- Advertisement -Newspaper WordPress Theme
Blogകുക്കറിന് കാലാവധിയുണ്ട് ; കലാവധി കഴിഞ്ഞാൽ ആഹാരത്തിൽ ലെഡ് കലരും, ഇത് കേൾക്കൂ

കുക്കറിന് കാലാവധിയുണ്ട് ; കലാവധി കഴിഞ്ഞാൽ ആഹാരത്തിൽ ലെഡ് കലരും, ഇത് കേൾക്കൂ

എല്ലാ അടുക്കളയിലും കാണും ഉപേക്ഷിക്കപ്പെടേണ്ട എന്തെങ്കിലും സാധനം. അത് ചീത്തയായ പച്ചക്കലെഡ് ചെറിയ അളവിൽ ആഹാരത്തിലേക്ക് കലരാൻ തുടങ്ങും. ഏറ്റവും വലിയ അപകടം ഈ ലെഡ് ശരീരത്തിൽ നിന്ന് പെട്ടെന്ന് എങ്ങും പുറന്തള്ളപ്പെടില്ല എന്നതാണ്. ഇത് കാലക്രമേണ റിയാവാം, പാലാവാം അങ്ങനെയെന്തും. പക്ഷേ ഭക്ഷണസാധനങ്ങൾ മാത്രമല്ല ഭക്ഷണം പാകം ചെയ്യാൻ ഉപയോഗിക്കുന്ന ഉപകരണങ്ങളും കാലഹരണപ്പെട്ടാൽ ഉപേക്ഷിച്ചേ മതിയാവൂ. ഇത് പലരും അംഗീകരിക്കില്ല.. പ്രത്യേകിച്ച് അടുക്കളയുടെ മുഴുവൻ ഉത്തരവാദിത്തവും ഏറ്റെടുക്കുന്ന അമ്മമാർ. ഇന്ത്യൻ അടുക്കളിലെ അഭിവാജ്യ ഘടകമാണ് പ്രഷർ കുക്കർ. കാലപഴക്കം വന്നാൽ ഈ കുക്കറും അപകടകാരിയാകും.

കുക്കറുകൾ ഒരു പരിധി കഴിഞ്ഞാൽ ഉപയോഗിക്കുന്നതിന്റെ ദൂഷ്യവശങ്ങളെ കുറിച്ച് വിവരിച്ചിരിക്കുകയാണ് കൺസൾട്ടന്റ് മിനിമൽ അക്‌സസ് ഓർത്തോപീഡിക്ക് സർജൻ ആൻഡ് സ്‌പോർട്‌സ് ആൻഡ് എക്‌സർസൈസ് മെഡിസിൻ സ്‌പെഷ്യലിസ്റ്റായ ഡോ മനൻ വോറ. അദ്ദേഹത്തിന്റെ അഭിപ്രായങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയ്ക്ക് ഇടനൽകിയിരിക്കുകയാണ്.

വീഡിയോയിൽ ഡോക്ടർ പറയുന്നത് ഇങ്ങനെയാണ്, പ്രഷർ കുക്കർ പഴകുന്നത് അനുസരിച്ച് അതിനുള്ളിലെ രക്തത്തിലും പിന്നീട് തലച്ചോറിലും അടിഞ്ഞ് കൂടും. ഈ നിശബ്ദമായ പ്രക്രിയ പിന്നീട് വലിയ അസുഖങ്ങളിലേക്ക് നയിക്കും. ഇത് ക്ഷീണമുണ്ടാക്കും, നാഡീ വ്യവസ്ഥയെ തന്നെ തളർത്തും. മാത്രമല്ല നിങ്ങളുടെ മൂഡിനെയും ഓർമശക്തിയെയും വരെ ബാധിക്കുന്ന അവസ്ഥയിലെത്തിക്കും.

കുട്ടികളെ സംബന്ധിച്ചാണ് ഇത് ഗുരുതര പ്രശ്‌നമാകുന്നത്. കുഞ്ഞുങ്ങളുടെ തലച്ചോറിന്റെ വളർച്ചയെ ഇത് ബാധിക്കും ഐക്യു കുറയും. പത്തുവർഷത്തിലധികമായ കുക്കറുകൾ ഉപയോഗ ശൂന്യമാണ്. സ്‌ക്രാച്ചസും ബ്ലാക്ക് പാച്ചസുമുള്ള കുക്കറുകളെല്ലാം ഉപേക്ഷിക്കുക. ലിഡോ വിസിലോ ലൂസാണെങ്കിൽ പിന്നെ ഒന്നും ആലോചിക്കേണ്ട. നിങ്ങളുടെ ഭക്ഷണത്തിനൊരു മെറ്റാലിക്ക് രുചി വന്നാൽ അതാണ് ഏറ്റവും വലിയ മുന്നറിയിപ്പെന്നും ഡോക്ടർ ചൂണ്ടിക്കാട്ടുന്നു.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme