പ്രമേഹം ഒരു ജീവിതശൈലി രോഗമായി മാറിയിരിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ വര്‍ദ്ധനവ്, ഇടയ്ക്കിടെയുള്ള മൂത്രമൊഴിക്കല്‍, ദാഹം, ക്ഷീണം എന്നിവയാണ് പ്രമേഹത്തിന്റെ ലക്ഷണങ്ങള്‍ . ഉയര്‍ന്ന ഗ്ലൂക്കോസിന്റെ അളവ് ശരീരത്തിലെ രക്തക്കുഴലുകളിലും സിരകളിലും സ്ലോ പോയിസനായി പ്രവര്‍ത്തിക്കുന്നു. ഇത് ഹൃദയാഘാതം, പക്ഷാഘാതം, അന്ധത, വൃക്ക തകരാറ്, എന്നിവയ്ക്ക് കാരണമാകും. അമിതവണ്ണം, വ്യായാമക്കുറവ്, അനാരോഗ്യകരമായ ഭക്ഷണ ശീലങ്ങള്‍, ദിവസം മുഴുവന്‍ ഇരിപ്പ്, ഉറക്കക്കുറവ്, ശാരീരിക പ്രവര്‍ത്തനങ്ങളുടെ അഭാവം തുടങ്ങിയ മോശം ജീവിത ശീലങ്ങള്‍ എന്നിവ പ്രമേഹം വരാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു.
Previous article
Next article