More stories

  • in , , , , , , , , ,

    മലബന്ധം അകറ്റാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

    മലബന്ധം അകറ്റാന്‍ എപ്പോഴും പ്രകൃതിദത്തമായ വഴിയിലൂടെ പോകുന്നതാണ് നല്ലത്. നാരുകള്‍, പ്രോബയോട്ടിക്‌സ്, സിട്രസ് പഴങ്ങള്‍, പച്ചക്കറികള്‍, ഉണക്കമുന്തിരി, ഈന്തപ്പഴം എന്നിവ അടങ്ങിയ ഭക്ഷണക്രമം തിരഞ്ഞെടുക്കുക. ഉണങ്ങിയതും, തണുത്തതും, എരിവും, വറുത്തതും, ഫാസ്റ്റ് ഫുഡും അമിതമായി കഴിക്കുന്നത് ഒഴിവാക്കുക. ആവശ്യത്തിന് വെള്ളം കുടിക്കാത്തതും ഭക്ഷണത്തിലെ നാരുകളുടെ കുറവ്, മോശം ഉപാപചയ […] More

  • in , , , , , , , , ,

    സന്തോഷകരമായ ഹോര്‍മോണുകളെ ഉണര്‍ത്താന്‍

    പ്രധാനമായും സെറോടോണിന്‍, എന്‍ഡോര്‍ഫിന്‍സ്, ഡോപാമിന്‍, ഓക്‌സിടോസിന്‍ എന്നിങ്ങനെ നാല് സന്തോഷകരമായ ഹോര്‍മോണുകള്‍ ഉണ്ട്. തലച്ചോറില്‍ നിന്നും പുറപ്പെടുവിക്കപ്പെടുന്ന ഈ ഹോര്‍മോണുകള്‍ക്ക് മാനസികാവസ്ഥയെ നിയന്ത്രിക്കുന്നതിനും സന്തുഷ്ടരാക്കി മാറ്റുവാനും സഹായിക്കും. നമ്മുടെയൊക്കെ ശരീരത്തില്‍ സന്തോഷം നല്‍കുന്ന ചില ഹോര്‍മോണുകള്‍ ഉണ്ട്. ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യകരമായ പ്രവര്‍ത്തനത്തിന് ഓരോ ഹോര്‍മോണുകളും അതിന്റേതായ പങ്കു […] More

  • in , , , , , , , , ,

    ഓര്‍മ്മശക്തി വര്‍ധിപ്പിക്കാന്‍ ചെയ്യാവുന്ന കാര്യങ്ങള്‍

    പല കാര്യങ്ങളും മറന്നുപോകുന്നു, ഓര്‍മ്മ വയ്ക്കാന്‍ സാധിക്കുന്നില്ല എന്നെല്ലാം പരാതിപ്പെടുന്നവര്‍ ഏറെയാണ്. ഇത്തരത്തില്‍ മറവി ബാധിക്കുന്നത് പല കാരണങ്ങള്‍ മൂലമാകാം. ചിലത് ആരോഗ്യപരമായി ബന്ധപ്പെടുന്ന കാരണങ്ങളാണെങ്കില്‍ മറ്റുള്ളത് ജീവിതസാഹചര്യങ്ങളുമായി ബന്ധപ്പെടുന്നവയാകാം. മെഡിറ്റേഷന്‍ അല്ലെങ്കില്‍ യോഗ ചെയ്യുന്നത് മനസിനെ ‘റീചാര്‍ജ്ജ്’ചെയ്യാന്‍ സഹായിക്കും. അതുപോലെ ‘സ്‌ട്രെസ്’, ഉത്കണ്ഠ, വിരസത എന്നിവ അകറ്റാനും […] More

  • in , , , , , , , , , ,

    ഹൃദയാരോഗ്യം കാത്തു സൂക്ഷിക്കും ഭക്ഷണങ്ങള്‍

    നല്ല ഹൃദയാരോഗ്യം ഉള്ള വ്യക്തിയാണെങ്കില്‍ നല്ല രക്തവും രക്തം ഒഴുകും നല്ലതായിരിക്കും. കഴിക്കുന്ന ഭക്ഷണത്തെയും ഭക്ഷണം നിലവാരത്തിന് ഗുണമാണ് ഇതിന് പോഷകാഹാരം നിറഞ്ഞ ഭക്ഷണം ശീലിക്കണം സ്ഥിരമായ വ്യായാമം ഹൃദയാരോഗ്യത്തെ കാത്തുസൂക്ഷിക്കും. ഫാസ്റ്റ് ഫുഡ് ഒഴിവാക്കുകയും ദിവസേന അല്ലെങ്കിലും ഇടയ്‌ക്കെങ്കിലും ഹൃദയത്തെ സംരക്ഷിക്കാന്‍ കഴിവുള്ള ആഹാരങ്ങള്‍ ശീലിക്കുകയും ചെയ്യുന്നത് […] More

  • in , , , , , , ,

    ഒരുപാട് ജോലി ഒന്നിച്ചു വരുമ്പോള്‍ ടെന്‍ഷന്‍ അടിക്കാറുണ്ടോ ?

    ജോലിസ്ഥലത്ത് നിന്ന് മാത്രമല്ല വീട്ടുകാര്യങ്ങളില്‍ നിന്നും സമ്മര്‍ദ്ദമുണ്ടാകാം. ഇവയെല്ലാം മനസിനെ മാത്രം ബാധിക്കുന്നതാണെന്ന് കരുതിയെങ്കില്‍ തെറ്റി. ഒരേ സമയം ശരീരത്തേയും മനസ്സിനേയും പ്രതികൂലമായി ബാധിക്കുന്നൊരു പ്രശ്‌നമാണ് മാനസിക സമ്മര്‍ദ്ദം. മത്സരാധിഷ്ഠിതമായ ഒരു കാലത്തിലൂടെയാണ് നാമിന്ന് കടന്നു പോകുന്നത്. ഏറ്റവും വേഗത്തില്‍ ജോലികള്‍ ചെയ്യണം. വേഗത്തില്‍ മുന്നോട്ട് നീങ്ങണം. അല്ലെങ്കില്‍ […] More

  • in , , , , , , ,

    വെരിക്കോസ് വെയ്‌നിന് കാരണമാകുന്ന ഘടകങ്ങള്‍

    കാലുകളില്‍ നിന്ന് അശുദ്ധരക്തം തിരിച്ച് ഹൃദയത്തിലേക്ക് എത്തിക്കുന്ന രക്തക്കുഴലുകള്‍ വീര്‍ത്ത്, തടിച്ച്, കെട്ട് പിണഞ്ഞ് കിടക്കുന്ന അവസ്ഥയ്ക്കാണ് വെരിക്കോസ് വെയ്‌നുകള്‍ എന്ന് പറയുന്നത്. മുതിര്‍ന്നവരില്‍ 25 ശതമാനത്തിനും വരുന്ന ഈ രോഗം പലപ്പോഴും വേദനയുണ്ടാക്കാതെ ഒരു സൗന്ദര്യ പ്രശ്‌നമായി തുടരാറുണ്ട്. എന്നാല്‍ ചിലരില്‍ ദീര്‍ഘനേരം നില്‍ക്കുകയോ ഇരിക്കുകയോ ചെയ്താല്‍ […] More

  • in , , , , , , , ,

    കണ്ണിനു ചുറ്റും ഡാര്‍ക് സര്‍ക്കിള്‍സ് – എങ്ങനെ തടയാം ?

    കണ്ണിന് ചുറ്റുമായി കറുത്ത നിറം പടരുകയും കണ്ണ് കുഴിയുന്നതുമാണ് ‘ഡാര്‍ക് സര്‍ക്കിള്‍സ്’. പ്രായം മാറ്റി നിര്‍ത്തിക്കഴിഞ്ഞാല്‍ ജീവിതരീതികളാണ് ഏറ്റവുമധികമായി ‘ഡാര്‍ക് സര്‍ക്കിള്‍സി’ലേക്ക് നമ്മെ നയിക്കുന്നത്. ഇതിന് പരിഹാരം കാണുക അത്ര എളുപ്പമല്ലെന്നാണ് അനുഭവസ്ഥര്‍ പറയാറ്. കണ്ണിന് ചുറ്റും ‘ഡാര്‍ക് സര്‍ക്കിള്‍സ്’ മിക്കവരിലും കാര്യമായ ആത്മവിശ്വാസക്കുറവിന് കാരണമാകാറുണ്ട്. എന്നാല്‍ ചില […] More

  • in , , , , , , , ,

    യോഗ ചെയ്യുന്നതിന് മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

    ആരോഗ്യമുളള ശരീരമാണ് എല്ലാവരുടേയും ആവശ്യം. ശാരീരികാരോഗ്യവും മാനസികാരോഗ്യവുമാണ് യോഗചെയ്യുന്നതിലൂടെ ലക്ഷ്യമാക്കുന്നത്. പലരിലേയും മാനസിക പിരിമുറുക്കം ഒഴിവാക്കാന്‍ യോഗയ്ക്ക് കഴിയാറുണ്ട്. ഒരു നിശ്ചിത സമയം നിശ്ചയിച്ച് എന്നും മുടങ്ങാതെ യോഗ പരിശീലിച്ച് തുടങ്ങാവുന്നതാണ്. യോഗാസനങ്ങള്‍ സാവധാനം ചെയ്യുക. യോഗ ചെയ്യുന്നതിന് മുമ്പ് ആവശ്യത്തിന് വെളളം കുടിക്കുക. മികച്ച ഫലങ്ങള്‍ക്കായി വെറും […] More

  • in , , , , , ,

    യോഗ ലൈംഗിക ജീവിതം മെച്ചപ്പെടുത്താന്‍ സഹായിക്കുമോ?

    യോഗ സ്ത്രീകളില്‍ ലൈംഗിക പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതായി ദ ജേണല്‍ ഓഫ് സെക്ഷ്വല്‍ മെഡിസിനില്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍ പറയുന്നു. യോഗ സെഷനുകള്‍ക്ക് മുമ്പും ശേഷവും ലൈംഗിക പ്രവര്‍ത്തനത്തെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്ത 40 സ്ത്രീകളില്‍ 12 ആഴ്ചത്തെ യോഗയുടെ ഫലങ്ങള്‍ പഠനം പരിശോധിച്ചു. 12 ആഴ്ചയ്ക്ക് ശേഷം സ്ത്രീകളുടെ ലൈംഗിക […] More

  • in , , , , , ,

    ശരീര ഭാരം കൂട്ടാന്‍ ചെയ്യേണ്ടുന്ന കാര്യങ്ങള്‍

    ശരീരഭാരം വര്‍ധിപ്പിക്കുന്നതിന് ആരോഗ്യകരവും പോഷകപ്രദവുമായ ഭക്ഷണം കഴിക്കേണ്ടതുണ്ട്. അമിതമായി സംസ്‌കരിച്ചതും പഞ്ചസാരയും നോണ്‍വെജ് ഭക്ഷണവും കഴിക്കാന്‍ പാടില്ല. ശരീരത്തില്‍ മസിലുണ്ടാക്കാന്‍ വ്യായാമം നിര്‍ബന്ധമാണ്, കാരണം മസിലുകള്‍ ഉണ്ടാക്കാതെ അധിക കൊഴുപ്പ് കയറ്റി ശരീരഭാരം വര്‍ധിപ്പിക്കാന്‍ കഴിയില്ല. ഭാരോദ്വഹനം പേശികളുടെ വളര്‍ച്ചയ്ക്ക് ഏറ്റവും മികച്ചതാണ്. യോഗ, ജോഗിങ്, നടത്തം എന്നിവ […] More

  • in , , , , , ,

    യോഗ ലൈംഗിക ജീവിതം മെച്ചപ്പെടുത്താന്‍ സഹായിക്കുമോ?

    യോഗ സ്ത്രീകളില്‍ ലൈംഗിക പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതായി ദ ജേണല്‍ ഓഫ് സെക്ഷ്വല്‍ മെഡിസിനില്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍ പറയുന്നു. യോഗ സെഷനുകള്‍ക്ക് മുമ്പും ശേഷവും ലൈംഗിക പ്രവര്‍ത്തനത്തെക്കുറിച്ച് സ്വയം റിപ്പോര്‍ട്ട് ചെയ്ത 40 സ്ത്രീകളില്‍ 12 ആഴ്ചത്തെ യോഗയുടെ ഫലങ്ങള്‍ പഠനം പരിശോധിച്ചു. യോഗ ചെയ്യുന്നത് ധാരാളം ആരോഗ്യഗുണങ്ങള്‍ […] More

  • in , , , , , , ,

    നീരിറക്കം-പ്രശ്‌നങ്ങളും പരിഹാരങ്ങളും

    ശരീരത്തിന് അസ്വസ്ഥതയും ശരീര ഭാഗങ്ങളില്‍ വേദനയുമുണ്ടാക്കുന്ന പ്രത്യേക അവസ്ഥയാണ് നീരിറക്കം. ആയുര്‍വേദ പ്രകാരം കഫദോഷമാണ് നീര്‍ക്കെട്ടിന് കാരണമാകുന്നത്. നീര്‍ക്കെട്ട് ഏതു ഭാഗത്ത് ഉണ്ടാകുന്നത്, ആ ഭാഗത്ത് രോഗമുണ്ടാകുന്നു. കാരണം നീര്‍ക്കെട്ടുണ്ടാകുമ്പോള്‍ ആ ഭാഗത്തേയ്ക്കുള്ള രക്തയോട്ടവും ഓക്സിജന്‍ സഞ്ചാരവും നിലയ്ക്കുകയാണ് ചെയ്യുന്നത്. ശിരസില്‍ നിന്നും താഴേയ്ക്കാണ് നീര്‍സഞ്ചാരമുണ്ടാകുന്നത്. ശരീരത്തിന്റെ പല […] More

Load More
Congratulations. You've reached the end of the internet.