More stories

  • in

    എന്താണ് കരള്‍ രോഗം

    നിരവധി വ്യത്യസ്ത ധര്‍മങ്ങള്‍ നിര്‍വഹിക്കുന്ന അതിപ്രധാനമായ ഒരു ആന്തരികാവയവം ആണ് കരള്‍. ആമാശയത്തിന്റെ മുകളില്‍ വലതുഭാഗത്തായാണ് കരള്‍ സ്ഥിതി ചെയ്യുന്നത്. ശരീരത്തിലെ ദഹനപ്രക്രിയയ്ക്ക് ആവശ്യമായ പിത്തരസം നിര്‍മിക്കുന്നത് കരളാണ്. മാലിന്യങ്ങളെയും ആവശ്യമില്ലാത്ത മറ്റ് വസ്തുക്കളേയും സംസ്‌കരിച്ച് ശരീരം വൃത്തിയായി സൂക്ഷിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നതും കരള്‍ ആണ്. പലപ്പോഴും […] More

  • in

    ചര്‍മ്മത്തിലെ സ്‌ട്രെച്ച് മാര്‍ക്ക് മാറാന്‍ പരീക്ഷിക്കാം

    ചര്‍മ്മത്തില്‍ സ്‌ട്രെച്ച് മാര്‍ക്കുകള്‍ വരുന്നത് സര്‍വസാധാരണമാണ്. പല കാരണങ്ങള്‍ കൊണ്ടും ശരീരത്തില്‍ സ്ട്രെച്ച് മാര്‍ക്സ് ഉണ്ടാകാം. പ്രത്യേകിച്ച് പ്രസവശേഷം വയറില്‍ ഉണ്ടാകുന്ന സ്‌ട്രെച്ച് മാര്‍ക്കുകള്‍ വളരെ സ്വാഭാവികമാണ്. പെട്ടെന്ന് വണ്ണം കൂടുകയും കുറയുകയും ചെയ്യുമ്പോള്‍ ഇത്തരം സ്‌ട്രെച്ച് മാര്‍ക്കുകള്‍ ചര്‍മ്മത്തിലുണ്ടാകാം. സ്‌ട്രെച്ച് മാര്‍ക്ക് മാറ്റാന്‍ വീട്ടില്‍ തന്നെ ചെയ്യാവുന്ന […] More

  • in

    വിദ്യാധനം സര്‍വ്വധനാല്‍ പ്രധാനം എന്നതു പോലെ തന്നെയാണ് ആരോഗ്യം സര്‍വ്വധനാല്‍ പ്രധാനം എന്നത്

    എന്നാല്‍ ഇന്നത്തെ തിരക്കേറിയ ജീവിതരീതിയില്‍ പലരും ആരോഗ്യത്തിന് വേണ്ടത്ര പ്രാധാന്യം കൊടുക്കാറില്ല. ഇത് പിന്നീട് വലിയ പ്രശ്‌നങ്ങളിലേക്ക് നയിക്കും. ആരോഗ്യകരമായ ജീവിതം നയിക്കാന്‍ ജീവിതശൈലിയുടെ ഭാഗമാക്കേണ്ട ചില പ്രധാന കാര്യങ്ങള്‍ അറിയാം. വ്യായാമം ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക വ്യായാമം വളരെ പ്രധാനമാണ്. ശാരീരികമായി സജീവമാകുന്നത് നിങ്ങളുടെ മാനസികാരോഗ്യവും മെച്ചപ്പെടുത്തും. […] More

  • in

    ഇഞ്ചിയും ഗ്രാമ്പൂവും, മുടി കൊഴിച്ചില്‍ നിര്‍ത്താന്‍ സഹായിക്കുന്നു

    മുടി വളരാന്‍ സഹായിക്കുന്ന ഇന്ത്യന്‍ വിദ്യകള്‍ പലതാണ്. മുടി വളരാനായി കൃത്രിമ വഴികള്‍ സഹായം ചെയ്യില്ലെന്നതാണ് വാസ്തവം. ഇതിനായി തികച്ചും പ്രകൃതിദത്ത വഴികള്‍ പരീക്ഷിയ്ക്കുന്നതാണ് ഏറ്റവും നല്ലത്. നമ്മുടെ വീട്ടില്‍ തന്നെ ലഭ്യമാകുന്ന പല ചേരുവകളും ഇതിന് സഹായിക്കുന്നവയാണ്. ഇഞ്ചി ഇതില്‍ ഉപയോഗിയ്ക്കുന്നത് ഗ്രാമ്പൂ അഥവാ കരയാമ്പൂ, ഇഞ്ചി […] More

  • in

    ചൂട് കൂടുന്നു ; വേനല്‍ക്കാലത്ത് ഭക്ഷണത്തില്‍ ശ്രദ്ധിക്കേണ്ടത് എന്തൊക്കെ

    ചൂട് കാലത്ത് ശരീരത്തിലെ ജലാംശം നിലനിര്‍ത്തേണ്ടത് വളരെ പ്രധാനമാണ്. ശരീരത്തില്‍ ആവശ്യത്തിനുള്ള ജലാംശം ഇല്ലെങ്കില്‍ അത് ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. നിര്‍ജ്ജലീകരണമുണ്ടായാല്‍ അത് ശരീരത്തിലെ താപനില നിയന്ത്രിക്കുന്നതില്‍ ബുദ്ധിമുട്ടുണ്ടാക്കും. ഇത് കാരണം അമിതമായ ക്ഷീണമുണ്ടാകാനും കാരണമാകും. ചെങ്കണ്ണ്, ചിക്കന്‍പോക്‌സ് തുടങ്ങിയ വേനല്‍ക്കാല രോഗങ്ങളും വ്യത്യസ്തങ്ങളായ വൈറല്‍ പനികളും ചൂടുകാലത്ത് […] More

  • in

    അച്ഛനാകാന്‍ ആഗ്രഹിക്കുന്നവര്‍ ചെയ്യേണ്ട കാര്യങ്ങള്‍

    ലൈംഗികാവയവങ്ങള്‍ ഉള്ള ഭാഗം ചൂടാകാതിരിക്കേണ്ടത് വളരെ പ്രധാനമാണ്. പുരുഷ പ്രത്യുത്പാദന അവയവങ്ങള്‍ ശരീരത്തിന് പുറത്തായി കാണപ്പെടുന്നതിന് ചില കാരണങ്ങളുണ്ട്. സാധാരണ ശരീര താപനിലയായ 98.6 ഫാരന്‍ഹീറ്റില്‍ താഴെയുള്ള താപനിലയില്‍ അവ നിലനിര്‍ത്താന്‍ വേണ്ടിയാണിത്. ഉയര്‍ന്ന താപനില ബീജങ്ങളെ നശിപ്പിക്കും. ഉയര്‍ന്ന ചൂടുള്ള വെള്ളത്തില്‍ കുളിക്കുന്നത്. ദീര്‍ഘനേരം ഇരിക്കുന്നത്, ലാപ്‌ടോപ്പ് […] More

  • in

    കുഞ്ഞുണ്ടാവാന്‍ ആഗ്രഹിക്കുaന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

    കുഞ്ഞുണ്ടാവാന്‍ ആഗ്രഹിക്കുന്നവര്‍ എത്രയും പെട്ടെന്ന് തന്നെ ആരോഗ്യകരമായ ഭക്ഷണരീതി പിന്തുടരണം. ബീജം പൂര്‍ണ്ണ വളര്‍ച്ചയെത്താന്‍ ആഴ്ചകള്‍ എടുക്കും എന്നതിനാല്‍ ഗര്‍ഭധാരണം ആഗ്രഹിക്കുന്ന സമയത്തിനു മൂന്നുമാസമെങ്കിലും മുന്‍പേ ആരോഗ്യകരമായ ഭക്ഷണക്രമം പിന്തുടരാന്‍ തുടങ്ങണം. അച്ഛനാകാന്‍ ആഗ്രഹിക്കുന്നവര്‍ ഇനിപ്പറയുന്ന കാര്യങ്ങള്‍ പിന്തുടരുക: ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് ബീജത്തിന്റെ ഡിഎന്‍എയില്‍ […] More

  • in

    വേനല്‍ക്കാലത്തെ ചര്‍മ്മരോഗങ്ങള്‍

    വേനല്‍ക്കാലത്തെ ഏറ്റവും വലിയ പ്രശ്‌നം ചൂടേറിയ വെയിലാണ്. സൂര്യ രശ്മികള്‍ എങ്ങനെയാണ് ചര്‍മ്മത്തിന് ഹാനികരമാകുന്നത് എന്ന് നോക്കാം.സൂര്യ രശ്മികള്‍ പ്രധാനമായും 5 തരം രശ്മികള്‍ ആണ് (തരംഗ ദൈര്‍ഘ്യമനുസരിച്ച്) അടങ്ങിയിരിക്കുന്നത് അള്‍ട്രാ വയലറ്റ് – C (UVC) >290nm അള്‍ട്രാ വയലറ്റ് – B (UVB) 290-320nm അള്‍ട്രാ […] More

  • in

    വേനൽകാല രോഗങ്ങൾ

    വേനൽകാലം തുടങ്ങി കഴിഞ്ഞു. മാർച്ച് മാസത്തിൽ തന്നെ കേരളത്തിലെ പല ജില്ലകളിലും താപനില 40 ഡിഗ്രി സെൽഷ്യസിനോട് അടുക്കാറുണ്ട്. ചൂട് കൂടുന്നതിനനുസരിച്ച് രോഗങ്ങളും വന്നു തുടങ്ങും. തലവേദന, ചർമ്മത്തിൽ ഉണ്ടാകുന്ന ചുവപ്പ്, ചൂടുകുരു എന്നു തുടങ്ങി സൂര്യാഘാതം, മഞ്ഞപ്പിത്തം എന്നു തുടങ്ങി തീവ്രത കൂടിയ അസുഖങ്ങളിലേയ്ക്ക് പട്ടിക നീളുന്നു. […] More

  • in

    പാര്‍ക്കിന്‍സണ്‍സ് രോഗവും പുനരധിവാസവും

    പാര്‍ക്കിന്‍സണ്‍സ് രോഗം എന്നത് വിട്ടുമാറാത്ത കാലക്രമേണ പുരോഗമിക്കുന്ന നാഡിസംബന്ധമായ ഒരു രോഗമാണ്. തലച്ചോറിലെ ബേസല്‍ ഗാംഗ്ലിയ എന്ന ഭാഗത്തെ ‘ഡോപ്പാമിന്‍’ എന്ന ന്യൂറോ ട്രാന്‍സ്മിറ്റര്‍ ഘടകത്തിന്റെ ഉല്‍പാദനം കുറയുന്നതു കാരണമാണ് ഈ രോഗമുണ്ടാകുന്നത് എന്ന് കരുതപ്പെടുന്നു. 60 വയസ്സിനു മുകളിലുള്ള ആളുകള്‍ക്കാണ് ഈ രോഗം കൂടുതലായും കാണുന്നത്. എന്നാല്‍ […] More

  • in

    എന്താണ് ശ്വാസകോശാര്‍ബുദം

    ശ്വാസകോശത്തില്‍ അമിതമായി അസാധാരണമായ രീതിയില്‍ കോശങ്ങള്‍ വളരുന്നത് മൂലം ഉണ്ടാകുന്ന രോഗാവസ്ഥയാണ് കാന്‍സര്‍ അഥവാ അര്‍ബുദം. ശ്വാസകോശാര്‍ബുദം തന്നെ രണ്ട് വിധത്തില്‍ ഉണ്ട്. ഒന്നാമത്തേത് Small Cell Lung cancer, രണ്ടാമത്തേത് Non- Small cell Lung cancer. പുകവലി മൂലം ഉണ്ടാകുന്ന ശ്വാസകോശാര്‍ബുദമാണ് small cell lung […] More

Load More
Congratulations. You've reached the end of the internet.