More stories

  • in

    നിങ്ങളുടെ കുഞ്ഞ് കൂര്‍ക്കം വലിക്കാറുണ്ടോ

    മൂന്നു വയസ്സിനുമേല്‍ പ്രായമുള്ള കുഞ്ഞുങ്ങളുടെ കാര്യമാണ് ഇവിടെ പ്രതിപാദിക്കുന്നത്. ഏഴു വയസ്സുവരെയുള്ള പ്രായത്തിനിടയില്‍ അവരുടെ പല്ല് തള്ളിവരുന്നതായി നിങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ചെവി അടഞ്ഞിരിക്കുന്നതായി അവര്‍ അസ്വാസ്ഥ്യം പ്രകടിപ്പിക്കാറുണ്ടോ മുകളില്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്കെല്ലാം ഉണ്ട് എന്നാണ് നിങ്ങളുടെ മറുപടിയെങ്കില്‍ നിങ്ങളുടെ കുഞ്ഞിന് ജനിതകമായ ഒരു തകരാറുണ്ടെന്ന് ഉറപ്പിക്കാം. അത് അഡിനോയിഡിന്റെ […] More

  • in

    നിപ വൈറസിനെ പ്രതിരോധിക്കാന്‍ ആന്റിബോഡി വികസിപ്പിക്കാനൊരുങ്ങി കേരളം

    കേരളത്തില്‍ നിപവൈറസിനെ പിടിച്ചുകെട്ടാന്‍ ആന്റിബോഡി വികസിപ്പിക്കാനൊരുങ്ങി കേരളം. മോണോക്‌സോണല്‍ ആന്റിബോഡിയാണ് കേരളം വികസിപ്പിക്കുന്നത്. തോന്നയ്ക്കല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടും രാജീവ്ഗാന്ധി സെന്റര്‍ഫോര്‍ ബയോടെക്‌നോളജിയും ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടു. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടും ഗവേഷണ രംഗത്തുണ്ട്. മൂന്ന് സ്ഥാപനങ്ങളും വെവ്വേറെ പഠനങ്ങളാണ് നടത്തുന്നത്. രോഗമുക്തമായവരുടെ രക്തസാംപിളില്‍ നിന്നാണ് മോണോക്ലോണല്‍ ആന്റി ബോഡി […] More

  • in

    കാന്‍സര്‍ എന്നത് ഇന്നും നമ്മള്‍ക്കിടയിലെ പേടി സ്വപ്നമാണ് : എന്നാല്‍, കാന്‍സര്‍ ഉള്ളവരില്‍ പൊതുവായി കാണിക്കുന്ന ചില ലക്ഷണങ്ങള്‍

    കാന്‍സര്‍ എന്നത് ഇന്നും നമ്മള്‍ക്കിടയിലെ പേടി സ്വപ്നമാണ്. തുടക്കത്തില്‍ തന്നെ കണ്ടെത്താന്‍ സാധിച്ചില്ലെങ്കില്‍ അത് ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേയ്ക്ക് പടര്‍ന്ന് നമ്മളെ സാവധാനത്തില്‍ മരണത്തിലേയ്ക്ക് പോലും തള്ളിവിടുന്നു. നമ്മളുടെ ജീവിതരീതികള്‍, പാരമ്പര്യം, പ്രകൃതിയിലുണ്ടാകുന്ന മാറ്റങ്ങള്‍ എന്നിവയെല്ലാം തന്നെ കാന്‍സര്‍ രോഗത്തിലേയ്ക്ക് നമ്മളെ തള്ളിവിട്ടെന്ന് വരാം. ഓരോ കാന്‍സറിനും ഓരോ […] More

  • in

    ഗര്‍ഭകാലത്തെ പരിചരണം

    ഗര്‍ഭശുശ്രൂഷയ്ക്ക് വളരെയധികം പ്രാധാന്യം കൊടുക്കുന്ന ഒരു സംസ്ഥാനമാണ് കേരളം. എന്നിരുന്നാലും ഗര്‍ഭത്തെപ്പറ്റിയും പ്രസവത്തെപ്പറ്റിയും ഒക്കെ ആശങ്കകള്‍ ഗര്‍ഭിണികളില്‍ നിലനില്‍ക്കുന്നു. ഗര്‍ഭകാലത്ത് ഉണ്ടാകുന്ന സംശയങ്ങളൊക്കെ ഗൂഗിളില്‍ തിരയുകയും അതില്‍ പറയുന്ന പ്രശ്‌നങ്ങളെക്കുറിച്ച് ആലോചിച്ച് വ്യാകുലപ്പെടുകയും ചെയ്യുന്നതായിട്ടാണ് നാം കാണുന്നത്. അതു തന്നെ പല ആശങ്കകള്‍ക്കും വഴി തെളിയ്ക്കുന്നു. ഗര്‍ഭിണി ആകുമ്പോള്‍ […] More

  • in

    കേരളത്തില്‍ ആന്റിബയോട്ടിക്കുളളില്‍ പ്രതിരോധ ശേഷി കുറയുന്നുവോ

    തിരുവന്തപുരം: കേരളത്തില്‍ ആന്റി ബയോട്ടിക്കുകളെ പ്രതിരോധിക്കുന്ന അണുക്കളുടെ തോത് കൂടി തന്നെ നില്‍ക്കുന്നതായി സംസ്ഥാന ആന്റി മൈക്രോബിയല്‍ റസിസ്റ്റന്റെ സര്‍വലന്‍സ് റിപ്പോര്‍ട്ട്.2018 മുതല്‍ 2022 ഡിസംബര്‍ വരെയുള്ള ആന്റിബയോഗ്രാം റിപ്പോര്‍ട്ടിലണ് ഇക്കാ്‌യം പറയുന്നത്.നിശ്ചിത കാലയളവിലെ സംമ്പിലുഖളില്‍ നിന്ന് ലഭിക്കുന്ന ബാക്ടീരിയകള്‍ക്ക് ആന്റിബയോട്ടിക്കുകളോടുള്ള പ്രതിരോധ ശേഷി തിട്ടപ്പെടുത്തുന്നതാണ് ആന്റി ബയോഗ്രാം. […] More

  • in , , , , , , , , , , , , , , , , , , , , , , , , , , , , , , , , , , , , , , , , , , , , ,

    ഹൈപ്പര്‍ടെന്‍ഷന്‍ നിയന്ത്രിച്ചില്ലെങ്കില്‍ വ്യക്ക പണി മുടക്കും

    ഹൈപ്പര്‍ടെന്‍ഷന്‍ കൂടിയാല്‍ വൃക്കയുടെ ആരോഗ്യത്തെ സാരമായി ബാധിക്കാവുന്നതാണ്.ഹൈപ്പര്‍ടെന്‍ഷന്‍ നിയന്ത്രിക്കുന്നത് വൃക്കകളുടെ ആരോഗ്യത്തിന് പ്രധാനമാണ്. കാരണം ഉയര്‍ന്ന രക്തസമ്മര്‍ദ്ദം വൃക്കയിലെ ചെറിയ രക്തക്കുഴലുകള്‍ക്ക് കേടുവരുത്തും. ഇത് വൃക്കരോഗത്തിലേക്ക് നയിക്കുന്നു അല്ലെങ്കില്‍ നിലവിലുള്ള വൃക്കകളുടെ അവസ്ഥയെ കൂടുതല്‍ വഷളാക്കുന്നു. ശരിയായ രീതിയില്‍ രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നത് ആരോഗ്യകരമായ ജീവിതശൈലി, പതിവ് വൈദ്യപരിശോധന എന്നിവയ്ക്കൊപ്പം […] More

  • in , , , , , , , , , , , , , , , , , , , , , , , , , , , , , , , , , , , , , , , , , , , , ,

    ഹൈപ്പര്‍ ടെന്‍ഷന്‍ മറികടക്കേണ്ടത് എങ്ങനെ

    ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെ ബാധിക്കുന്ന ഒരു അവസ്ഥയാണ് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം അഥവാ ഹൈപ്പര്‍ടെന്‍ഷന്‍.ഉയര്‍ന്ന രക്ത സമ്മര്‍ദം എന്നത് തിരിച്ചറിയാന്‍ പോലും കഴിയാത്തതിനാല്‍ ഉയര്‍ന്ന രക്ത സമ്മര്‍ദം എന്നത് വെല്ലുവിളി നിറഞ്ഞതാണ്,അതിനാലാണ് ഇത് ‘നിശബ്ദ കൊലയാളി’ എന്ന് പൊതുവെ അറിയപ്പെടുന്നത്ഉയര്‍ന്ന രക്തസമ്മര്‍ദ്ദം നമ്മുടെ വൃക്കകള്‍ ഉള്‍പ്പെടെയുള്ള നമ്മുടെ ശരീരങ്ങളെ ദോഷകരമായി […] More

  • in

    ഗര്‍ഭധാരണം ഹാര്‍ട്ട് അറ്റാക്ക് കാരണമാകുമോ

    ഗര്‍ഭിണിയായ സീരിയല്‍ താരം എട്ടാമാസം ഹാര്‍ട്ട് അറ്റാക്ക് കാരണം മരിച്ചുവെന്ന വാര്‍ത്ത മീഡിയകളില്‍ നാം വായിച്ചു കാണും. കേള്‍ക്കുമ്പോള്‍ തന്നെ വല്ലായ്മ തോന്നുന്ന ഈ വാര്‍ത്ത വായിക്കുമ്പോള്‍ ഗര്‍ഭധാരണവും ഹാര്‍ട്ട് അറ്റാക്കും തമ്മില്‍ ബന്ധമുണ്ടോ, അറ്റാക്കിന് കാരണം ഗര്‍ഭധാരണമാണോ തുടങ്ങിയ പല സംശയങ്ങളും നമുക്ക് തോന്നുന്നത് സാധാരണയുമാണ്. വാസ്തവത്തില്‍ […] More

  • in

    സിസേറിയൻ വേണ്ടത് എപ്പോൾ

    മുൻകൂട്ടി സിസേറിയൻ തീരുമാനിക്കുന്ന സന്ദർഭങ്ങളും പ്രത്യേക സാ ഹചര്യത്തിൽ സാധാരണ പ്രസവം നടക്കാതെ വരുന്ന സാഹചര്യങ്ങളു മുണ്ട്. ആദ്യം സിസേറിയൻ നിർബന്ധമായിട്ടുള്ള ചില സാഹചര്യങ്ങളെ കുറിച്ചു പറയാം. കുട്ടി ഇറങ്ങിവരുന്ന ബർത്ത് കനാൽ എന്ന ഭാഗം ചു രുങ്ങിയിരിക്കുക (Contracted Pelvis) കുട്ടി ഇറങ്ങിവരുന്ന ബർഗ് കനാലിന്റെ ഭാഗത്ത് […] More

  • in

    ലോക പക്ഷാഘാത ദിനം – ഒക്ടോബര്‍ 29

    ആഗോളതലത്തില്‍, മസ്തിഷ്‌കാഘാതം മരണ കാരണങ്ങളില്‍ രണ്ടാം സ്ഥാനത്താണ്. പ്രതിവര്‍ഷം ഏകദേശം 1.8 ദശലക്ഷം ആളുകള്‍ക്ക് സ്‌ട്രോക്ക് സംഭവിക്കുന്നു. കഴിഞ്ഞ വര്‍ഷങ്ങളില്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ സ്ട്രോക്ക് കേസുകളില്‍ 100 ശതമാനം വര്‍ധനയുണ്ടായപ്പോള്‍ വികസിത രാജ്യങ്ങളില്‍ 42 ശതമാനം കുറവുണ്ടായി. ഇന്ത്യയില്‍, ശരാശരി സ്‌ട്രോക്ക് സംഭവങ്ങളുടെ നിരക്ക് 100,000 ജനസംഖ്യയില്‍ […] More

  • in

    എല്ലുകള്‍ ദുര്‍ബലമായി എളുപ്പത്തില്‍ പൊട്ടിപ്പോകുന്ന അവസ്ഥ

    എല്ലുകളാണല്ലോ നമ്മുടെ ശരീരത്തിന് ഘടന നല്‍കുന്നതും അതിനെ തൂണുപോലെ പിടിച്ചുനിര്‍ത്തുന്നതുമെല്ലാം. ഓരോ അവയവത്തിന്റെയും ശരിയായ നിലനില്‍പിനും പ്രവര്‍ത്തനത്തിനുമെല്ലാം എല്ല് കേടുകൂടാതെ ഉണ്ടാകേണ്ടതുണ്ട്. എന്നാല്‍ പ്രായമേറുംതോറും നമ്മുടെ എല്ലുകളുടെ ബലം പതിയെ ക്ഷയിച്ചതുടങ്ങും. ഇത് പിന്നീട് ചെറിയൊരു വീഴ്ചയിലോ പരുക്കിലോ തന്നെ എല്ല് പൊട്ടുന്ന അവസ്ഥയിലേക്ക് വരെ എത്താം. ഇത്തരത്തില്‍ […] More

  • in

    എന്താണ് നിപ വൈറസ്

    ഹെനിപാ വൈറസ് ജീനസിലെ നിപ വൈറസ് പാരാമിക്സോ വൈറിഡേ ഇനത്തിലെ വൈറസാണ്. പൊതുവേ മൃഗങ്ങളില്‍ നിന്നും മൃഗങ്ങളിലേക്ക് പകരുന്ന അസുഖമാണ് നിപ വൈറസ്. വൈറസ് ബാധയുള്ള വവ്വാലുകളില്‍ നിന്നോ പന്നികളില്‍ നിന്നോ ഇത് മനുഷ്യരിലേക്ക് പകരാന്‍ സാധ്യതയുമുണ്ട്. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്കും പകരാം. അസുഖ ബാധയുള്ളവരെ അടുത്ത് പരിചരിക്കുന്നവരിലേക്ക് […] More

Load More
Congratulations. You've reached the end of the internet.