രാജ്യത്ത് കോവിഡ് 19 രോഗബാധിതരുടെ എണ്ണം 73 ആയി
രാജ്യത്ത് കോവിഡ് 19 സ്ഥിരീകരിച്ച രോഗബാധിതരുടെ എണ്ണം 73 ആയി. കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഇന്ത്യന്‍ മെഡിക്കല്‍ സംഘം ഇന്ന് ഇറ്റലിയിലേക്ക് പുറപ്പെടും. വിദേശത്തുള്ള ഇന്ത്യക്കാരെ പരിശോധനകള്‍ക്ക് ശേഷമെ നാട്ടിലേക്ക് കൊണ്ട് വരാന്‍ സാധിക്കുകയുള്ളുവെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി എസ്.ജയശങ്കര്‍ രാജ്യസഭയില്‍ പറഞ്ഞു. 17 സംസ്ഥാനങ്ങളിലായാണ് 69 […] More