പ് മാര്‍ഗനിര്‍ദേശങ്ങള്‍ […] More

  • in , , ,

    വായു മലിനീകരണത്തില്‍ ഏറ്റവും മുന്നില്‍ ഡല്‍ഹി

    വായു മലീനീകരണത്തില്‍ എറ്റവും മുന്നില്‍ രാജ്യ തലസ്ഥാനമായ ഡല്‍ഹി .തുടര്‍ച്ചയായി നാലാം വര്‍ഷമാണ് ഡല്‍ഹി ഏറ്റവും രൂക്ഷമായ വായു മലിനീകരണമുള്ള സ്ഥലങ്ങളില്‍ ഒന്നായി മാറിയത്. സ്വിറ്റ്‌സര്‍ലാന്‍ഡ് കേന്ദ്രമായ ഐക്യു എയര്‍ തയ്യാറാക്കിയ ലോക വായുനിലവാര റിപ്പോര്‍ട്ടിലാണ് ഡല്‍ഹി വീണ്ടും ഒന്നാമതെത്തിയത്. മലിനീകരണം ഏറ്റവും രൂക്ഷമായ ലോകത്തിലെ 50 നഗരങ്ങളില്‍ […] More

  • in , , , , ,

    കൗമാരക്കാരിലെ അമിതരക്തസ്രാവം : കാരണങ്ങളും പ്രതിവിധികളും

    കൗമാരക്കാരില്‍ കണ്ടുവരുന്ന ആര്‍ത്തവ സംബന്ധമായ അസുഖങ്ങളില്‍ വളരെ  സാധാരണമാണ് അമിതരക്തസ്രാവവും അതിനോട് അനുബന്ധിച്ചുള്ള പ്രശ്നങ്ങളും.സാധാരണയായി കുട്ടികളില്‍ ആര്‍ത്തവം ആരംഭിക്കുന്നത് 11 വയസ്സുമുതല്‍ 14 വയസ്സുവരെയുള്ള കാലഘട്ടത്തിലാണ്. എന്നാല്‍ ഇതില്‍ നിന്നും വ്യത്യസ്തമായി 11 വയസ്സിനു മുന്‍പും 14 വയസ്സിനു ശേഷവും പലര്‍ക്കും  ആര്‍ത്തവ ആരംഭം കണ്ടുവരാറുണ്ട്. ഈ സമയത്ത് […] More

  • in , , , , , , , ,

    വിവാഹബന്ധത്തിന്റെ ആയുസ്സ് പരസ്പര സാന്നിധ്യം സന്തോഷം തരുന്നിടത്തോളം മാത്രം: സാന്ദ്രാതോമസ്

    ”എന്റെ കെട്ടിയോന്‍, എന്റെ മാലാഖ” കെട്ടിയോനാണ് തന്റെ മാലാഖയെന്ന് നിര്‍മാതാവും നടിയുമായ സാന്ദ്രാ തോമസ്. ആരോഗ്യമിത്രം മാഗസിന് അനുവദിച്ച് അഭിമുഖത്തിലാണ് സാന്ദ്ര മനസ് തുറന്നത്. വിവാഹമെന്നത് ജീവിതത്തിലെ ഒരു വലിയ വഴിത്തിരിവാണ്. ഒരു വ്യക്തിയെ നമ്മുടെ ജീവിതത്തിലേക്കു ക്ഷണിക്കലാണ്. അവിടെ അഭിപ്രായ വ്യത്യാസങ്ങളും വ്യത്യസ്ത കാഴ്ചപ്പാടുകളും ഉണ്ടാകാം. പക്ഷേ […] More

  • in , , , , , , , , , , , ,

    കോവിഡ് കാലത്ത് ശാരീരിക, മാനസിക ആരോഗ്യം നിലനിര്‍ത്താന്‍ വ്യായാമം ശീലമാക്കണം

    ഇന്നത്തെ സാഹചര്യത്തില്‍ വ്യായാമം മറക്കുന്നത് നാം നമ്മെ തന്നെ മറക്കുന്നതിന് തുല്യമാണ്. വ്യായാമത്തിലൂടെ നമ്മുക്ക് ജീവിത ശൈലി രോഗങ്ങള്‍ ഉള്‍പ്പടെയുള്ളവയെ ചെറുക്കാനാകും. ആരോഗ്യമുള്ള ശരീരത്തിന് വ്യായാമം നല്ലതാണ്. എന്നാല്‍ ഇന്നത്തെ സാഹചര്യത്തില്‍ കൂടുതല്‍ ആളുകള്‍ക്കും ചെയ്യുന്ന ജോലിക്കനുസരിച്ച് ഊര്‍ജം ചെലവാക്കുവാന്‍ അവസരമില്ല. അതുകൊണ്ട് തന്നെ വ്യായാമത്തിന്റെ പ്രധാന്യവും ശ്രദ്ധിക്കണം. […] More

  • in , , ,

    വിമാനത്തില്‍ വച്ച് യുവതി പെണ്‍കുട്ടിക്ക് ജന്മം നല്‍കി

    ബംഗളൂരു- ജയ്പൂര്‍ വിമാനത്തിലാണ് സംഭവം വിമാനത്തില്‍ യുവതിക്ക് സുഖപ്രസവം. ബംഗളൂരു വിമാനത്താവളത്തില്‍ നിന്ന് ജയ്പൂരിലേക്കുള്ള വിമാനം ഉയര്‍ന്നുപൊങ്ങിയപ്പോഴാണ യാത്രക്കാരിയായ യുവതിക്ക് പ്രസവവേദന തുടങ്ങിയത്. ഫ്ളൈറ്റ് ജീവനക്കാരും വിമാനത്തിലെ യാത്രക്കാരിയായി ഉണ്ടായിരുന്ന ഡോക്ടടറായ സുബ്ഹാന നസീറും അവസരോചിതമായി പ്രവര്‍ത്തിച്ചതോടെ യുവതി ആകാശത്തുവച്ച് തന്നെ പെണ്‍കുട്ടിക്ക് ജന്മം നല്‍കി. ഇന്ന് രാവിലെ […] More

  • in , , , , , , ,

    കോട്ടയത്ത് മദ്യലഹരിയില്‍ അമ്മയെ മകന്‍ വെട്ടിക്കൊന്നു

    കോട്ടയത്ത് മദ്യലഹരിയില്‍ മകന്‍ അമ്മയെ വെട്ടിക്കൊന്നു. കോട്ടയം തിരുവാതുക്കല്‍ പതിനാറില്‍ചിറ കാര്‍ത്തികയില്‍ സുശീലയാണ്(70) മരിച്ചത്. തടയാന്‍ ചെന്ന പിതാവ് തമ്പിക്കും (74) മര്‍ദ്ദനമേറ്റു. അദ്ദേഹം ആശുപത്രിയിലാണ്. മകന്‍ ബിജു(52) പോലീസ് അറസ്റ്റ് ചെയ്തു.സ്വത്ത് തര്‍ക്കത്തെ തുടര്‍ന്നാണു വെട്ടുകത്തി ഉപയോഗിച്ച് അമ്മയെ കൊലപ്പെടുത്തിയതെന്നാണ് പോലീസ് പറയുന്നത്. പരുക്കേറ്റ് കിടന്ന ഇരുവരെയും […] More

Load More
Congratulations. You've reached the end of the internet.